
സുരേഷ് ഗോപിയെ നായകനാക്കി മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിർമ്മിക്കാൻ ഇരുന്ന ചിത്രം കടുവാക്കുന്നേല്‍ കുറുവച്ചന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ സ്ഥിരപ്പെടുത്തി എറണാകുളം ജില്ലാകോടതി ഉത്തരവ് പുറത്ത് വിട്ടു. പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു,…