Browsing: Celebrities

Celebrities
വിവാഹ അഭ്യര്‍ത്ഥന തടഞ്ഞു, മാല്‍വി മല്‍ഹോത്രയെ കാര്‍ തടഞ്ഞുനിര്‍ത്തി കുത്തിപരിക്കേല്‍പിച്ചു
By

നടി മാല്‍വി മല്‍ഹോത്രയെ അപകടപ്പെടുത്താന്‍ ശ്രമം. സുഹൃത്തായിരുന്ന യുവാവ് കുത്തി പരുക്കേല്‍പ്പിച്ച നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയറിനും കൈകള്‍ക്കും കുത്തേറ്റ നടിയെ മുംബൈയിലെ ആശുപത്രിയില്‍ ഇപ്പോള്‍ വിദഗ്ത പരിശോധനയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് യോഗേശ്വര്‍…

Celebrities
ബ്യൂട്ടി പാര്‍ലറില്‍ നിന്നും ഇറങ്ങി വരുന്ന പോലെ വിളവെടുത്തു വരരുത് : മറുപടിയുമായി സുബി സുരേഷ്
By

ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പ്രോഗ്രാമിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത കലാകാരിയാണ് സുബി സുരേഷ്. മിനിസ്‌ക്രീന്‍ ഷോകളിലും, സ്റ്റേജ് ഷോകളിലും ,സിനിമകളിലും ഹാസ്യകഥാപാത്രങ്ങളാണ് ഏറെയും സുബി ചെയ്തിട്ടുള്ളത്.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് ആണ്…

Celebrities
ആരാധകര്‍ക്ക് സര്‍പ്രൈസ് ; ഭാവിവരനൊപ്പം ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ കാജല്‍
By

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായിക കാജല്‍ അഗര്‍വാള്‍ വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. സോഷ്യല്‍മീഡിയിലൂടെ ഈ നവരാത്രി ആഘോഷങ്ങളില്‍ സര്‍പ്രൈസുമായി നടി കാജല്‍ അഗര്‍വാള്‍ എത്തിയിരിക്കുകയാണ്. ഭാവി വരന്‍ ഗൗതം കിച്ച്ലുവുമൊത്തുള്ള ചിത്രം പങ്കുവച്ചായിരുന്നു നടി സര്‍പ്രൈസ്…

Celebrities
ഒരുപാട് അഡ്ജസ്റ്റ് ചെയ്തു, പക്ഷെ മുന്നോട്ട് പോകാനായില്ല : ആദ്യ വിവാഹത്തെക്കുറിച്ച് രഞ്ജിനി ജോസ്
By

മലയാളം പിന്നണി ഗാനരംഗത്ത് പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രഞ്ജിനി ജോസ്. പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് താരം പിന്നണി ഗാന രംഗത്തേക്ക് ചുവടു വെക്കുന്നത്. ഒരു സിനിമ കുടുംബത്തില്‍ നിന്നു തന്നെയാണ് രഞ്ജിനിയുടെ വരവും. താരത്തിന്റെ അച്ഛനൊരു…

Celebrities
വിവാഹത്തിന് ശേഷമുള്ള ആദ്യ ചിത്രം: ഹണിമൂണ്‍ ആഘോഷിച്ച് റാണയും ഭാര്യയും
By

തെന്നിന്ത്യയിലെ യുവ നായകന്മാരില്‍ ശ്രദ്ധേയനായ താരമാണ് റാണ ദഗുബാട്ടി. ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ താരത്തിന് സാധിച്ചിരുന്നു. കോവിഡ് കാലത്തായിരുന്നു റാണയുടെ വിവാഹം നടന്നത്. ആഘോഷമായി നടക്കേണ്ടിയിരുന്ന വിവാഹം കോവിഡ് കാലമായതിനാല്‍…

Celebrities
ലക്ഷ്മി ബോംബിലെ ആദ്യ ഗാനം എത്തി !!! വീഡിയോ
By

ബോളിവുഡിന്റെ പ്രിയപ്പെട്ട നായകന്‍ അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ലക്ഷ്മി ബോംബ് എന്ന ചിത്രത്തിന്റെ ആദ്യത്തെ ഗാനം പുറത്തിറങ്ങി. രാഘവ ലോറന്‍സിന്റെ ഹിറ്റ് തമിഴ് ചിത്രമായ കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ലക്ഷ്മി ബോംബ്. ഗാനത്തിന്…

Celebrities
അവഗണന ഇനി സഹിക്കില്ല : മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്
By

മലയാളത്തിലും തെന്നിന്ത്യയിലും ആയി ഒരു പിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഗായകനും ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനുമായ വിജയ് യേശുദാസിന്റെ സുപ്രധാന വെളിപ്പെടുത്തലിന്റെ ഞെട്ടലില്‍ ആരാധകര്‍. അര്‍ഹിക്കുന്ന വില കിട്ടാത്തതിനാല്‍ മലയാള സിനിമയില്‍ ഇനി പാടില്ല എന്നാണ്…

Celebrities
സംഘര്‍ഷം ഒഴിവാക്കാന്‍ ഇവര്‍ സ്വീകരിക്കുന്ന മൗനം, പറ്റുമെങ്കില്‍ മൗനപാഠ്യവിഷയത്തിന്റെ അധ്യാപകരാക്കണം : ഹരീഷ് പേരടി
By

മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും അധികംആരാധക പിന്‍ബലമുള്ള താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. സമീപകാലത്ത് മലയാള സിനിമയില്‍ ഉയര്‍ന്ന പൊട്ടലിലും ചീറ്റലിലും ഇവര്‍ രണ്ടു പേരും കാണിക്കുന്ന മൗനം തന്നെ അതിയശിപ്പിക്കുകയാണെന്ന് നടന്‍ ഹരീഷ് പേരടി സോഷ്യല്‍…

Celebrities
ചീരുവിന്റെ ചിത്രം നോക്കി കണ്ണ് നിറച്ച് ധ്രുവ് സര്‍ജ : വീഡിയോ
By

ഈ ലോക്ഡൗണ്‍ കാലത്ത് സിനിമ പ്രേമികള്‍ അപ്രതീക്ഷിതമായി കേട്ട വാര്‍ത്തയായിരുന്നു കന്നട നടന്‍ ചിരഞ്ജീവി സര്‍ജയുടെ മരണം. നാല് സിനിമകള്‍ ആയിരുന്നു താരത്തിന്റെ അണിയറയില്‍ ഒരുങ്ങേണ്ട ചിത്രങ്ങള്‍. താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമ ലോകം ഞെട്ടലോടെയാണ്…

Celebrities
പഠിക്കുന്ന സമയം തൊട്ട് സ്വന്തമാക്കാൻ ആഗ്രഹിച്ചത് : അച്ഛൻ നൽകിയ സമ്മാനവുമായി ഗോകുൽ സുരേഷ്
By

മലയാളത്തിലെ എക്കാലത്തെയും മികച്ച നായകൻ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിന്റെ 27 മത്തെ പിറന്നാളായിരുന്നു കഴിഞ്ഞ മാസം സെപ്തംബര് 29 ന്.പിറന്നാളിന് ഗോകുൽ സുരേഷിന് മഹീന്ദ്ര ഥാർ സമ്മാനമായി നൽകിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി.…

1 66 67 68 69 70 107