Browsing: General

തന്റെ ഓരോ സിനിമയിലും ഗംഭീര പ്രകടനമാണ് ഫഹദ് ഫാസില്‍ കാഴ്ച വെക്കുന്നത്. മാലിക്കിലെ പ്രകടനവും വ്യത്യസ്തമല്ല. ഓരോ സിനിമകളിലും ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തുന്ന ഫഹദ് തമിഴ്,…

മലയാള സിനിമകള്‍ ചിത്രീകരണത്തിനായി അന്യസംസ്ഥാനങ്ങളിലേക്കു പോകുന്നുവെന്ന വാര്‍ത്തയോടു പ്രതികരിച്ച് സിനിമാ മന്ത്രി സജി ചെറിയാന്‍. തെലങ്കാന നല്ല സ്ഥലമെങ്കില്‍ സിനിമ അവിടെ ചിത്രീകരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ആരും…

സിനിമാ മേഖലയെ കോവിഡ് നിശ്ചലമാക്കിയിട്ട് 74 ദിവസം കഴിയുന്നു. പട്ടിണിയിലും ദുരിതത്തിലും കഴിയുന്ന നിരവധി പേരുണ്ടെന്നും വിചാരിക്കുന്നതിലും വലുതാണ് ഈ മേഖലയിലെ പ്രശ്‌നങ്ങളെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.…

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാദ്ധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെ വന്നാല്‍ മാത്രമേ തിയേറ്ററുകളില്‍ പ്രദര്‍ശനം…

മമ്മൂട്ടി നായകനായ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘വണ്‍’ സിനിമയുടെ റീമേക്ക് അവകാശം നേടി ബോണി കപൂര്‍. ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേക്ക്…

കേരളിത്തിലെ എല്ലാ തീയേറ്ററുകളിലും പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യും. അറുനൂറിലേറെ വരുന്ന കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം റിലീസ്…

വിസ്മയയെ ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നെന്ന് സഹോദരന്‍ വിജിത്ത്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വിസ്മയ അയച്ച വാട്സാപ്പ് ചാറ്റും ഇത് ശരി വെയ്ക്കുന്നു. സഹോദരന്‍ വിജിത്താണ് തന്റെ പെങ്ങള്‍ അനുഭവിച്ച…

കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഒരു കൊച്ചു മിടുക്കി. സിറ്റി സ്ലീസ് എന്ന ആല്‍ബത്തിലെ ‘ Run Run I’m Gonna Get It…

ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് അവസാന ആഴ്ചയിലേക്ക് കടന്ന ബിഗ് ബോസ്സ് മൂന്നാം സീസണ്‍ അപ്രതീക്ഷിതമായി നിര്‍ത്തി വച്ചത്. ചെന്നൈയിലാണ് ബിഗ് ബോസ് പ്രോഗ്രാമിന്റെ ഷൂട്ടിംഗ്…

കൊവിഡ് പ്രതിസന്ധിയില്‍ കേരളത്തിലെ ആശുപത്രികള്‍ക്ക് സഹായവുമായെത്തിയ മോഹന്‍ലാലിന് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രി കിടക്കകള്‍ അടക്കമുള്ള സഹായവുമായാണ് മോഹന്‍ലാല്‍ രംഗത്ത് എത്തിയത്. കോവിഡ് പ്രതിരോധത്തിന്…