Author: webadmin

അഡ്വെഞ്ചർസ്‌ ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും യുവ സംവിധായകൻ രോഹിതും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഇബ്ലീസ്.ലാലും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ഷോയ്ക്ക് ശേഷം കേരളത്തിൽ ഉടനീളം ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഒരു സമ്പൂർണ ഫാന്റസി ചിത്രമായി ഒരുക്കിയ സിനിമ ഫാന്റസി ലോകത്തിന്റെ പുതിയ അതിർവരമ്പുകൾ ആണ് തേടുന്നത് സിനിമാ നിരൂപകരെയും സാധാരണ പ്രേക്ഷകരെയും ഒരേപോലെ രസിപ്പിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്നും ലഭിക്കുന്നത്.അഭിനേതാക്കളുടെ മികച്ച പ്രകടനത്തോടൊപ്പം സംവിധായകന്റെ മികവുറ്റ മേക്കിങ് കൂടി ചേരുമ്പോൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമായി ഇബ്ലീസ് മാറി എന്നാണ് പല നിരൂപണങ്ങളിലും പരാമർശിക്കുന്നത്. ചില നിരൂപണങ്ങൾ ചുവടെ

Read More

ഇന്ത്യൻ ഫുട്‍ബോൾ ലോകം കണ്ടിട്ടുള്ള ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ്. ഫുട്ബോളിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കുകയും ഏറ്റവുമധികം ഇന്റർനാഷണൽ ഗോളുകൾ നേടുകയും ചെയ്തിട്ടുള്ള ഈ ‘ക്യാപ്റ്റൻ ഫന്റാസ്റ്റിക്ക്’ ഇന്ന് തന്റെ മുപ്പത്തിനാലാം ജന്മദിനം ആഘോഷിക്കുകയാണ്. സുനിൽ ഛേത്രിക്ക് ജന്മദിനാശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടനും ട്വീറ്റ് ചെയ്‌തിരുന്നു. അതിന് സുനിൽ ഛേത്രി നൽകിയ റീട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം. ‘Thank you so much, Laletta!’ എന്നാണ് അദ്ദേഹം റീട്വീറ്റ് ചെയ്‌തത്‌. സുനിൽ ഛേത്രിയും ലാലേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്‌തതിന്റെ സന്തോഷത്തിലാണ് ആരാധകർ. Happy Birthday @chetrisunil11 #HappyBirthdaySunilChhetri pic.twitter.com/5tUxDsYxCM — Mohanlal (@Mohanlal) August 3, 2018 Thank you so much, Laletta! — Sunil Chhetri (@chetrisunil11) August 3, 2018

Read More

മരിച്ചു കഴിഞ്ഞാൽ നമ്മളൊക്കെ എങ്ങോട്ട് പോകും? എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം തന്നെയാണിത്. മതങ്ങളും ശാസ്ത്രവും തത്വചിന്തകരും പല ഉത്തരങ്ങളും തരുന്നുണ്ട്. പക്ഷേ അതിന്റെ സുന്ദരമായ ഒരു ഉത്തരമാണ് രോഹിത് വി എസ് ഒരുക്കിയ ആസിഫ് അലി ചിത്രം ഇബ്‌ലിസ് തന്നിരിക്കുന്നത്. വെറൈറ്റി എന്ന് പറഞ്ഞാൽ പോരാ.. പക്കാ വെറൈറ്റി ചിത്രം തന്നെയാണിത്. ഫാന്റസിയിലൂടെ ഇന്നത്തെ സമൂഹത്തേയും അതിന്റെ പല ആചാരങ്ങളേയും കണക്കറ്റ് വിമർശിക്കുന്ന ഒരു കൊച്ചു ചിത്രം. കേവലമൊരു എന്റർടൈനർ എന്നതിനേക്കാൾ ചിത്രം പലതും പറഞ്ഞുവെക്കുന്നുണ്ട്. തന്റെ ആദ്യചിത്രമായ അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനിലും ഇത്തരത്തിൽ ഉള്ളൊരു വേറിട്ട കഥാവതരണ രീതിയാണ് രോഹിത് കൈകൊണ്ടതും കൈയ്യടികൾ നേടിയതും. മാറി ചിന്തിക്കുന്ന മലയാളികൾക്കിടയിൽ അവരെപ്പോലെ തന്നെ മാറി ചിന്തിക്കുന്ന സംവിധായകൻ. അതിനാൽ തന്നെ ഇത്തരം വ്യത്യസ്തമായ ചിത്രങ്ങൾ രോഹിത്തിൽ നിന്നും മലയാളികൾ ഇനിയും പ്രതീക്ഷിക്കുന്നു. ഇത് വൈശാഖന്റെ കഥയാണ്. വൈശാഖന്റെ പ്രിയപ്പെട്ടവളായ പലഹാരം ഉണ്ടാക്കുന്ന ബീവിയുടെ വീട്ടിലെ ഫിദയുടെ കഥയാണ്. വൈശാഖനെയും ഫിദയെയും…

Read More

ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമായിരുന്നു മോഹൻലാൽ നായകനായ വില്ലൻ.കഴിഞ്ഞ വർഷം റിലീസിനെത്തി ചിത്രം ശരാശരി വിജയമായിരുന്നു.ഇപ്പോൾ ഇതാ യൂട്യൂബിലും തരംഗമാകുകയാണ് വില്ലൻ. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പ് ഇപ്പോൾ യൂട്യൂബിൽ സ്വന്തമാക്കുന്നത് ചരിത്ര നേട്ടമാണ്. ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ യൂട്യൂബ് വ്യൂവേഴ്സ് കിട്ടിയ മലയാള ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പ് എന്ന റെക്കോർഡ് ആണ് വില്ലൻ സ്വന്തമാക്കിയത്. ഇപ്പോൾ ഇതാ പുതിയ ഒരു റെക്കോർഡ് കൂടി വില്ലൻ ഹിന്ദി ഡബ്ബിനെ തേടി എത്തിയിരിക്കുകയാണ് . ഏറ്റവും വേഗത്തിൽ 10 മില്യൻ കാഴ്ചക്കാരെ തികച്ച മലയാള സിനിമ എന്ന റെക്കോർഡാണ് ചിത്രത്തെ തേടി എത്തിയിരിക്കുന്നത്. വെറും മൂന്ന് ദിവസം കൊണ്ടാണ് ചിത്രം 10 മില്യൻ കാഴ്ചക്കാരെ സ്വന്തമാക്കിയത്. ഇരുപത്തിനാലു മണിക്കൂർ കൊണ്ട് ഏകദേശം 3.4 മില്യൺ വ്യൂസ് ആണ് വില്ലന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ നേടിയത്. മമ്മൂട്ടി ചിത്രമായ മാസ്റ്റർപീസിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പ് യൂട്യൂബിലെ ഇരുപത്തിനാലു…

Read More

മലയാളികളുടെ അഭിമാനവും അഭിനയ ലോകത്തിന്റെ നടന വിസ്മയവുമായ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍.ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്ന ഒക്ടോബർ 11ന് തന്നെ ലോകമെമ്പാടും ഒരേ സമയം ചിത്രം റിലീസ് ചെയ്യും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.ഇങ്ങനെ ഒരേ സമയം ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചുരുക്കം ചില മലയാള സിനിമയിൽ ഒന്നായി മാറുകയാണ് ഒടിയൻ വേള്‍ഡ് വൈഡ് റിലീസും പ്ലേ ഫിലിംസ് ഓസ്‌ട്രേലിയയും ചേര്‍ന്നാണ് ഒടിയന്‍ വിദേശരാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തിക്കുക.ജിസിസി രാജ്യങ്ങളില്‍ വേള്‍ഡ് വൈഡ് റിലീസായാണ് പ്രദര്‍ശനത്തിനെത്തിക്കുക. യു.എസ്, കാനഡ, യുകെ, യൂറോപ്പ്, ഏഷ്യാ പസഫിക്, ആഫ്രിക്ക, വെസ്റ്റ്ഇന്‍ഡീസ് എന്നിവിടങ്ങളില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കുക പ്ലേ ഫിലിംസ് ഓസ്‌ട്രേലിയ ആണ്. ചിത്രം റിലീസിന് മുൻപേ റെക്കോർഡുകൾ വാരിക്കൂട്ടി തുടങ്ങിയിരിക്കുകയാണ്.ചിത്രത്തിന്റെ…

Read More

മറ്റൊരു കെവിൻ ആകുവാൻ ആഗ്രഹമില്ലെന്ന് പറഞ്ഞ് ഹാരിസൻ എന്ന യുവാവ് ഫേസ്‍ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ കുറച്ച് നാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ക്രിസ്ത്യാനിയായ ഹാരിസനും മുസ്ലിമായ ഷഹാനയും തമ്മിലുള്ള വിവാഹം ഇവിടുത്തെ തീവ്ര മത വാദികളെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. വിവാഹ ശേഷം ഷഹാനയുടെ തട്ടം ഇട്ട് കൊടുക്കുന്ന ഹാരിസന്റെ വീഡിയോ ഏറെ പ്രചാരം നേടിയിരുന്നു .ഇപ്പോളിതാ വീട്ടിലെത്തി ഹാരിസണിന്റെയും ഷഹാനയുടെയും ചിത്രങ്ങള്‍ പകര്‍ത്തിയത് സുഹൃത്ത് കൂടിയായ അക്ഷയ് ആണ്. അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാകട്ടെ സോഷ്യല്‍മീഡിയയില്‍ വൈറലുമാണ്.

Read More

മോഹൻലാലിനെ നായകനാക്കി പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ.ചിത്രത്തിന് വേണ്ടി മോഹൻലാൽ 18 കിലോ കുറച്ചത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കുന്നത് പ്രശസ്ത ഫൈറ്റ് മാസ്റ്റർ പീറ്റർ ഹെയ്ൻ ആണ്.ബ്ലോക്ബസ്റ്റർ ഹിറ്റായ ബാഹുബലിയുടെ ഫൈറ്റ് മാസ്റ്ററും അദ്ദേഹം ആയിരുന്നു.എന്നാൽ ബാഹുബലിയേക്കാൾ മികച്ചതായിരിക്കും ഒടിയനിലെ ഫൈറ്റ് എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ “കേരളത്തിലെ ഒരു നാട്ടിൻ പുറത്ത് രാത്രിയിലെ സാധാരണ വെളിച്ചത്തിൽ നടക്കുന്ന ഫൈറ്റുകളാണ് ചിത്രത്തിൽ ഉള്ളത്. അസാധാരണ കരുത്തോടെ എതിരാളികളെ കീഴ്‌പ്പെടുത്തുന്ന, കൂടു വിട്ട് കൂടുമാറ്റമടക്കമുള്ള ആരെയും ആശ്ചര്യപ്പെടുത്തുന്ന കഴിവുകളും വേഗവും കൈമുതലാക്കിയ ഒടിയന്റെ ഫൈറ്റുകൾ ഡിസൈൻ ചെയ്യുക എന്നത് വല്ലാത്ത വെല്ലുവിളി ആയിരുന്നു.” “മാത്രവുമല്ല, ഞാൻ വർക്ക് ചെയ്‌തതിൽ വെച്ച് ഏറ്റവും പ്രതിഭാശാലിയായ നടനാണ് മോഹൻലാൽ. അപ്പോൾ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങൾ തന്നെ ഒരുക്കേണ്ടതുണ്ടായിരുന്നു. ഞാനതൊരു ചലഞ്ച് ആയിത്തന്നെ എടുത്തു. ഏറ്റവും സംതൃപ്തി തന്ന വർക്കും എനിക്ക് ഒടിയൻ…

Read More

തുടർച്ചയായ ഹിറ്റുകൾ കൊണ്ട് തമിഴ് സിനിമാലോകത്ത് തന്റേതായ ഒരു ഇരിപ്പിടം കരസ്ഥമാക്കിയിരിക്കുകയാണ് ശിവകാർത്തികേയൻ. വേലൈക്കാരന്റെ വമ്പൻ വിജയത്തിന് ശേഷം ശിവകാർത്തികേയൻ നായകനാകുന്ന സീമാരാജ സെപ്റ്റംബർ 13ന് തീയറ്ററുകളിലേക്ക് എത്തുകയാണ്. പൊൻറാം സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം 24AM സ്റ്റുഡിയോസാണ്. പ്രേക്ഷകരെ സീമരാജയിലേക്ക് കൂടുതൽ അടുപ്പിക്കുന്ന 10 കാരണങ്ങൾ 1) രജിനി മുരുകന്‍, വരുത്തപ്പടാത്ത വാലിബര്‍ സംഗം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ശിവകാര്‍ത്തികേയനെ വെച്ച് പൊൻറാം തുടർച്ചയായി ഒരുക്കുന്ന മന്നാമത് ചിത്രമാണ് സീമരാജ. ഇത് ആക്ഷൻ കോമഡി വിഭാഗത്തില്‍ പെടുന്നു. 2) ശിവകാര്‍ത്തികേയന്‍ – സൂരി ഈ ഹിറ്റ് കോംമ്പിനേഷന്‍ ഇതാ സീമരാജയിലും നിങ്ങള്‍ക്ക് കാണാം. രജിനി മുരുകന്‍ (2015), മാൻ കരാട്ടെ (2014), വരുത്തപ്പടാത്ത വാലിബര്‍ സംഗം (2013), കേഡി ബില്ല കില്ലാഡി രങ്ക (2013), മനം കൊത്തി പറവൈ (2012) എന്നിവയാണ് ഇവർ ഒന്നിച്ച് അഭിനയിച്ച മുന്‍ ചിത്രങ്ങൾ. 3) ശിവകാര്‍ത്തികേയന്‍ – സാമന്ത; ഇവർ ഒന്നിക്കുന്ന അദ്യ…

Read More

യുവതാരം സണ്ണി വെയ്നെ നായകനാക്കി നവാഗതനായ മജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ,ലാൽ എന്നിവരും അണിനിരക്കുന്നു. ചിത്രത്തിലെ മുള്ള് മുള്ള് മുള്ള് എന്ന ആദ്യ ഗാനം റിലീസായി.പ്രശാന്ത് പിള്ളയുടെ സംഗീതത്തിന് സണ്ണി വെയ്ൻ തന്നെ ആലപിച്ചിരിക്കുന്നത്

Read More

റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.”കളരിയടവും ചുവടിനഴകും “.. എന്നുതുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസും ശ്രയ ഘോഷാലും ചേര്‍ന്നാണ്. ഷോബിന്‍ കണ്ണങ്കാട്ടിന്റെ വരികള്‍ക്ക് ഈണമിട്ടത് ഗോപിസുന്ദര്‍ ആണ്.

Read More