
സംവിധായകനും ഗായകനും നടനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം ഫെബ്രുവരി 11നായിരുന്നു. പ്രീ വെഡ്ഡിങ്ങ് ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപും കാവ്യ മാധവനും മീനാക്ഷിയും എത്തിയിരുന്നു. ആയിഷയ്ക്കു വേണ്ടി…