Friday, May 24

Browsing: Malayalam

All malayalam movie related items

Malayalam
മമ്മൂട്ടി ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മധുരരാജയുടെ ഷൂട്ടിംഗ് ആരംഭിച്ചു
By

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം രാജ 2ന്റെ ടൈറ്റില്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിചിരുന്നു. മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രം പുലിമുരുകനു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മധുര രാജ…

Malayalam Kayamkulam Kochunni Branded Janashadhabdhi Train Flag Off
വൻ പുരുഷാരവത്തെ സാക്ഷി നിർത്തി കായംകുളം കൊച്ചുണ്ണി സ്‌പെഷ്യൽ ജനശതാബ്‌ദി ട്രെയിൻ ഫ്ലാഗ് ഓഫ്
By

വമ്പൻ റിലീസായി ഉടൻ തീയറ്ററുകളിൽ എതാൻ ഒരുങ്ങുന്ന നിവിൻ പോളിയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. 45 കോടി മുതൽമുടക്കിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം റോഷൻ ആൻഡ്രൂസാണ്.…

Malayalam Maradona Making video
ആ ബാൽക്കണി സെറ്റിട്ടതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? മറഡോണ മേക്കിങ്ങ് വീഡിയോ കണ്ടുനോക്കൂ
By

ടോവിനോ തോമസ് നായകനായ മറഡോണ വിജയകരമായി പ്രദർശനം തുടരുകയാണ്. നവാഗതനായ വിഷ്ണു നാരായണൻ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു സ്റ്റൈലിഷ് ത്രില്ലറിനൊപ്പം തന്നെ ഒരു ഫീൽ ഗുഡ് മൂവി കൂടിയാണ്. ഇണപിരിയാത്ത സുഹൃത്തുക്കളായ മറഡോണയുടെയും ശുദ്ധിയുടെയും കഥയാണ്…

Malayalam
പ്രളയ ബാധിതർക്ക് സഹായഹസ്തവുമായി താരസംഘടന അമ്മ
By

കേരളത്തിൽ എങ്ങും കാലവര്‍ഷം കലി തുള്ളിപ്പെയ്യുകയാണ്. വ്യാഴാഴ്ച്ച മാത്രം മഴക്കെടുതിയില്‍ 22 പേരാണ് മരിച്ചത്. കാണാതായ നാലുപേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടി. ജലനിരപ്പ് ഉയര്‍ന്നതോടെ സംസ്ഥാനത്തെ 24 അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.…

Malayalam
മുഖ്യമന്ത്രിയുടെ തോളിൽ കൈയിട്ട് അശാന്തിന്റെ സെൽഫി ; കൈയടിച്ച് സോഷ്യൽ മീഡിയ
By

കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തിരുവനന്തപുരത്ത് വെച്ച് വിതരണം ചെയ്തത്.മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ജേതാക്കൾക്ക് സമ്മാനം നൽകിയത് . ചടങ്ങിൽ വളരെ ശ്രദ്ധേയമായ ഒരു കാര്യം നടക്കുകയുണ്ടായി.ലാലിബേലാ എന്ന ചിത്രത്തിലെ അഭിനയത്തിന്…

Malayalam
ഒടിയനിൽ ലാലേട്ടൻ പാടുന്നു ! വാർത്ത പുറത്ത് വിട്ട് സംവിധായകൻ
By

മലയാളികളുടെ അഭിമാനവും അഭിനയ ലോകത്തിന്റെ നടന വിസ്മയവുമായ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍.ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍, പ്രകാശ്…

Malayalam
ലൂസിഫർ ഷൂട്ടിങിനായി മോഹൻലാൽ തിരുവനന്തപുരം വിമൻസ് കോളേജിൽ എത്തുന്നു
By

മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ, പൃഥ്വിരാജ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലുസിഫർ.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആകുമെന്ന് ആണ് പറയപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് വണ്ടിപ്പെരിയാറിൽ ആരംഭിച്ചിരുന്നു.ആദ്യ ദിനം…

Malayalam
കുസൃതികളുമായി സൗബിനും ഭാര്യയും… ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ വൈറലാകുന്നു
By

ബിഗ് സ്‌ക്രീനിൽ കുസൃതികൾ നിറഞ്ഞ നിമിഷങ്ങങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം ഏറ്റുവാങ്ങിയ താരമാണ് സൗബിൻ സാഹിർ. നായകന്മാരെ വെല്ലുന്ന വരവേൽപ്പാണ് പലപ്പോഴും തിയറ്ററുകളിൽ സൗബിന് ലഭിക്കുന്നത് . ബിഗ് സ്‌ക്രീനിൽ മാത്രമല്ല,ഓഫ് സ്ക്രീനിലും താൻ ഒരു കുസൃതിക്കാരൻ…

Malayalam
കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ബ്രാൻഡ് ചെയ്ത ജനശതാബ്ദി ട്രെയിൻ നാളെ നിവിൻ പോളി ഫ്ലാഗ് ഓഫ് ചെയ്യുന്നു
By

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി തീയറ്ററുകളിലെത്തുന്ന നിവിൻ പോളി – റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയെ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കാൻ ജനകീയമായ ഒരു സംരംഭം. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി ട്രെയിൻ കായംകുളം കൊച്ചുണ്ണി…

Malayalam
“എന്റെ സഹപ്രവർത്തകർ അവാർഡ് വാങ്ങുന്നത് കാണാൻ വരാൻ എനിക്ക് ആരും അനുവാദം തരേണ്ട”വിമർശിച്ചവർക്ക് അവാർഡ് വേദിയിൽ ലാലേട്ടന്റെ കിടിലൻ മറുപടി
By

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ സിനിമാ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പ്രതിഷേധം പരസ്യമാക്കി രംഗത്തെത്തിയിരുന്നു. താരത്തെ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 107 പേര്‍ ഒപ്പിട്ട പ്രസ്താവന സാംസ്‌കാരിക…

1 115 116 117 118 119 167