Author: webadmin

പലരുടെയും ജീവിതം തകര്‍ക്കുന്ന രീതിയിലാണ് റിയാലിറ്റി ഷോകളുടെ വളര്‍ച്ച. എല്ലാം തുറന്നു കാട്ടുന്ന ഷോ എന്ന നിലയിലേക്കാണ് പല പരിപാടികളും സംപ്രേക്ഷണം ചെയ്യുന്നത്. സാഹസിക പ്രകടനങ്ങള്‍ ഒരു വിധത്തില്‍ ഭയപ്പെടുത്തുന്നു. കമിതാക്കളായി ജീവിക്കുകയും കിടക്കപങ്കിടുകയും ചെയ്യുന്ന റിയാലിറ്റി ഷോ വരെ നടക്കുന്നുണ്ട്.ആര്യയ്ക്ക് പരിണയം എന്ന റിയാലിറ്റി ഷോ വിവാദത്തിലേക്ക് എത്തിയത് എല്ലാവരും കണ്ടു. ഒരുപാട് പെണ്‍കുട്ടികളെ വിഡ്ഢികളാക്കുകയായിരുന്നു ചാനലും ആര്യയും. എന്നും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന മറ്റൊരു റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. എന്നാല്‍, ഇപ്പോഴും ഷോ തുടരുന്നുണ്ട്.എല്ലാ സീസണിലും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഈ റിയാലിറ്റി ഷോ ഉണ്ടാക്കാറുണ്ട്. ഹിന്ദിയില്‍ സല്‍മാന്‍ ഖാനാണ് ഷോയുടെ അവതാരകന്‍. തമിഴില്‍ കമല്‍ഹാസനും തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആറുമാണ് അവതരിപ്പിക്കുന്നത്. ബിഗ്‌ബോസില്‍ സത്യത്തില്‍ എന്താണ് നടക്കുന്നത്? വെറും അവിഹിതം മാത്രമാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ പറ്റുമോ?അത്തരത്തിലുള്ള വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഷോയിലെ മത്സരാര്‍ത്ഥികളുടെ നാണംകെട്ട പെരുമാറ്റം അതിരു വിട്ടതോടെ നാസിക്കിലെ വിദ്യാര്‍ത്ഥിയായ ഋഷികേശ് ദേശ്മുഖ് ബിഗ് ബോസിനെതിരേ പരാതി നല്‍കിയിരിക്കുകയാണ്. മത്സരാര്‍ഥികളായ രാജേഷ്…

Read More

മലയാള സിനിമയിൽ ചുരുക്കം വേഷങ്ങൾ കൊണ്ട് തന്നെ ശ്രദ്ധേയായ നടിയാണ് ശോഭന.ദേശീയ അവാർഡിന്റെ തിളക്കം വരെ ഈ സുന്ദരിയെ തേടിയെത്തി. എന്നാല്‍ ഇടക്കാലത്ത് നടി ശോഭന സിനിമയില്‍ നിന്നും കുറച്ചു അകലം പാലിച്ചു. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ‘മാമ്പഴക്കാലം’ എന്ന ചിത്രത്തിലൂടെ ശോഭന വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തി. അതിനു ശേഷവും ചെറിയ ഇടവേളയെടുത്ത താരം തിര എന്ന ചിത്രത്തി ലൂടെ മടങ്ങിയെത്തിയിട്ടും വീണ്ടും മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കു ന്നതിന്റെ കാരണം നടി ശോഭന തന്നെ വ്യക്തമാക്കി. “ സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട തിരക്കിലായതുകൊണ്ടാണ് സിനിമയില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തത്.നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കും. ഡാന്‍സ് ക്ലാസും സ്റ്റേജ് പ്രോഗ്രാമുകള്‍ക്കുമിടയില്‍ സിനിമ ചെയ്യാന്‍ സമയം കിട്ടുന്നില്ലെന്നും താരം വ്യക്തമാക്കി. ”- ശോഭന പറയുന്നു

Read More

അരങ്ങേറ്റ സിനിമയിലൂടെ ഓഡിയോ ലോഞ്ചിൽ ആരാധകരെ ഞെട്ടിക്കുന്ന ഡാൻസുമായി മാളവിക ശർമ്മ.മാളവികയുടെ ‘ഗ്ലാമർ നൃത്തം’ രവി തേജ നായകനാകുന്ന നെലാ ടിക്കറ്റ് എന്ന തന്റെ അരങ്ങേറ്റ ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിലാണ് തെലുങ്ക് പ്രേക്ഷകരെ ഞെട്ടിച്ച നൃത്തം മാളവിക പുറത്തെടുത്തത്. ഇരുപതുകാരിയായ മാളവിക മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. സിനിമയിലെത്തുക തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ഒാഡിയോ ലോഞ്ച് വേദിയിൽ ഈ മുംബൈ സ്വദേശിനി പറഞ്ഞിരുന്നു. നെലാ ടിക്കറ്റ് മെയ് 24–ന് തീയറ്ററുകളിലെത്തും.

Read More

അനുഭവങ്ങൾ അതിന്റെ അതേ തീവ്രതയോടെ യഥാർത്ഥമായി അവതരിപ്പിക്കുമ്പോൾ പ്രേക്ഷകന് അത് നൽകുന്നത് അവാച്യമായ ഒരു അനുഭവമാണ്. യഥാർത്ഥ ജീവിതത്തിലെ നായകന്മാർ തന്നെ തിരശീലയിലും അതെ നായകവേഷം നിറഞ്ഞാടുമ്പോൾ ആ അനുഭവങ്ങളുടെ തലങ്ങൾ പുതിയ ഉയരങ്ങൾ താണ്ടുകയും ചെയ്യുന്നു. അത്തരത്തിൽ ഒരു ദൃശ്യാനുഭവമാണ് കൃഷ്ണം എന്ന ചിത്രത്തിലൂടെ ദിനേശ് ബാബു പ്രേക്ഷകന് മുന്നിലേക്ക് വെച്ചുനീട്ടിയിരിക്കുന്നത്. ഇന്ന് കണ്ടാലും ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ കണ്ടിരിക്കാൻ പറ്റാത്ത മഴവില്ല് എന്ന ചിത്രം മലയാളികൾക്ക് സമ്മാനിച്ച ദിനേശ് ബാബു വർഷങ്ങൾക്കിപ്പുറം തിരിച്ചെത്തുമ്പോഴും അത്തരം ഒരു വേദനയും ഒരു സസ്‌പെൻസും പ്രേക്ഷകർക്കായി ഒരുക്കിവെച്ചിട്ടുണ്ട്. സംവിധായകനായും സിനിമാട്ടോഗ്രാഫറായും വർഷങ്ങളായുള്ള അനുഭവപരിചയത്തെ വളരെ മനോഹരമായി തന്നെ പ്രേക്ഷകന് കണ്ടറിയാൻ കൃഷ്‌ണത്തിലൂടെ ദിനേശ് ബാബുവിന് സാധിച്ചിട്ടുണ്ട്. ബന്ധങ്ങളുടെ ഒരു പൂർണതയിലേക്കും അതിജീവനത്തിന്റെ ആഴമേറിയ പോരാട്ടത്തിലേക്കുമാണ് കൃഷ്ണം പ്രേക്ഷകനെ കൂട്ടികൊണ്ടുപോകുന്നത്. ഇതിൽ നായകൻ എന്ന സങ്കൽപ്പങ്ങൾക്ക് വൈകാരികമായ ഒരു സന്ദർഭങ്ങളാണ് രൂപം പകർന്നിരിക്കുന്നത്. ഏതൊരു കൗമാരക്കാരനേയും പോലെ കലാലയജീവിതം ആസ്വദിക്കുന്ന ഒരു ചെറുപ്പക്കാരനാണ്…

Read More

ചലച്ചിത്ര ഗായികയും സംഗീത സംവിധായികയുമായ സിത്താര കൃഷ്ണകുമാറിന്റെ കാർ അപകടത്തിൽപെട്ടു. ഇന്നു രാവിലെയാണ് അപകടം നടന്നത്. തൃശൂർ പൂങ്കുന്നത്ത് ആണ് അപകടം നടന്നത്. റോഡിൽ നിന്നു തെന്നിമാറി വഴിയരികിലുള്ള ടെലിഫോൺ പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സിത്താര തന്നെയാണ് കാർ ഓടിച്ചിരുന്നത്. അപകടത്തില്‍ പെട്ട താന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് വിളിച്ച് തിരക്കുക പോലും ചെയ്യാതെയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും. അപകടത്തില്‍ തകര്‍ന്ന കാറിന്റെ ചിത്രം പോലും ഭീകരത തോന്നും വിധമാണ് നല്‍കിയതെന്നും ഫെയ്‌സ്ബുക് പോസ്റ്റിലൂടെ സിത്താര ആരോപിച്ചു. ‘ദൈവാനുഗ്രഹത്താല്‍ ആര്‍ക്കും ഒന്നും സംഭവിച്ചില്ല. എതിര്‍വശത്തു കൂടി വന്ന ബസിനെ മറ്റൊരു ബൈക്ക് ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ തനിക്ക് പെട്ടെന്ന് ലെഫ്റ്റ് ടേണെടുക്കേണ്ടി വന്നു അതാണ് അപകടത്തിനു വഴിവച്ചത് അപകടത്തിന്റെ ചിത്രം ഭീകരത തോന്നിക്കും വിധമുള്ള ആങ്കിളില്‍ എടുത്ത് പ്രസിദ്ധീകരിച്ചവരോട് നന്ദിയുണ്ട്. ഞാന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് വിളിച്ച് തിരക്കാതെ വാര്‍ത്ത നല്‍കിയ എല്ലാ ഓണ്‍ലൈന്‍ മാധ്യമ സുഹൃത്തുക്കളോടും നന്ദി അറിയിക്കുന്നു, ലോകം എത്ര വിചിത്രമാണ്’…

Read More

2016 ല്‍ കടലൈ എന്ന ചിത്രത്തിലൂടെയാണ് സാം സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലെ സംഗീതം തന്നെ ശ്രദ്ധിക്കപ്പെട്ടു പിന്നീട് സാം ചെയ്ത ചിത്രങ്ങള്‍ രണ്ടും വിജയ് സേതുപതി നായകനായവ ആയിരുന്നു. പുരിയാത പുതിരും വിക്രം വേദയും. ആദ്യ മൂന്ന് ചിത്രങ്ങള്‍ കൊണ്ട് തന്നെ സാം തമിഴ് സിനിമയിലിലെ തിരക്കുള്ള സംഗീത സംവിധായകനായിഇപ്പോൾ ഒടിയനിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സാം.ചിത്രത്തെ കുറിച്ചും ലാലേട്ടനെ കുറിച്ചു മനസ്സ് തുറക്കുകയാണ് അദ്ദേഹം ഇപ്പോൾ. തമിഴില്‍ രജനികാന്തിനൊപ്പം വര്‍ക്കു ചെയ്യുന്നതിന്റെ അതേ സംതൃപ്തിയും സന്തോഷവുമാണ് തനിക്ക് മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ ലഭിക്കുന്നതെന്ന് സംഗീത സംവിധായകന്‍ സാം സി എസ്. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനിലെ പശ്ചാത്തലമൊരുക്കിയിരിക്കുന്നത് സാമാണ്. തനിക്ക് ലഭിച്ച മറ്റ് ചിത്രങ്ങള്‍ ഒഴിവാക്കിയാണ് താന്‍ ഈ ചിത്രത്തില്‍ എത്തിയതെന്നും സാം പറയുകയുണ്ടായി. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒടിയനിലെ സംഗീത സംവിധാനം എം.…

Read More

താരങ്ങളുടെ സൗഹൃദ സംഗമ വേദി കൂടിയായി അമ്മ മഴവില്ല് മെഗാഷോയുടെ റിഹേഴ്സൽ ക്യാമ്പ്. ഇപ്പോഴിതാ അണിയറയിലെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കി മനോഹരമായയ ഒരു ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ. `അസ്സലായി ഡാൻസ് കളിക്കണേ` എന്നു പറഞ്ഞ അവതാരകയ്ക്ക് മമ്മൂക്ക നൽകുന്ന അഡാർ മറുപടിയാണ് ടീസറിലെ ഹൈലൈറ്റ്. അമ്മ മഴവില്ലിന്റെ അണിയറ വിശേഷങ്ങള്‍ കോർത്തിണക്കിയുള്ള പ്രത്യേക പരിപാടി ‘അമ്മ മഴവില്ല് അണിയറ’ ഇന്നു രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യും.

Read More

ശ്രീദേവിയുടെ ഒരിക്കലും മറക്കാത്ത ഓർമ്മകൾ പങ്കുവയ്ക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ശ്രീദേവിയും മകൾ ഖുഷിയുമാണ് ഈ വിഡിയോയിൽ താരങ്ങൾ. ഒരു സ്വകാര്യ ചാനലിന് അഭിമുഖം നൽകാന്‍ റെഡിയായിരിക്കുകയായിരുന്നു ‘ശ്രീ’. പരിപാടിയുടെ അവതാകരയും ഒപ്പമുണ്ട്. ഇതിനിടയിലാണ് കുറുമ്പുകാരിയായ ഖുഷിയുടെ രംഗപ്രവേശം. വീഡിയോ കാണാം Yeesss my baby girl ?✨?? @khushi05k #kkwvideo A post shared by Khushi Kapoor (fc) (@khushikapoorworld) on May 16, 2018 at 3:30am PDT

Read More

 ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്ന സെക്സ് കോമഡി തമിഴ് ത്രില്ലെർ ചിത്രം ബോക്സ് ഓഫീസിനെ കിടിലം കൊള്ളിച്ച് മുന്നേറുകയാണ്. സന്തോഷ് പി ജയകുമാർ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമാണം സിങ്കം സീരീസ് നിർമിച്ച കെ ഈ ജ്ഞാനവേൽ രാജയാണ്. ചിത്രത്തിൽ നായികതുല്യമുള്ള ഒരു വേഷം കൈകാര്യം ചെയ്‌ത യഷിക ആനന്ദ് ചെറുപ്പത്തിൽ പോൺ കണ്ടതിന് ‘അമ്മ കൈയ്യോട് പിടിച്ചത് തുറന്നു പറഞ്ഞു. ചിത്രത്തോട് അനുബന്ധിച്ച് നടത്തിയ ഒരു പ്രൊമോഷൻ പരിപാടിക്കിടയിലാണ് നടി മനസ്സ് തുറന്നത്. “വീട്ടിൽ വെച്ചാണ് സംഭവം. ഞാൻ ബ്ലൂ ഫിലിംസിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. പോൺ എന്നൊന്നും കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല. ഞാൻ ഫസ്റ്റ് സ്റ്റാൻഡേർഡിൽ പഠിക്കുന്ന സമയമായിരുന്നു. ഞാനും എന്റെ കസിൻസും ഇത് എന്താണെന്ന ഒരു കൗതുകത്തിലായിരുന്നു. പോൺ കണ്ടുകൊണ്ടിരുന്ന എന്റെ തലയിൽ തട്ടിയിട്ട് ‘എന്താ ഈ കാണുന്നത്’ എന്ന് ചോദിച്ചാണ് അമ്മ കൈയ്യോടെ എന്നെ പിടികൂടിയത്. അന്ന് അമ്മ എന്നെ പിടിച്ചെങ്കിലും എന്റെ മാതാപിതാക്കൾ ഇക്കാര്യത്തിൽ തുറന്ന…

Read More

മലയാള സിനിമയിൽ സിനിമകളുടെ വ്യത്യസ്തത കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുതെ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഈ.മ. യൗ വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്.ലിജോ തന്റെ പഴയ വിശേഷങ്ങൾ ഒരു സ്വകാര്യ മാധ്യമത്തോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. ചെയ്തു കൊണ്ടിരുന്ന ജോലി മടുത്തപ്പോൾ ഞാൻ അപ്പനോട് പറഞ്ഞു എനിക്ക് ഇത് പറ്റില്ല. അപ്പോൾ അപ്പൻ ചോദിച്ചു, ഇപ്പോഴും സിനിമ തന്നെയാണോ മനസ്സിൽ എന്ന്..അതെ എന്ന് ഞാനും ഉത്തരം പറഞ്ഞു. എന്നാൽ പിന്നെ നീ തിരിച്ചു വന്നോ എന്ന് അപ്പനും പറഞ്ഞു. അങ്ങനെ തിരിച്ചു വീട്ടിൽ എത്തി. പ്രൊഡക്ഷൻ കമ്പനി പോലെ ക്രിയേറ്റിവ് ആയ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു. പക്ഷെ വിജയം കണ്ടില്ല. അതിനു കാരണം നമ്മൾ എത്തിപ്പെടേണ്ട സ്ഥലം ഇത് തന്നെ ആയിരുന്നു എന്നത് കൊണ്ടാണ്. രാവിലെ മുതൽ വൈകുന്നേരം വരെ സിനിമകൾ കാണുന്നു. ഇടയ്ക്ക് പുറത്തു പോകും വരും. അയൽപക്കക്കാരൊക്കെ നോക്കുമ്പോൾ ഇവൻ എം ബി…

Read More