Author webadmin

Songs
മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗിലെ ഉണ്ണി മുകുന്ദൻ ആലപിച്ച ഗാനത്തിന്റെ മേക്കിങ് വീഡിയോ കാണാം [VIDEO]
By

മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ കുട്ടനാട്ടിലെ ഗ്രാമ പ്രദേശത്തെ കഥയാകും ചിത്രം പറയുന്നത്.ലക്ഷ്മി റായ്,അനു സിത്താര,ദീപ്തി സതി എന്നിവർ ആയിരിക്കും…

Malayalam
കാലവർഷക്കെടുത്തിയിൽ ദുരിതമനുഭവിക്കുന്നവരുടെ വേദനയിൽ പങ്ക് ചേർന്ന് ബിജു മേനോൻ ചിത്രം പടയോട്ടത്തിന്റെ റിലീസ് മാറ്റിവെച്ചു
By

ബിജു മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പടയോട്ടം. ഓണം റിലീസായി ഒരുങ്ങുന്ന ചിത്രം നവാഗതനായ റഫീഖ് ഇബ്രാഹിംമാണ് സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു കുടുംബ ചിത്രമായിരിക്കും പടയോട്ടമെന്നാണ് അറിയുന്നത്. തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡേക്ക്…

Malayalam
കുളത്തിൽ ഇറങ്ങുന്നതിന് മുമ്പ് ചെറിയ പന്തികേട് തോന്നി; ഷൂട്ടിംഗ് കഴിഞ്ഞ് പുറത്ത് വന്നപ്പോൾ കേട്ട കാര്യം ഞെട്ടിച്ചു : സാഹസിക രംഗങ്ങളെ കുറിച്ച് നിവിൻ മനസ്സ് തുറക്കുന്നു
By

റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍…

Malayalam
ദുരിതത്തില്‍ ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ സഹായം ആവശ്യമാണ് ; കേരളത്തിനൊപ്പം സച്ചിനും
By

സമാനതകളില്ലാത്ത മഹാ പ്രളയത്തില്‍പ്പെട്ട് വലയുന്ന കേരളത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്യാന്‍ ആവശ്യപ്പെട്ട് സച്ചിന്‍ കുറിപ്പിട്ടത്. കേരളത്തിലെ മഴക്കെടുതിയില്‍ ഇരയായവര്‍ക്കും അവരുടെ…

Malayalam
ബോളിവുഡ് താരം വിവേക് ഒബ്രോയ്‌മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്തു
By

മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ, പൃഥ്വിരാജ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലുസിഫർ.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആകുമെന്ന് ആണ് പറയപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് വണ്ടിപ്പെരിയാറിൽ ആരംഭിച്ചിരുന്നു.ആദ്യ ദിനം…

Malayalam
നടൻ മാത്രമല്ല, മികച്ച വ്യക്തിത്വത്തിന് ഒരു അവാർഡ് ഉണ്ടെങ്കിൽ അതും ഇന്ദ്രൻസ് ചേട്ടൻ സ്വന്തമാക്കും: ഇന്ദ്രൻസിനെ പ്രശംസിച്ച് പൃഥ്വിരാജും മഞ്ജു വാര്യരും
By

ഇത്തവണത്തെ കേരള സംസ്ഥാന സിനിമ പുരസ്കാരത്തിൽ ഏറ്റവും മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയ ഇന്ദ്രൻസിനെ പ്രശംസിച്ച് നടൻ പൃഥ്വിരാജും നടി മഞ്ജു വാര്യരും. ഇന്ദ്രൻസിനെ ആദരിക്കാൻ കൈരളി ടിവി സംഘടിപ്പിച്ച ഇന്ദ്രൻസിന് സ്നേഹപൂർവ്വം എന്ന ചടങ്ങിൽ…

Malayalam Geetha Govindam Gets the Biggest Release for any Telugu Movie in Kerala in Telugu Version
ഗീതാ ഗോവിന്ദം നാളെയെത്തുന്നു; ഒരു തെലുങ്ക് ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ റിലീസ്
By

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് അർജുൻ റെഡ്‌ഡി എന്ന തെലുങ്ക് ചിത്രം നേടിയെടുത്ത വിജയം വിജയ് ദേവരകൊണ്ടേ എന്ന യുവതാരത്തിന് നേടിക്കൊടുത്ത ഫാൻസിന്റെ എണ്ണം ചെറുതൊന്നുമല്ല. തെലുങ്കിലെ അടുത്ത സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിജയ് നായകനായ ഗീതാ…

Malayalam Mohanlal Hands Over 25 Lakhs to Chief Minister's Disaster Relief Fund
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം മോഹൻലാൽ മുഖ്യമന്ത്രിക്ക് കൈമാറി
By

കാലവർഷക്കെടുതി അനുഭവിക്കുന്ന മലയാളികളെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ നൽകാമെന്നേറ്റിരുന്ന 25 ലക്ഷം രൂപ മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ മോഹൻലാൽ നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറി. വ്യക്തിയെന്ന നിലയിലുള്ള സഹായമാണ് നൽകിയത്, ‘അമ്മ’യുടെ കൂടുതൽ സഹായങ്ങൾ ഉടൻ നൽകുമെന്നും…

Malayalam nrithageethikalennum full song with lyrics from Kayamkulam Kochunni
നാഗപ്പാട്ടിന്റെ താളവുമായി കായംകുളം കൊച്ചുണ്ണിയിലെ ‘നൃത്തഗീതികളെന്നും’ | FULL SONG WITH LYRICS
By

റോഷൻ ആൻഡ്രൂസ് – നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിയിലെ നാഗപ്പാട്ടിന്റെ താളത്തിലും ഈണത്തിലും ഒരുക്കിയ ‘നൃത്തഗീതികളെന്നും’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. യൂട്യൂബിനെ അക്ഷരാർത്ഥത്തിൽ കീഴടക്കിയ ‘ദിൽബർ’ എന്ന…

News 90 Cr spends for Saaho Action Sequences
തകർത്തത് 37 കാറുകളും 5 ട്രക്കുകളും..! സാഹോയുടെ ആക്ഷന് മാത്രം ചിലവിട്ടത് 90 കോടി.!
By

രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ പ്രഭാസിന് ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോക്ക് വൻ പ്രതീക്ഷ തന്നെയാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. 300 കോടി ബഡ്‌ജറ്റിൽ ഒരുങ്ങുന്ന…

1 470 471 472 473 474 557