Author: Webdesk

നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന അദൃശ്യം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്ററും, മോഷന്‍ പോസ്റ്ററും മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷന്‌സിനോട് ചേര്‍ന്ന്, യു എ എന്‍ ഫിലിം ഹൗസ്, എ എ എ ആര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ലോക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയിലും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചെന്നൈ പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ജോജു ജോര്‍ജ് നരേന്‍, ഷറഫുദ്ദീന്‍, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ കായല്‍ ആനന്ദി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രമുഖ താരങ്ങളായ പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. പാക്ക്യരാജ് രാമലിംഗം തിരക്കഥ…

Read More

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സൗമ്യ ഭാഗ്യനാഥ്. കോമഡി പരിപാടികളില്‍ കൂടിയാണ് താരം ശ്രദ്ധ നേടുന്നത്. നടിയും നര്‍ത്തകിയുമായ താരം അനായാസമായി കോമഡിയും കൈകാര്യം ചെയ്യും. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ബഡായി ബംഗ്ലാവില്‍ ഒരിക്കല്‍ തനിക്കുണ്ടായ മറക്കാനാവാത്ത ഒരു അനുഭവം പറയുകയാണ് സൗമ്യ. ഒരിക്കല്‍ ഏറെ വൈകി ബഡായി ബംഗ്‌ളാവിന്റെ ഷൂട്ടിങ് നടത്തിയപ്പോള്‍ ഉണ്ടായ അനുഭവമാണ് സൗമ്യ പറയുന്നത്. അന്ന് ബഡായി ബംഗ്‌ളാവിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് ഒരുപാട് രാത്രിയായിട്ടാണ്. മുകേഷേട്ടനും പിഷാരടിയും ഒക്കെ അവിടെ അപ്പോള്‍ ഉണ്ടായിരുന്നു. മുകേഷേട്ടനൊക്കെ ക്ഷീണിച്ച് ഇരിക്കുവാണ്. അന്ന് എന്റെ വലിയ ഒരു സീന്‍ ആയിരുന്നു എടുക്കാന്‍ ഉണ്ടായിരുന്നത്. ചെറിയ ഒരു പേടിയും അന്ന് എനിക്ക് ഉണ്ടായിരുന്നു. ഭാഗ്യത്തിന് ഷൂട്ട് തുടങ്ങി ഞാന്‍ സ്റ്റേജില്‍ കയറിപ്പോയി ആദ്യ ടേക്ക് തന്നെ ഒക്കെ ആക്കുകയായിരുന്നു. ഒരുപാട് സന്തോഷം തോന്നിയിരുന്നു അപ്പോള്‍. ഇതിന് സൗമ്യക്ക് വലിയൊരു കൈയ്യടി കൊടുക്കണമെന്ന് പിഷാരടി പറഞ്ഞു. എല്ലാവരും…

Read More

സോഷ്യല്‍ മീഡിയയില്‍ തന്നെ അധിക്ഷേപിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി നടന്‍ ടിനി ടോം. നടിയെ ആക്രമിച്ചകേസില്‍ ജനപ്രിയനായകന്‍ നടത്തിയ പിആര്‍ വര്‍ക്ക് നടത്തിയതു പോലെ ക്രിസ്ത്യാനികളുടെ വായടപ്പിക്കാമെന്ന് കരുതിയോ എന്നായിരുന്നു അധിക്ഷേപ കമന്റ്. ഇതിനു മറുപടിയായി ഒരു ക്രിസ്ത്യാനി പറയേണ്ട് ഭാഷയാണോ ഇത് ക്രിസ്തു ഇതാണോ പഠിപ്പിച്ചത്’ എന്നായിരുന്നു. നേരത്തേ ‘ഈശോ’ സിനിമയെ പിന്തുണച്ചതിന് നടന്‍ ടിനി ടോമിനു നേരെ വിമര്‍ശനമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ അധിക്ഷേപവും. നാദിര്‍ഷയുടെ സിംപതി പിടിച്ചുപറ്റാനുള്ള തന്ത്രമാണ് ടിനി ടോമിന്റേതെന്നായിരുന്നു കമന്റ്. ഈ വിഷയം സഭയില്‍ നേരിട്ട് ചോദ്യം ചെയ്യാന്‍ താങ്കള്‍ ധൈര്യപ്പെടുമോ എന്ന ചോദ്യത്തിന്, ചെയ്യും എന്ന് ടിനി ടോം മറുപടി നല്‍കി. ”ജീസസ് ആണ് എന്റെ സൂപ്പര്‍സ്റ്റാര്‍… ക്രിസ്തു എന്നെ സ്നേഹിക്കാന്‍ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത് 12 ശിഷ്യന്മാരില്‍ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത്. ഞാനൊരു വിശ്വാസിയാണ്, പക്ഷേ അന്ധവിശ്വാസിയല്ല. ഞാന്‍ ക്രിസ്ത്യാനി ആയത് എന്റെ സ്വന്തം തിരഞ്ഞെടുപ്പല്ല അതു…

Read More

വ്ളോഗര്‍മാരായ ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ ജാമ്യം നല്‍കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് പൊലീസ് നേരത്തെ വാദിച്ചിരുന്നു. എന്നാല്‍ കോടതി ഈ വാദം തള്ളുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു. എന്നാല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ വെള്ളിയാഴ്ച പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി.പി ശശീന്ദ്രന്‍ മുഖേന സമര്‍പ്പിക്കാന്‍ പോകുന്ന ഹര്‍ജിയിലും പൊലീസ് സമാന വാദവമാവും ഉന്നയിക്കുക. കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ അതിക്രമിച്ചുകയറി പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്ന കേസ്. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇരുവരെയും നാല് മണിക്കൂറിലധികം നേരം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും വ്‌ളോഗുകള്‍ വിശദമായി പൊലീസ് പരിശോധിച്ചു വരികയാണ്. മുന്‍പ് ഇവരുടെ വ്‌ളോഗില്‍ ചിത്രീകരിച്ച വീഡിയോയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലുണ്ടായത്. എബിന്റെയും ലിബിന്റെയും കയ്യില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.

Read More

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിഷും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇതേത്തുടര്‍ന്ന് 2019 മേയ് അഞ്ചിന് ഇരുവരും വിവാഹിതരായി. ഈ വര്‍ഷം മാര്‍ച്ച് 20നായിരുന്നു നിലയുടെ ജനനം. ഏറെ ആരാധകരുള്ള പേളിയ്ക്കും ശ്രീനിഷിനും സോഷ്യല്‍ മീഡിയയില്‍ പേളിഷ് എന്നാണ് ആരാധകര്‍ നല്‍കിയ വിളിപ്പേര്. മകളുടെ ബര്‍ത്ത് സ്റ്റോറി ആരാധകര്‍ക്കായി പേളി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. മകളുടെ വിശേഷങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇരു കൈകളും നീട്ടി സ്വകരിക്കുന്നുണ്ട്. ഇപ്പോളിതാ മകള്‍ക്കൊപ്പമുളള ഡബ്‌സ്മാഷ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് പേളി മാണി. അമ്മയോട് ചേര്‍ന്നു കിടക്കുന്ന കുഞ്ഞു നില ഇടയ്ക്ക് ചിരിക്കുന്നുമുണ്ട്. സിനിമാ താരങ്ങള്‍ അടക്കമുളളവരാണ് മകള്‍ക്കൊപ്പമുളള പേളിയുടെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുള്ളത്. View this post on Instagram A post shared by Pearle Maaney (@pearlemaany) ‘അവളെ ആദ്യമായി ഞങ്ങള്‍ കയ്യിലെടുത്തപ്പോള്‍ ചന്ദ്രനെ കയ്യില്‍ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങള്‍ക്കുണ്ടായത്. വളരെ വിലപ്പെട്ടത്.…

Read More

ആമസോണ്‍ പ്രൈം ഒ ടി ടി റിലീസ് ചെയ്ത ‘കുരുതി’ എന്ന ചത്രത്തെ പരിഹസിച്ച് പൊതുജനാരോഗ്യ വിദഗ്ദ്ധന്‍ ഡോ.ബി ഇക്ബാല്‍. ‘കുരുതി” തീവ്ര ആഭാസമാണെന്നും നമ്മുടെ ആക്ഷന്‍ ഹീറോകളുടെ ഒ ടി ടി സിനിമകളുള്ളിടത്തോളം കാലം കോവിഡ് മഹാമാരിയെത്ര സഹനീയമെന്ന് പ്രേക്ഷകര്‍ ആശ്വാസത്തോടെ തിരിച്ചറിഞ്ഞ് ആഹ്‌ളാദിക്കുന്നുവെന്നും ഡോ.ഇക്ബാല്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഡോ.ബി ഇക്ബാലിന്റെ വാക്കുകളിലൂടെ:- ഒരു ആമസോണ്‍ പ്രൈം ഒ ടി ടി ”കുരുതി” (സംക്ഷിപ്തം) ഒരു വയോജന തീവ്രവാദിയെ യുവ തീവ്രവാദി ശരിപ്പെടുത്തുന്നു. ക്രമസമാധാന പരിപാലനത്തിനായെത്തുന്ന ഭരണകൂടഭീകരതയുടെ പ്രതിനിധിയെ മറ്റൊരു തീവ്രവാദി വകവരുത്തുന്നു. ഒരുമിച്ച് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന വിവിധവിഭാഗത്തില്‍ പെട്ട മനുഷ്യര്‍ അതിവേഗം തീവ്രവാദികളായി പരിവര്‍ത്തനം ചെയ്യപ്പെട്ട് തീപ്പന്തം, നാടന്‍തോക്ക്, പിച്ചാക്കത്തി, കടന്നല്‍ കൂട് തുടങ്ങിയവ ഉപയോഗിച്ച് അന്യോന്യം ആക്രമിക്കുന്നു. തീവവാദികള്‍ ഇരുചേരികളായി പിരിഞ്ഞ് മോട്ടോസൈക്കിളിലും ജീപ്പിലുമായി വനമധ്യത്തിലൂടെ ഹോളിവുഡ് സിനിമകളെ അതിശയിക്കുന്ന മരണപാച്ചില്‍ നടത്തുന്നു. അവസാനം കുത്തും വെട്ടുമെല്ലാം കഴിഞ്ഞ് ഏതാനും സമ്മിശ്ര തീവ്രവാദികള്‍ ഹാരപ്പ, മോഹന്‍…

Read More

കുരുതി സിനിമ പറയുന്നത് യാഥാര്‍ഥ്യമാണെന്ന് രാഷ്ട്രീയനിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍. റോഷനും മാമുക്കോയയും നസ്ലെനും മികച്ചു നിന്നപ്പോള്‍ പൃഥ്വിരാജിന്റെ ലായിഖ് പല രംഗങ്ങളിലും ‘എസ്ര’യിലെ കഥാപാത്രമായിപ്പോയെന്നും ശ്രീജിത്ത് പറയുന്നു. ശ്രീജിത്ത് പണിക്കരുടെ വാക്കുകള്‍: ‘കുരുതി’ കണ്ടു. പരിചിതമായ കുറെ ജീവിതങ്ങള്‍. മികച്ചുനിന്നത് റോഷനും മാമുക്കോയയും നസ്ലെനും. പൃഥ്വിരാജിന്റെ ലായിഖ് പല രംഗങ്ങളിലും ‘എസ്ര’യിലെ കഥാപാത്രമായിപ്പോയി. സാധാരണ സംഭാഷണം നടത്തുന്നവരുടെ ഇടയിലേക്ക് സാഹിത്യഭാഷ മാത്രം പറയുന്നൊരാള്‍ കടന്നുവരുന്നത് കല്ലുകടിയാണ്. ‘നത്തിങ് പെ-ര്‍-സനല്‍’ എന്നൊക്കെ ഉച്ചാരണശുദ്ധിയില്ലാത്ത ഇംഗ്ലിഷ് പറയുന്ന ലായിഖ് പക്ഷേ ‘നാറ്റ്‌സി’ എന്നൊക്കെ കൃത്യമായി ഉച്ചരിക്കും. എത്രവലിയ സംഘട്ടനം നടന്നാലും പ്രധാന നടന്റെ തലമുടി ഉഴപ്പരുതെന്ന സാമാന്യ നിയമം ഇതിലും മാറിയില്ല. ലായിഖിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് കടന്നുവന്നത് യുക്തിഭദ്രമായി. യൂറോപ്പില്‍ ഏറ്റവുമധികം മുസ്ലിങ്ങള്‍ ഉള്ള രാജ്യമാണ് ഫ്രാന്‍സ്. ലായിഖിന്റെ ബൈക്കിന്റെ കീചെയ്‌നില്‍ പാരിസ് സെന്റ് ജെര്‍മയ്ന്‍ (പിഎസ്ജി) ഫുട്‌ബോള്‍ ടീമിന്റെ ലോഗോയാണ്. ഫ്രാന്‍സില്‍ ഇസ്ലാമോഫോബിയ വര്‍ധിക്കുന്നെന്ന വാദത്തിനിടയ്ക്കും മുസ്ലിം വിഭാഗത്തെ ഒപ്പം ചേര്‍ത്തുനിര്‍ത്തുന്ന ക്ലബ്ബാണ്…

Read More

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് അമേയ മാത്യു. കരിക്ക് വീഡിയോയിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. വളരെ കുറച്ച് മാത്രം ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചു. അഭിനേത്രി എന്നതിലുപരി അറിയപെടുന ഒരു മോഡല്‍ കുടിയാണ് താരം. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് എത്തിയത്. ആട് 2 ലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചെറിയ വേഷത്തില്‍ ആണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു. അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വേള്‍ഡ് നമ്പര്‍ വണ്‍ ബ്രാന്‍ഡ് ആയ വോക്‌സ്വാഗന്‍ പോളോ താരം സ്വന്തമാക്കിയിരുന്നു. കാറിന്റെ അടുത്ത് നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ‘കണ്ടുമുട്ടലുകള്‍ ഒഴിവാക്കാന്‍…

Read More

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ ബിജെപിയുടെ ആദരം. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് പാന്നാട അണിയിച്ചാണ് സംസ്ഥാന ബിജെപി ഘടകം അദ്ദേഹത്തെ ആദരിച്ചത്. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിനും നേതാക്കള്‍ക്കുമൊപ്പമെത്തിയ കെ. സുരേന്ദ്രനാണ് മമ്മൂട്ടിയെ വീട്ടിലെത്തി പാന്നാട അണിയിച്ചത്. ഒപ്പം ഓണക്കോടി സമ്മാനമായി നല്‍കുകയും ചെയ്തു. ‘അഭിനയജീവിതത്തില്‍ അന്‍പതുവര്‍ഷം പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ആദരിച്ചു’. ചിത്രത്തോടൊപ്പം സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കോവിഡ് സമയത്ത് പണം ചെലവാക്കി ഒരു ആഘോഷം തനിക്കുവേണ്ട എന്ന മാതൃകാ നിലപാടാണ് മമ്മൂട്ടി സ്വീകരിച്ചത്. മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ കോവിഡ് കാലത്ത് തന്റെ പേരില്‍ ആഘോഷം ഒന്നും തന്നെ നടത്തരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് അദ്ദേഹം അപേക്ഷിച്ചു. മമ്മൂട്ടിയുടെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് അന്‍പതു വര്‍ഷം പൂര്‍ത്തിയായത് ഓഗസ്റ്റ് 6നാണ്.

Read More

നര്‍ത്തകിയായും നടിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളത്തിലെ ഒട്ടുമിക്ക നടീനടന്‍മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട് ലക്ഷ്മി. ഇരുപത് വര്‍ഷം മുന്‍പ് മമ്മൂട്ടിയുടെ നായികയായെത്തിയ ‘അരയന്നങ്ങളുടെ വീട്’ ആയിരുന്നു ലക്ഷ്മിയുടെ ആദ്യ ചിത്രം. ലക്ഷ്മി സിനിമയിലെത്തി 20 വര്‍ഷം കഴിഞ്ഞെന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്കു തോന്നുന്നത് മറ്റൊരതിശയമാണ്. രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും ലക്ഷ്മി ഇപ്പോഴും പഴയതു പോലെ തന്നെ. മാരിറ്റല്‍ സ്റ്റാറ്റസിലും മാറ്റമൊന്നുമില്ല. വിവാഹത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. കൊറോണ സമയത്ത് വിവാഹം വേണമെന്ന് തോന്നിയിട്ടുണ്ടെന്ന് താരം പറയുന്നു. കൊറോണക്കാലത്ത് ജീവിതം കുറച്ച് പതുക്കെയായി. ഒരു കംപാനിയന്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നി. പിന്നെ, പ്രകൃതി എന്താണോ നമുക്കു വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മള്‍ പോകണം. താന്‍ ഈ ലൈഫിലും ഹാപ്പിയാണ്. തന്നോടുള്ള സ്‌നേഹം കൊണ്ട് പലരും ഇതേ ചോദ്യം ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ വിചാരിക്കും ജീവിതത്തില്‍ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോ? വിവാഹം കഴിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ല.…

Read More