Friday, August 14

KGF മോഡലിൽ ഭാവന നായികയായി മറ്റൊരു കന്നഡ ചിത്രം !! കാണാം ‘ബജ്‌റംഗി 2’ ടീസർ [VIDEO]

Pinterest LinkedIn Tumblr +

ഹാട്രിക് സ്റ്റാർ രാജ്കുമാറും ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ബജ്‌റംഗി 2. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

2013 ല്‍ തിയറ്ററുകളിലേക്ക് എത്തിയ സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രം ബജ്‌റംഗിയുടെ രണ്ടാം ഭാഗമായിട്ടൊരുക്കുന്ന ചിത്രമാണിത്. ഈ വര്‍ഷം ഏപ്രിലോട് കൂടി തിയറ്ററുകളിലേക്ക് റിലീസിനെത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രം ഹര്‍ഷ എ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ശിവ രാജ്കുമാറും ഭാവനയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

“Lucifer”
Loading...
Share.

About Author

Comments are closed.