Tuesday, February 25

വിശാലിനൊപ്പം ഗ്ലാമർ റോളിൽ ഐശ്വര്യ ലക്ഷ്മി; ആക്ഷനിലെ അഴകേ ഗാനം പുറത്തിറങ്ങി [VIDEO]

Google+ Pinterest LinkedIn Tumblr +

ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രമാണ് ആക്ഷൻ . വിശാൽ, തമന്ന എന്നിവർ അണിനിരക്കുന്ന ചിത്രം സുന്ദർ സി ആണ് സംവിധാനം ചെയ്തിരിക്കുന്നത്. യോഗിബാബു, ആകാൻക്ഷ, കബീർ ദുഹാൻ, രാംകി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹിപ്ഹോപ് തമിഴയാണ് ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി എത്തുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.ചിത്രത്തിലെ അഴകേ എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ

“Lucifer” “Lucifer”
Loading...
Share.

About Author

Comments are closed.