Friday, September 20

Browsing: Malayalam

All malayalam movie related items

Malayalam
ദുൽഖറും സോനം കപൂറും ഒന്നിച്ച്… സോയാ ഫാക്ടറിന്റെ റിലീസ് തിയതി പുറത്ത് വിട്ടു ദുൽഖർ
By

ദുൽക്കർ സൽമാന്റെ അടുത്തതായി റിലീസിനെത്തുന്ന ബോളിവുഡ് ചിത്രമാണ് സോയാ ഫാക്ടർ.ബോളിവുഡ് സുന്ദരി സോനം കപൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ചിത്രത്തിന്റെ റിലീസ് തിയതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.സെപ്റ്റംബർ ഇരുപതിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.ദുൽക്കർ സൽമാൻ…

Malayalam
മമ്മൂട്ടിക്ക് നിരവധി പരിമിതികൾ ഉണ്ട്,മോഹൻലാൽ ഏറ്റവും മികച്ച നടൻ: ഗണേഷ് കുമാർ
By

സിനിമയിലും രാഷ്ട്രീയത്തിലും ഒരേപോലെ സാന്നിധ്യമറിയിച്ച വ്യക്തിയാണ് കെ ബി ഗണേഷ് കുമാർ. മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ മകനായ അദ്ദേഹം ഇപ്പോൾ പത്തനാപുരം നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ കൂടിയാണ്. കെ ജി ജോർജ്ജിന്റെ ഇരകൾ…

Malayalam
ബുള്ളറ്റ് ഓടിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി ! പുതിയ സ്റ്റിൽ വൈറലാകുന്നു
By

പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിൻറെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചുവെങ്കിലും ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ തന്നെയാണ്…

Malayalam
ജിസ്സിനോളം നന്മ ഇല്ലാത്തതുകൊണ്ടാകാം തന്റെ ഒരു ചിത്രം പരാജയപ്പെട്ടത്: അരുൺ ഗോപി
By

രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നുവന്ന സംവിധായകനാണ് അരുൺ ഗോപി. സുഹൃത്തും സംവിധായകനുമായ ജിസ് ജോയിയേക്കുറിച്ച് വെളിപ്പെടുത്തുകയാണ് അരുൺ ഗോപി ഇപ്പോൾ.ജിസ് ജോയ് എന്ന വ്യക്തി സംവിധാനം ചെയ്ത സിനിമകൾ…

Malayalam
മരയ്ക്കാറിൽ മോഹൻലാലിന്റെ അണ്ടർവാട്ടർ ഫൈറ്റ് ; പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ മരയ്ക്കാർ എത്തുന്നു
By

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 45-ആമത്തെ ചിത്രമാണ് മരക്കാർ.മരക്കാരുടെ ജീവിതം പറയുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്. 100 കോടി മുതൽമുടക്കിൽ 120 ദിവസം കൊണ്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. കടലിനടിയിൽ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നു…

Malayalam
ഇട്ടിമാണിയുടെ അവസാന ഘട്ട ഷൂട്ടിംഗ് നടക്കുന്നത് ചൈനയിൽ !
By

മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ…

Malayalam Sidhique's 'Me Too' Facebook post goes viral
“അയ്യോ മീ ടുവോ? എന്റെ ദൈവമേ..!” വൈറലായി സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്
By

അഭിനയം കൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്ഥത കൊണ്ടും മലയാളികളെ എന്നും അത്ഭുതപ്പെടുത്തിയിട്ടുള്ള നടനാണ് സിദ്ധിഖ്. ഇപ്പോൾ അദ്ദേഹം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് രേവതി സമ്പത് എന്ന നടി നടത്തിയ മീ ടൂ ആരോപണത്തിലൂടെയാണ്. ഈ ആരോപണത്തോട് ഇത്…

Malayalam P K Ramdas 'Vanmaram' Trolls in Social Media
പി കെ രാംദാസ് എന്ന വന്മരത്തിന് ചുറ്റും ട്രോൾപൂരവുമായി ട്രോളന്മാർ..!
By

ട്രോളന്മാർക്കിടയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് പി കെ രാംദാസ് എന്ന വന്മരമാണ്. മോഹൻലാൽ ചിത്രം ലൂസിഫറിലെ ഇന്ദ്രജിത്ത് പറയുന്ന പി കെ രാംദാസ് എന്ന വന്മരം വീണു, ഇനിയാര് എന്ന ചോദ്യമാണ് ഈ ട്രോളുകൾക്കെല്ലാം മൂലകാരണമായിരിക്കുന്നത്. വന്മരം…

Malayalam Mohanlal's Birthday Celebration at his home in Chennai
ചെന്നൈയിലെ വസതിയിൽ കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് ലാലേട്ടൻ; വീഡിയോ കാണാം
By

നാഷണൽ ക്രിക്കറ്റ് പ്ലെയേഴ്‌സും, ഫുട്‌ബോൾ ക്ലബ്ബുകളും, യൂട്യൂബ് ഇന്ത്യയും, അന്യഭാഷ ചാനലുകളും, അവിടുത്തെ താരങ്ങളും ഫാൻസുകാരും, എഴുത്തുക്കാരും,പാട്ടുകാരും, രാഷ്ട്രീയകാരും, IAS കാരും, ഡോക്ടർമാരും, എൻജിനിയർമാരും തിയറ്റർകാരും, തുടങ്ങി സാധാരണകാരന്റെ സ്വന്തം KSRTC വരെയും ആഘോഷമാക്കിയ ലാലേട്ടന്റെ…

Malayalam
ജോജു ജോർജിന്റെ ജോസഫിനെ പുകഴ്ത്തി ശ്രീലങ്കൻ മാധ്യമങ്ങൾ
By

ജോജു ജോസഫ് നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് ജോസഫ്. നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച എം.പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച റിപ്പോർട്ടുകൾ ലഭിച്ച ചിത്രം ഈ വർഷത്തെ സർപ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ്. കഴിഞ്ഞ…

1 114 115 116 117 118 280