Browsing: Movie

മമ്മൂട്ടി നായകനായ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘വണ്‍’ സിനിമയുടെ റീമേക്ക് അവകാശം നേടി ബോണി കപൂര്‍. ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേക്ക്…

കേരളിത്തിലെ എല്ലാ തീയേറ്ററുകളിലും പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യും. അറുനൂറിലേറെ വരുന്ന കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം റിലീസ്…

അമിത് ചക്കാലക്കല്‍ നായകനായെത്തുന്ന ‘ജിബൂട്ടി’യുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്. വൈല്‍ഡ് ആന്‍ഡ് റോ ആക്ഷനുകള്‍ ആണെന്നുള്ള സൂചനയാണ് പോസ്റ്ററിലുള്ളത്. നേരത്തേ ചിത്രത്തിലെ ‘വിണ്ണിനഴകേ കണ്ണിനിതളേ’ എന്ന ഗാനം…

ഓണം റിലീസിന് കൂടുതല്‍ ചിത്രങ്ങള്‍. പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ ഓണം റിലീസ് ആയി ഓഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തും. പിന്നാലെ…

കഴിഞ്ഞ ദിവസമാണ് കനിഹയും പ്രതാപ് പോത്തനും ടിനി ടോമും പ്രധാന വേഷങ്ങളിലഭിനയിച്ച ‘പെര്‍ഫ്യൂമി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ചിത്രം സംവിധാനം ചെയ്തത് ഹരിദാസാണ്. മോത്തി ജേക്കബ് ആണ് ചിത്രത്തിന്റെ…

സണ്ണി വെയ്‌നും ഷൈന്‍ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന അടിത്തട്ടിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഡാര്‍വിന്റെ പരിണാമം,…

ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ജഗമേ തന്തിരം’ നെറ്റ്ഫ്‌ളിക്‌സ് പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു. വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം കോവിഡ് സാഹചര്യത്തില്‍ തിയറ്റര്‍ റിലീസ്…

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഒറ്റി’ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. അരവിന്ദ് സ്വാമിയുടെ പിറന്നാള്‍ ദിനത്തിലാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായി ചിത്രം…

ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പുതിയ സിനിമ എടുക്കാനൊരുങ്ങി പൃഥ്വിരാജ്. ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പൃഥ്വിയും നായകനായി എത്തുന്നു. പരസ്യകലയിലൂടെ ശ്രദ്ധേയരായ ഓള്‍ഡ്മൊങ്ക്സ് ഡിസൈനിലെ…

ദൃശ്യം – 2ന്റെ തമിഴ് റീമേക്കായ പാപനാശം – 2ല്‍ ഗൗതമിക്ക് പകരം മീന നായികയാകും. ഗൗതമിക്ക് പകരം ദൃശ്യത്തിലും ദൃശ്യം – 2ലും ചിത്രത്തിന്റെ തെലുങ്ക്…