Browsing: Entertainment News

പോത്തന്‍വാവ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് ബിജുക്കുട്ടന്‍. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഉറ്റ സുഹൃത്തിന്റെ വേഷത്തിലാണ് താരം എത്തിയത്. അതിന് ശേഷം ഒരുപിടി ചിത്രങ്ങളില്‍…

നവാഗതനായ അനീഷ് വി.എ സംവിധാനം ചെയ്യുന്ന വിഡ്ഢികളുടെ മാഷ് എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തുന്നു. ജൂണ്‍ പതിനേഴിന് ചിത്രം പ്രേക്ഷകരിലേക്കെത്തും. ശാരി, ദിലീപ് മോഹന്‍, അഞ്ജലി നായര്‍ എന്നിവരാണ്…

നടൻ കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം ‘കൈതി’യുടെ രണ്ടാംഭാഗം എത്തുന്നു. നിർമാതാവ് എസ് ആർ പ്രഭുവാണ് കൈതി 2 എത്തുന്ന സന്തോഷവാർത്ത പങ്കുവെച്ചത്. കമൽ…

രസകരമായ മുഹൂർത്തങ്ങളുമായി ‘പ്രകാശൻ പറക്കട്ടെ’ ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ട്രയിലർ എത്തിയത്. ജൂൺ 17ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ധ്യാൻ…

അഭിനയത്തിലുപരി അഭിമുഖങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച യുവനടനാണ് ധ്യാൻ ശ്രീനിവാസൻ. താരപുത്രനാണെങ്കിലും അതിന്റെ യാതൊരുവിധ ജാഡകളുമില്ലാതെയുള്ള ധ്യാനിന്റെ പെരുമാറ്റം തന്നെയാണ് അദ്ദേഹത്തിന് ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തതും.…

നടൻ ഉണ്ണി മുകുന്ദന് നായികയായി ജുറാസിക് വേൾഡിലെ താരം. കഴിഞ്ഞ ദിവസം റിലീസ് ആയ ജുറാസിക് വേൾഡ് ഡൊമിനിയൻ സിനിമയിൽ വരദ സേതു എന്ന മലയാളിയും അഭിനയിച്ചിരുന്നു.…

നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യര്‍ പ്രേക്ഷകരിലേക്ക്. ചിത്രം ജൂലൈ 21ന് പ്രേക്ഷകരിലേക്ക് എത്തും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ…

ഇച്ചായന്‍ എന്ന് തന്നെ വിളിക്കുന്നത് ഇഷ്ടമല്ലെന്ന് നടന്‍ ടൊവിനോ തോമസ്. ആ വിളിയില്‍ രോമാഞ്ചം കൊള്ളുന്ന ആളല്ല താന്‍. അത് കേള്‍ക്കുമ്പോള്‍ പാകമാകാത്ത ട്രൗസര്‍ ഇടുന്നത് പോലെയാണ്…

ബോളിവുഡിലെ എക്കാലത്തേയും സൂപ്പര്‍ സ്റ്റാറുകളാണ് ഷാരൂഖ് ഖാനും ആമിര്‍ ഖാനും സല്‍മാന്‍ ഖാനും. സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും മൂന്ന് പേരും രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയാറില്ല. ഇപ്പോഴിതാ…

വിമാന യാത്രക്കിടെ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന ആരോപണവുമായി നടി പൂജ ഹെഗ്‌ഡെ. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് മോശം അനുഭവം ഉണ്ടായതെന്ന് പൂജ ഹെഗ്‌ഡെ പറയുന്നു. ജീവനക്കാരന്റെ…