Browsing: Celebrities

Celebrities
18 വയസായപ്പോള്‍ വീട്ടില്‍ നിന്ന് മാറി ഒറ്റയ്ക്ക് താമസിക്കാന്‍ അച്ഛന്‍ പറഞ്ഞു : മഡോണ സെബാസ്റ്റിയന്‍
By

മലയാളത്തിലും തെന്നിന്ത്യയിലുമായി ഗായികയായും നടിയായും തിളങ്ങിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. നിവിന്‍ പോളി നായകനായി എത്തിയ പ്രേമം എന്ന സിനിമയിലൂടെ ആണ് മഡോണ സെബാസ്റ്റ്യന്‍ മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് താരത്തെ തേടിയെത്തിയത് കൈ…

Celebrities
കൊച്ചുമകളെ കടത്തി വെട്ടി മല്ലികയുടെ ഡാന്‍സ് : പിറന്നാള്‍ ആശംസ വീഡിയോയുമായി പ്രാര്‍ത്ഥന
By

കഴിഞ്ഞ ദിവസമായിരുന്നു അഭിനേത്രി മല്ലിക സുകുമാരന്റെ ജന്മദിനം. സന്തോഷ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഡാന്‍സ് വിഡിയോയുമായി കൊച്ചു മകള്‍ പ്രാര്‍ഥന ഇന്ദ്രജിത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. താരങ്ങളുടെ വീട്ടിലെ മുറിക്കുള്ളില്‍ വച്ച് പ്രാര്‍ഥനയും മല്ലികയും…

Celebrities
ഏറ്റവും ഇഷ്ടമില്ലാത്തത് വിമാനയാത്ര : കാരണം പറഞ്ഞ് നമിത പ്രമോദ്
By

സൂപ്പര്‍താരങ്ങളുടെ നായികയായി മലയാള സിനിമയില്‍ സജീവമായ നടിയാണ് നമിത പ്രമോദ്. മലയാളത്തില്‍ മാത്രമല്ല നടി തെന്നിന്ത്യയിലും ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ സിനിമ വിശേഷങ്ങളെല്ലാം പങ്കുവയ്്ക്കാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു…

Celebrities
ദ് പ്രീസ്റ്റിന്റെ ചിത്രീകരണം പൂർത്തിയായി: സന്തോഷ വാർത്ത പങ്കുവച്ച് അണിയറ പ്രവർത്തകർ
By

കൊവിഡ് മൂലം ചിത്രീകരണം പാതിവഴിയിൽ മുടങ്ങി പോയ നിരവധി മലയാള സിനിമകൾ ഇപ്പോഴുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും മഞ്ജു വാര്യരുടെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായെന്ന് അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ…

Celebrities
ലൈഫ്‌ടൈം ചെറിഷ് ചെയ്യുന്ന സമ്മാനം : ഇസയുടെ വാക്കുകള്‍ ചേര്‍ത്ത് സര്‍പ്രൈസ് ഗിഫ്റ്റുമായി പ്രിയ
By

മലയാളത്തിന്റെ പ്രിയപ്പെട്ട ചോക്ലേറ്റ് നായകന്‍ കുഞ്ചാക്കോബോബന്റെ പിറന്നാളായിരുന്നു ഇന്ന്. താരത്തിന്റെ 44ാം പിറന്നാളിന് ഭാര്യ പ്രിയയും മകന്‍ ഇസയും ചേര്‍ന്നൊരുക്കിയ സര്‍പ്രൈസാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. അപ്പ… മൈ ലവ് എന്ന് കുഞ്ഞു ഇസ വാക്കുകള്‍…

Celebrities
ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ : മാന്‍വിയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
By

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നായികയാണ് മാന്‍വി സുരേന്ദ്രന്‍. മലയാളിത്തമുള്ള മുഖവും നീളന്‍ മുടിയും നാടന്‍ ലുക്കുമുള്ള മാന്‍വിയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ആരാധകര്‍…

Celebrities
ദിലീപ് ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല : വ്യാജവാര്‍ത്ത എഴുതിപിടിപ്പിക്കുന്നവരോട് മന്യയ്ക്ക് പറയാനുള്ളത്‌
By

ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മന്യ. ആദ്യ ചിത്രത്തില്‍ നടിയുടെ നായകനായിരുന്നത് ദിലീപായിരുന്നു. വിവാഹ ശേഷം താരം അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയാണ്. അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിന്…

Celebrities
ഗാഡ്ജറ്റുകളോടുള്ള പ്രണയം അവസാനിക്കില്ല : ഐഫോണ്‍ 12 പ്രോ മാക്‌സ് സ്വന്തമാക്കി മെഗാസ്റ്റാര്‍
By

വാഹനങ്ങളോടും ഗാഡ്ജറ്റുകളോടും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പ്രത്യേക ഒരിഷ്ടമാണ്. ആഡംബര വാഹനങ്ങളുടെ ഒരു വലിയ കളക്ഷന്‍ തന്നെ മമ്മൂട്ടിയ്ക്കുണ്ട്. സോഷ്യല്‍മീഡിയയിലൂടെ ഈ ലോക്ഡൗണ്‍ കാലത്ത് അദ്ദേഹം പങ്കുവച്ച ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു ക്യാമറയുടേയും ഫോണിന്റെയുമെല്ലാം വിവരങ്ങള്‍ പ്രേക്ഷകര്‍…

Celebrities
പ്രണയഭംഗിയുമായി മഹാദേവന്‍ തമ്പിയുടെ ക്ലിക് : ഫോട്ടോഷൂട്ട് വൈറല്‍
By

സോഷ്യല്‍മീഡിയയിലൂടെ വ്യത്യസ്ഥമായ ഫോട്ടോ ഷൂട്ടിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി. തീം ബേസ്ഡ് ഫോട്ടോഷൂട്ടുകളുമായി മഹാദേവന്‍ തമ്പി ഇതിന് മുന്‍പും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ നടി അനിഖയെ വച്ച് വാഴയില…

Celebrities
കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി മിനിസ്‌ക്രീന്‍ താരം നിയ : ആശംസകളുമായി ആരാധകര്‍
By

മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നിയ രഞ്ജിത്ത്. കറുത്തമുത്ത് , കല്യാണി തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ താരം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരുന്നു. വിവാഹശേഷം നിയ ലണ്ടനിലേക്ക് താമസം മാറുകയായിരുന്നു. ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലൂടെ ജീവിതത്തിലെ…

1 65 66 67 68 69 107