Browsing: General

General
വാട്‌സ് ആപ്പ് സ്റ്റാറ്റസുകളില്‍ നിറഞ്ഞ മിടുക്കി ഇതാ ഇവിടെയുണ്ട്
By

കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഒരു കൊച്ചു മിടുക്കി. സിറ്റി സ്ലീസ് എന്ന ആല്‍ബത്തിലെ ‘ Run Run I’m Gonna Get It ‘ എന്ന മനോഹര ഗാനത്തിനൊപ്പം അഭിനയിച്ചാണ് ഇവള്‍…

General
‘ബിഗ് ബോസ്’ ഹൗസ് പൂട്ടി, താരങ്ങള്‍ കൊച്ചിയില്‍ മടങ്ങിയെത്തി
By

ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് അവസാന ആഴ്ചയിലേക്ക് കടന്ന ബിഗ് ബോസ്സ് മൂന്നാം സീസണ്‍ അപ്രതീക്ഷിതമായി നിര്‍ത്തി വച്ചത്. ചെന്നൈയിലാണ് ബിഗ് ബോസ് പ്രോഗ്രാമിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തമിഴ് നാട്ടില്‍…

General
കൊവിഡ് സഹായം; മോഹന്‍ലാലിന് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
By

കൊവിഡ് പ്രതിസന്ധിയില്‍ കേരളത്തിലെ ആശുപത്രികള്‍ക്ക് സഹായവുമായെത്തിയ മോഹന്‍ലാലിന് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രി കിടക്കകള്‍ അടക്കമുള്ള സഹായവുമായാണ് മോഹന്‍ലാല്‍ രംഗത്ത് എത്തിയത്. കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ അടക്കമുള്ള സഹായവുമായാണ്…

General
ആറു പേര്‍ക്ക് കോവിഡ്; ബിഗ് ബോസ് ഹൗസ് പൂട്ടി തമിഴ്നാട് സര്‍ക്കാര്‍, ഷോ നിര്‍ത്തി വെച്ചു
By

ബിഗ് ബോസ് മലയാളം എഡിഷന്റെ ഷൂട്ടിങ് തടഞ്ഞ് തമിഴ്‌നാട് സര്‍ക്കാര്‍. ചെന്നൈ ചെംബരവബക്കം ഇ.വി.പി സിറ്റിയിലുള്ള ബിഹ് ബോസ് മലയാളം ഷൂട്ടിംഗ് സ്റ്റുഡിയോയും തമിഴ്നാട് റവന്യു വകുപ്പ് അടച്ചുപൂട്ടി സീല്‍ ചെയ്തു. ബിഗ് ബോസ് സെറ്റില്‍…

Celebrities
തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു
By

മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സ്രഷ്ടാവാണ്. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ നിരവധി…

General
‘പ്രതിഭയുള്ള ഒരു ചെറുപ്പക്കാരനെ എന്തിനാണ് ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നത്’; ശ്രീജിത്ത് പണിക്കര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഈശ്വര്‍
By

പുന്നപ്രയില്‍ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തെ പരിഹസിച്ച ശ്രീജിത്ത് പണിക്കര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഈശ്വര്‍. സംഭവത്തില്‍ ശ്രീജിത്ത് നടത്തിയത് റേപ്പ് ജോക്ക് അല്ലെന്നും അദ്ദേഹം ആക്ഷേപഹാസ്യത്തിലൂടെ കാര്യങ്ങള്‍ പറയുന്നതാണെന്നും രാഹുല്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍…

General
‘ഒന്നിനും കൊള്ളാത്തവളെന്ന് പലരും പറഞ്ഞു’; പ്രതിസന്ധികളെ തോല്‍പ്പിച്ച അസ്‌ല ഇനി ഡോ. ഫാത്തിമ അസ്‌ല
By

ജീവിതം തോല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനോടൊക്കെ പടവെട്ടി വിജയിച്ച കഥയാണ് ഫാത്തിമ അസ്‌ലയ്ക്ക് പറയാനുള്ളത്. എല്ലുകള്‍ പൊടിയുന്ന അപൂര്‍വരോഗമായിരുന്നു അസ്‌ലയ്ക്ക്. കോഴിക്കോട് പൂനൂര്‍ വട്ടിക്കുന്നുമ്മല്‍ അബ്ദുള്‍ നാസര്‍- അമീന ദമ്പതികളുടെ മകളാണ് അസ്‌ല. പഠനത്തിനും മറ്റ് ക്രിയാത്മക-…

General
‘രാഷ്ട്രീയ നിരീക്ഷകന്മാരെ’ ചാനലിന്റെ കസേരകളില്‍ നിന്നും ഇറക്കി വിടണം: ആര്‍. ശ്രീകണ്ഠന്‍ നായര്‍
By

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ അത്യാസന്ന നിലയിലായ കോവിഡ് രോഗിയെ സന്നദ്ധപ്രവര്‍ത്തകര്‍ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ മോശം പരാമര്‍ശം നടത്തിയ ‘രാഷ്ട്രീയ നിരീക്ഷകനെതിരെ’ രൂക്ഷവിമര്‍ശനവുമായി ട്വന്റി ഫോര്‍ ന്യൂസ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍. ഇത്തരം…

General
‘ഇഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനും മത്സരിക്കാനും ഉള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്’; രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പില്‍
By

പാലക്കാട്ടെ തന്റെ പ്രചരണത്തിന് ഒപ്പം നിന്ന നടനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് എംഎല്‍എ ഷാഫി പറമ്പില്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി നന്ദി അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി നടന്‍ രമേശ് പിഷാരടി…

General
ബോളിവുഡില്‍ ഹിറ്റായി ‘ഒരു അഡാറ് ലവ്’, ആറു ദിവസം കൊണ്ട് രണ്ട് കോടിയിലേറെ കാഴ്ചക്കാര്‍
By

ബോളിവുഡില്‍ തരംഗമായി ‘ഒരു അഡാറ് ലവ്’ ഹിന്ദി മൊഴിമാറ്റ പതിപ്പ്. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തെത്തിയ മലയാളം റൊമാന്റിക് കോമഡി ചിത്രമാണ് ‘ഒരു അഡാറ് ലവ്’. വിസഗാര്‍ ഹിന്ദി എന്ന യുട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ…

1 2 3 8