Tuesday, December 1

Browsing: Bollywood

All Bollywood news

Bollywood
വരുൺ ധവാനും സാറയും ഒന്നിക്കുന്ന ‘കൂലി നമ്പർ 1’ ട്രൈലെർ പുറത്തിറങ്ങി
By

വരുൺ ധവാനും സാറാ അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന കൂലി നമ്പർ 1 എന്ന സിനിമയുടെ ട്രെയി‌ലർ പുറത്തിറങ്ങി. ഡേവിഡ് ധവാനാണ്  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡിയ്ക്ക് ഏറെ പ്രാധാന്യം നൽകികൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. 1995…

Bollywood Abhishek Bachchan new movie
കിടിലൻ മേക്കോവറിൽ അഭിഷേക് ബച്ചൻ, അമ്പരന്ന് ആരാധകർ!
By

ലോകമെമ്പാടും ആരാധകർ ഉള്ള താരമാണ് അഭിഷേക് ബച്ചൻ. എങ്കിൽ പോലും താരത്തിന് വിമർശകരുടെ എണ്ണവും വളരെ കൂടുതൽ ആണ്. എന്നാൽ ആരാധകരെയും വിമര്ശകരെയും ഒരേ പോലെ അമ്പരപ്പിച്ച് കൊണ്ട് അഭിഷേകിന്റെ പുതിയ ചിത്രം പുറത്ത് വന്നിരിക്കുകയാണ്.…

Bollywood
അമീർ ഖാന്റെ മകൾ ഇറയും ഫിറ്റ്നസ് ട്രെയിനർ നൂപുർ ശിഖാരെയുമായി പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ !!
By

താരപുത്രികൾ എല്ലാം സിനിമാലോകത്ത് അറിയപ്പെടുന്നവരാണ്. എന്നാൽ സിനിമാലോകത്തുനിന്ന് മാറിനിൽക്കുന്ന ഒരു താര പുത്രിയാണ് ആമിർഖാൻ്റെ മകൾ ഇറ ഖാൻ. കഴിഞ്ഞ വർഷം താൻ ഒരു വ്യക്തിയുമായി പ്രണയത്തിലാണെന്ന് താരപുത്രി പറഞ്ഞിരുന്നു. സംഗീത സംവിധായകനായ മിഷാൽ കിർപലാനിയാണ്…

Bollywood
ആരാധകരെ ഞെട്ടിച്ച് കിടിലൻ മേക്കോവറുമായി തപ്‌സി; നടിയുടെ കാലിലെ മസിലുകൾ കണ്ട് ഞെട്ടി സിനിമ ലോകം
By

തന്റെ പുതിയ ചിത്രമായ രശ്‌മി റോക്കറ്റിന് വേണ്ടി ബോളിവുഡ് താരം തപ്‌സി നടത്തിയ മേക്കോവർ ശ്രദ്ധേയമാകുന്നു. ഓട്ടക്കാരിയായി അഭിനയിക്കുന്ന ചിത്രത്തിനായി അമ്പരപ്പിക്കുന്ന മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്. ശരീരം ഒരു കായികതാരത്തിന്റേതായി പരുവപ്പെടുത്തി. പങ്കുവച്ച പുതിയ ചിത്രത്തിലെ…

Bollywood
മോഡലിംഗ് അവസാനിപ്പിച്ച് ദൈവത്തിന്റെ പാതയിൽ എത്തിയതിന് പിന്നാലെ തന്നെ വിവാഹിതയായി ബോളിവുഡ് താരം സനാ ഖാൻ
By

മുൻ ബിഗ് ബോസ് താരമായ സന ഖാൻ ഞെട്ടിക്കുന്ന തീരുമാനങ്ങൾ ലോകത്തെ അറിയിച്ചിരുന്നു. തന്റെ അഭിനയവും മോഡലിങ്ങും അവസാനിപ്പിച്ച് ദൈവത്തിന്റെ പാതയിലേക്ക് തിരിയുകയാണ് എന്നാണ് താരം അന്ന് പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം…

Bollywood
“ഈ രാജ്യത്ത് വേറെ എത്രയോ കാര്യങ്ങളുണ്ട്, നിങ്ങൾ എന്റെ ഗർഭവും പ്രസവവും നോക്കി ഇരിക്കുകയാണോ?” ശിൽപ ഷെട്ടി
By

നാല്‍പത്തിയഞ്ചാം വയസ്സില്‍ വീണ്ടും അമ്മയായ ശില്‍പ ഷെട്ടി രണ്ടാമത്തെ കുഞ്ഞിന് വേണ്ടി വാടക ഗര്‍ഭപാത്രം സ്വീകരിച്ചതിനെതിരെ പലരും വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ വിമർശകർക്ക് വായടപ്പിക്കുന്ന മറുപടി നൽകിയിരിക്കുകയാണ് നടി. നേഹ ധൂപിയുമായി നടത്തിയ ഒരു ചാറ്റ് ഷോയില്‍…

Bollywood
ഒരു വർഷത്തിൽ കൂടുതൽ ബൈഡൻ നിലനിൽക്കില്ല,പിന്നീട് ഭരിക്കുക കമല;മനസ്സ് തുറന്ന് കങ്കണ
By

അമേരിക്കൻ പ്രസിഡണ്ടിൻ്റെ ഫലം പുറത്തുവന്നതോടെ വിവാദങ്ങളും തുടക്കമിട്ടു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വിവാദ ട്വീറ്റുമായി നടി കങ്കണ റണാവത് രംഗത്തെത്തി.ബൈഡൻ ഒരു വർഷത്തിലധികം തുടരില്ലെന്നും കമല ഹാരിസാവും പിന്നീട് ഭരണം നിയന്ത്രിക്കുകയെന്നും കങ്കണ ട്വീറ്റ്…

Bollywood
ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ആമിർ ഖാന്റെ മകൾ..! അവർ അറിഞ്ഞുകൊണ്ടാണ് ചെയ്യുന്നത് എന്നറിയാൻ ഞാൻ ഒരു വർഷമെടുത്തു..!
By

പതിനാലാം വയസില്‍ താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍. വര്‍ഷങ്ങളായി നേരിട്ട വിഷാദ രോഗത്തിന് കാരണം ഇതാണെന്നും ഐറ വ്യക്തമാക്കി. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലാണ്…

Bollywood
മത്സരത്തിനിടെ അനുഷ്‌കയോട് ഫുഡ് കഴിച്ചോയെന്ന് കോഹ്‌ലി; രസകരമായ വീഡിയോ കാണാം
By

ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ ആഘോഷമാക്കിയ ഒന്നായിരുന്നു വിരാട് കോലി-അനുഷ്ക ശർമ്മ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തീർത്തും സ്വകാര്യമായ ചടങ്ങിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹസമയത്ത് അനുഷ്കയ്ക്ക് പ്രായം 29 വയസ്സായിരുന്നു.…

Bollywood
ജീവനക്കാരന് ആഡംബര കാർ സമ്മാനിച്ച്‌ ബോളിവുഡ് താരം ജാക്വിലിന്റെ ദസറ ആഘോഷം [VIDEO]
By

ബോളിവുഡ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചപ്പോൾ മുതൽ കൂടെയുള്ള ജീവനക്കാരന് ദസറ ദിനത്തിൽ സർപ്രൈസ് സമ്മാനം നൽകിയിരിക്കുകയാണ് ജാക്വിലിൻ. ആഡംബര കാർ സമ്മാനം നൽകിക്കൊണ്ട് ദസറ ആഘോഷം വളരെ വ്യത്യസ്തമാക്കി എല്ലാവർക്കും മാതൃകയാവുകയാണ് താരം. ഷൂട്ടിംഗ്…

1 2 3 20