Author: Webdesk

അനശ്വര ഗായകൻ എം.ജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാർ നമ്മൾ മലയാളികൾക്ക് വളരെ പരിചിതയാണ്. എല്ലാ പരിപാടികളിലും അദ്ദേഹത്തോടൊപ്പം ലേഖയും എത്താറുണ്ട്. ലേഖയെ കണ്ടിട്ടുള്ള മലയാളായികൽ ഒരിക്കലെങ്കിലും അവരുടെ സൗന്ദര്യത്തെ പറ്റി പറഞ്ഞുകാണാൻ സാധ്യതുണ്ട് അത്രമാത്രം സുന്ദരിയാണ് ലേഖ ശ്രീ കുമാർ. നീണ്ട മുടിയും ശാലീന സൗന്ദര്യവും ഏത് പെണ്ണും നോക്കി നിന്നുപോകും.. പങ്ക് കുട്ടികാലം മുതൽ ശീലമാക്കിയ കാര്യങ്ങളും ചർമത്തിന്റെയും മുടിയുടേയും പരിചരണത്തിന് അവർ പിന്തുടരുന്ന മാർഗങ്ങളുമാണ് സ്വന്തം  യുട്യൂബ് ചാനലിലൂടെ ലേഖ പങ്ക് വെക്കുന്നത്. കുട്ടികാലം മുതൽ ‘അമ്മ എണ്ണ തേച്ചാണ് എന്നെ കുളിപ്പിക്കാറുള്ളത് വീട്ടിൽ തന്നെ ആട്ടിയ എണ്ണയാണ് അതിനു ഉപയോഗിച്ചിരുന്നത്.. ഇപ്പോഴും ഞാൻ ആ ശീലം മാറ്റിയിട്ടില്ല, പിന്നീട് കാരറ്റ് അരച്ചു കുറുക്കി അത് വെളിച്ചെണ്ണയുമായി ചേർത്ത് ശരീരത്തിൽ തേയ്ക്കാറുണ്ട്. അത് നമ്മുടെ ശരീരത്തിന്റെ നിറം നിലനില്ക്കാനും നല്ല നിറം ലഭിക്കാനും നമ്മെ സഹായിക്കുന്നു. പിന്നീട് നാൽപാമരാദിയുടെ മരകട്ടകള്‍, പച്ചമഞ്ഞള്‍, ആര്യവേപ്പ് എന്നിവയിട്ട് തിളപ്പിച്ച വെള്ളം…

Read More

ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും അഭിനയിച്ച താരമാണ് മിയ. താരം വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പുമായുള്ള വിവാഹനിശ്ചയം കഴിയുകയും സെപ്റ്റംബറിൽ വിവാഹം നിശ്ചയിക്കുകയും ചെയ്തു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച നടത്തിയ ഒരു വിവാഹമാണ് ഇവരുടേതും. ഇപ്പോൾ ഇരുവരുടെയും മനഃസമ്മതം ഇന്നലെ പാലാ കത്തീഡ്രൽ ദേവാലയത്തിൽ വെച്ചു നടന്നു. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇന്നലെ പ്രചരിച്ചിരുന്നു. ഇപ്പോൾ റിസപ്ഷൻ ചടങ്ങിൽ മിയ സർപ്രൈസ് ആയി ഒരുക്കിയ ഡാൻസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. വീഡിയോ കാണാം മനഃസമ്മതം ദിനം മിയയുടെ സർപ്രൈസ് ഡാൻസ് !! വീഡിയോ കാണാം pic.twitter.com/vLnymUof3w— Cinema Daddy (@CinemaDaddy) August…

Read More

സിനിമയിലെത്തി 10 വര്‍ഷത്തിനിടെ 60ല്‍ അധികം ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ആസിഫ് അലി. സേതു സംവിധാനം ചെയ്തു ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹേഷും മാരുതിയും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമയുടെ യുവനടന്മാരിൽ ശ്രദ്ധേയനായ പൃഥ്വിരാജ് സുകുമാരൻ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനൊപ്പം വി.എസ്.എൽ. ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌. ആസിഫ് അലിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം കെട്ട്യോളാണ് എന്റെ മാലാഖ ആണ്. മറ്റ് നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്നാണ് ചിത്രത്തിന്റെ റിലീസിങ് ഡേറ്റ് മാറ്റി വെച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിനുശേഷം സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹേഷും മാരുതിയും.

Read More

പ്രശസ്ത നടൻ സുശാന്ത് സിംഗിന്റെ മരണം ഇന്നും അദ്ദേഹത്തിന്റെ ആരാധകർക്ക് ഉൾകൊള്ളാൻ സാധികാത്ത വലിയ ഒരു സത്യമാണ്. ദുരൂഹതകൾ ഏറെ നിറഞ്ഞ അദ്ദേഹത്തിന്റെ ആത്മഹത്യ ഇന്നും ഉത്തരം ഇല്ലാത്ത ചോദ്യമായി തുടരുന്നു.. അന്വേഷണം പുരോഗമിക്കുന്നതിനിടെ നിര്‍മ്മാതാവ് മഹേഷ്‌ ഭട്ടിന്റെ ഒരു വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. നടി ജിയാ ഖാനുമൊത്തുള്ളതാണ് വീഡിയോ. ഈ മരണത്തിലെ പ്രതികളെ രക്ഷിക്കാന്‍ പലരും ശ്രമിക്കുന്നതായി റാബിയ പറഞ്ഞിരുന്നു. അതിനു ശേഷമാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിച്ചു തുടങ്ങിയത്. 2017 ൽ  രാം ഗോപാൽ വർമ്മ ചിത്രം നിശബദ്ധത്തിലൂടെയാണ് ജിയാ ഖാൻ അഭിനയരംഗത്ത് വരുന്നത്.. സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയുമായുള്ള ബന്ധത്തെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലൂണ് മഹേഷ് ബട്ടിന്റെ വിഡിയോയും അദ്ദേഹത്തിന്റെ വാട്സപ്പ് ചാറ്റും പുറത്ത് വരുന്നത്.. ബോളിവുഡ് മാഫിയ ഇപ്പോഴും നിലനില്‍ക്കുന്നെന്നും തന്റെ മകളുടെ മരണത്തിന് കാരണം ബോളിവുഡിലെ ചില അദൃശ്യ ശക്തികളാണെന്നും റാബിയ പറഞ്ഞിരുന്നു. നടന്‍ സുശാന്ത് സിംഗിന്റെ…

Read More

സോഷ്യൽ മീഡിയ ഇളക്കി മറിച്ചുകൊണ്ട് ലാലേട്ടന്റെയും പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും പുതിയ ഫോട്ടോ. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. മോഹൻലാലിനൊപ്പം ദുൽഖറും പൃഥ്വിരാജും നിൽക്കുന്നൊരു ചിത്രമാണ് സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഇതിന് അടിക്കുറിപ്പ് വേണ്ട എന്നായിരുന്നു ചിത്രത്തോടൊപ്പം സുപ്രിയ കുറിച്ചത്. ഇതോടെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിൽ ദുൽഖർ സൽമാൻ ഉണ്ടോയെന്ന അഭ്യൂഹം ശക്തമായി. ഓണത്തിന് നടക്കുന്ന ഏഷ്യാനെറ്റിന്റെ പരിപാടിയോട് അനുബന്ധിച്ചായിരുന്നു ഇവരുടെ കണ്ടുമുട്ടൽ. ആരാധകരെ പോലെ തന്നെ താരങ്ങളും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ഹരീഷ് കണാരൻ, അജു വര്‍ഗീസ് തുടങ്ങി നിരവധി പേരാണ് ചിത്രം പങ്കുവയ്ക്കുന്നത്. 😊❤️ @Mohanlal @dulQuer pic.twitter.com/jP6MXQNPcb— Prithviraj Sukumaran (@PrithviOfficial) August 25, 2020

Read More

മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരമാണ് ശാലിൻ സോയ. താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ അമ്മയായ സൈറ ഷൗക്കത്താണ് ചിത്രങ്ങളെടുത്തത്. ചിത്രത്തിനൊപ്പം ഒരു ക്യാപ്ഷൻ കൂടി പങ്കു വെച്ച് കൊണ്ടാണ് താരം ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി നൽകിയത്. ‘Chinna Chinna Anbilthane, Jeevan Innum Irukku’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ വളരെ മികച്ചതാണെന്നും താരം കൂടുതൽ സുന്ദരി ആയിട്ടുണ്ട് എന്നുമാണ് ആരാധകർ പറയുന്നത്.

Read More

സോഷ്യൽ മീഡിയയിൽ സജീവമായ അവതാരകൻമാരിൽ ഒരാൾ ആണ് ജീവ ജോസഫ്. സി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയാണ് ജീവയെ ശ്രദ്ധേയമാക്കിയത്. സരിഗമപ എന്ന പരിപാടിയിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് ജീവ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അടുത്തിടെ തന്റെ പ്രണയത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമെല്ലാം ജീവ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ വിവാഹം കഴിഞ്ഞിട്ട് അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ജീവ. വിവാഹ വാർഷികത്തോട് അനുബന്ധിച്ച് എടുത്ത ഫോട്ടോ ഷൂട്ടിനെ കുറിച്ചും ജീവ കുറിച്ചിട്ടുണ്ട്. 5 വർഷമായി അപര്‍ണ്ണ ഒപ്പമുണ്ട്. ഷിട്ടു, അലമ്പ് ബഹളം – ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ് , you see the irony don’t you .അസൂയക്കാരോട് പോയി പണിനോക്കാൻ പറയും. We Always LOVE Each Other (7th Day bgm ) സ്റ്റൈലിംഗ് കോട്ടസി കൊടുക്കുന്നതിനിടയിലായിരുന്നു ജീവ ഇങ്ങനെ കുറിച്ചത്. ഇതോടൊപ്പം ജീവ പങ്കുവച്ച ചിത്രങ്ങളും ഇതിനോടകം…

Read More

അഞ്ചാം പാതിരാ എന്ന ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിന് ശേഷം ആഷിക്ക് ഉസ്മാൻ നിർമിച്ചു , ഉണ്ടക്ക് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗ’. ചിത്രത്തിന്റെ ട്രെയ്‌ലർ ഓഗസ്റ്റ് 28-ന് വൈകിട്ട് 7 മണിക്ക് പുറത്ത് വിടും. ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രജീഷ വിജയനും നായകനായി എത്തുന്നത് ഷൈൻ ടോം ചാക്കോയും ആണ്. ഈ കോവിഡ് കാലത്ത് ഷൂട്ട് തുടങ്ങി , തീർത്ത ഇന്ത്യയിലെ തന്നെ ഏക സിനിമയാണ് ‘ലൗ ‘. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവിക്കുന്ന ത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ആണ്. ഛായാഗ്രഹണം ജിംഷി ഖാലിദും എഡിറ്റിംഗ് നൗഫൽ അബ്ദുല്ലയും ആണ് കലാ സംവിധാനം ഗോകുൽ ദാസും ആണ് 2016 ൽ പുറത്തിറങ്ങിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് ഖാലിദ് റഹ്മാൻ സ്വതന്ത്രസംവിധായകനായി മാറിയത്. അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും തിയേറ്ററുകളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.…

Read More

ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അർജുൻ അശോകൻ നായകനായെത്തുന്ന മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. അർജുൻ അശോകന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് 0പോസ്റ്റർ പുറത്ത് വിട്ടത്. ടൊവിനോ തോമസ് , അമല പോള്‍,ആന്റണി വര്‍ഗീസ് പെപ്പെ എന്നിവരുടെ പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. കൈലാസ് മേനോൻ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിൽ ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ, സാബുമോന്‍, ഇന്ദ്രന്‍സ് തുടങ്ങിയവർ ആണ് മറ്റ് താരങ്ങൾ. ചിത്രം നിർമ്മിക്കുന്നത് ബോബൻ, മോളി എന്നിവർ ചേർന്നാണ്.

Read More

ലോകം മുഴുവൻ ഉള്ള മലയാളികൾക്കായി ഓണം ഗാനം ഒരുക്കി ട്യൂട്ടെഴ്‌സ് വാലി മ്യൂസിക്ക് അക്കാഡമി. എം ജി ശ്രീകുമാർ ആണ് സംഗീതം. വിനുശ്രീലകം വരികൾ രചിച്ചിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന നിരവധി മലയാളികൾ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ട്യൂട്ടെഴ്‌സ് വാലിയുടെ പോസ്റ്റ് : ആയിരിത്തിരി……ഒരു ഇന്റർനാഷണൽ ഓണം സോങ് Our most awaited first Onam song sung by Tutorsvalley students and our British friends under the music direction of MG Sreekumar is being launched today. Special thanks to Suneesh S.Anand(Editor), Vinod Nellivila, Anoop Kovalam, RAJESH R S (MG Facebook Admin) Deepak Dominic, Sudev Kunnath and Shymon Thottumkal. Special mention and gratitude to our Tutorsvalley principal T Saseendran, our music teachers who trained and prepared our…

Read More