Tuesday, September 29

പേര്‍ളിഷ് പോലെ അടുത്ത പ്രണയം മൊട്ടിട്ട് ബിഗ് ബോസ് !!! പരിചയപ്പെടാം പുതിയ ദമ്പതികളെ

Pinterest LinkedIn Tumblr +

ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവരും പ്രോഗ്രാമിലെ കെമിസ്ട്രി ഇപ്പോള്‍ ജീവിതത്തിലും ആവര്‍ത്തിച്ചിരിക്കുകയാണ് . ബിഗ് ബോസ് പരിപാടിയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഒടുവില്‍ ആ ബന്ധം വിവാഹത്തില്‍ എത്തുകയായിരുന്നു.

പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ ആണ് ഇരുവരും. ഇപ്പോഴിതാ ശ്രീനിഷ്-പേളി പോലെ ജീവിതത്തിലും ഒരുമിക്കാന്‍ ഒരുങ്ങുകയാണ് പുതിയ മത്സരാര്‍ത്ഥികള്‍. പേര്‍ളിഷിനു ശേഷം ബിഗ് ബോസ് എത്തുന്ന പുതിയ ദമ്പതികളാണ് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് ശ്രീനിഷും പേര്‍ളിയും. പുതിയ ദമ്പതികള്‍ ആരാണെന്ന് അറിയാനുള്ള ഉള്ള ആകാംക്ഷയിലാണ് ആരാധകര്‍ ഇപ്പോഴുള്ളത്.

പക്ഷേ ഈ സന്തോഷ വാര്‍ത്ത വരുന്നത് മലയാളത്തില്‍ നിന്നല്ല.കന്നടയിലെ ബിഗ് ബോസ് താരങ്ങളായ നിവേദിത ഗൗഡയും ചന്ദന്‍ ഷെട്ടിയും ആണ് ജീവിതത്തില്‍ ഒരുമിക്കുന്നത്. ബിഗ് ബോസ് വേദിയില്‍ വച്ചാണ് ഇരുവരും വരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിരിക്കുകയാണ്. നിരവധി ആരാധകരാണ് താരങ്ങള്‍ക്ക് വിവാഹ ആശംസകള്‍ കള്‍ അറിയിച്ചിരിക്കുന്നത്.സംഗീത സംവിധായകനാണ് ചന്ദന്‍. ഇരുവരും ബിഗ്‌ബോസിലൂടെ പരിചയപ്പെട്ട ശേഷമാണ് ജീവിതത്തിലും ഒരുമിക്കാന്‍ തീരുമാനം എടുത്തത്. ചന്ദന്‍ നിവേദിതയെ പൊതുവേദിയില്‍ വച്ച് പ്രപോസ് ചെയ്തതും വിവാദമായിരുന്നു. ഇതിന് ശേഷമാണ് വിവാഹ വാര്‍ത്ത പുറത്ത് വന്നത്.

“Lucifer”
Loading...
Share.

About Author

Comments are closed.