Friday, August 14

ബിഗ് ബോസ് താരം ദിയ സനക്കെതിരെ ബസിൽ ലൈംഗിക അതിക്രമം; ലൈവ് വീഡിയോയുമായി ദിയ

Pinterest LinkedIn Tumblr +

ബിഗ് ബോസിലൂടെ മലയാളിക്ക് പരിചിതയായ ദിയ സോഷ്യൽ ആക്ടിവിസ്റ്റ് ദിയ സനക്കെതിരെ ബസിൽ വെച്ച് ലൈംഗിക അതിക്രമം. ദിയ തന്നെയാണ് ലൈവ് വീഡിയോയിലൂടെ സംഭവം പുറത്തറിയിച്ചത്. ഉറങ്ങി കിടക്കുവായിരുന്ന ദിയയുടെ ടി ഷർട്ടിന് പിന്നിലൂടെ കൈയ്യിട്ട് യുവാവ് ശല്യപ്പെടുത്തിയെന്നാണ് വീഡിയോയിൽ ദിയ പറയുന്നത്. മുനവ്വർ എന്നാണ് യുവാവിന്റെ പേരെന്ന് ഫേസ്ബുക്കിൽ ലൈവ് വീഡിയോയിലൂടെ ദിയ വ്യക്തമാക്കുന്നു. മംഗലാപുരത്തിന് പോകുമ്പാഴാണ് സംഭവം നടന്നത്.

“Lucifer”
Loading...
Share.

About Author

Comments are closed.