Friday, September 20

Browsing: Malayalam

All malayalam movie related items

Malayalam Renji Panicker hits a self troll as he calls male chauvinist himself
കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരിൽ ഒരുവനാണ് ഞാൻ; കസബയിലൂടെ മകനും പകർന്ന് എടുത്തിട്ടുണ്ട്: രഞ്ജി പണിക്കർ
By

കേരളം സംസ്ഥാനത്തിലെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരിൽ ഒരാളാണ് താനെന്നും കസബ എന്ന ചിത്രത്തിലൂടെ മകനും അത് പകർന്നെടുത്തിട്ടുണ്ടെന്ന് തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കർ. വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന്റെ നൂറു ദിനാഘോഷങ്ങളുടെ…

Malayalam
തുറമുഖത്തിന് ശേഷം രാജീവ് രവിയുടെ ചിത്രത്തിൽ ആസിഫ് അലി നായകൻ; തൊണ്ടിമുതലിലെ പോലീസുകാരൻ സിബി തോമസ് തിരക്കഥ രചിക്കുന്നു
By

തുറമുഖം എന്ന ചിത്രത്തിന് ശേഷം രാജീവ് രവി അടുത്ത ചിത്രവുമായി എത്തുന്നു .ആസിഫ് അലി നായകനാകുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പോലീസുകാരനായ സിബി തോമസാണ്.ചിത്രത്തിൽ സബ് ഇൻസ്പെക്ടറായി ഗംഭീര…

Malayalam
പിറന്നാൾ ദിനത്തിൽ ബറോസ് യാത്ര തുടങ്ങി ലാലേട്ടൻ; ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ടിനായി താരം ഉടൻ യാത്ര തുടങ്ങുന്നു
By

നാലു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തില്‍ മോഹന്‍ലാല്‍ പുതിയൊരു ചുവടുവെക്കുന്നുവെന്ന സര്‍പ്രൈസ് പ്രഖ്യാപനം കഴിഞ്ഞ മാസം നടന്നത്. ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്ന വാർത്ത സ്വന്തം ബ്ലോഗിലൂടെയാണ് താരം പുറത്തുവിട്ടത്. ബറോസ്സ്‌  എന്നാണ്…

Malayalam
ബോക്‌സ് ഓഫീസിൽ കോടി ക്ലബുകൾക്ക് തുടക്കമിട്ട മലയാളത്തിന്റെ സ്വന്തം ബോക്‌സ് ഓഫീസ് രാജാവിന്റെ പിറന്നാൾ !
By

മലയാള സിനിമയുടെ എക്കാലത്തെയും വലിയ നടന തിലകത്തിന് ഇന്ന് പിറന്നാൾ മംഗളങ്ങൾ.വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ ഇലന്തൂരുള്ള വീട്ടിൽ ജനിച്ച ഈ താരരാജാവ് 59 ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. കേരള ബോക്സ് ഓഫീസിൽ…

Malayalam Here is a wonderful story of a Mohanlal Fan
“ഇപ്പൊ ഞാൻ JKയെക്കാൾ ഇമ്മിണി ബല്യ മോഹൻലാൽ ഫാനായി പകരം വീട്ടി” വൈറലായി ലാലേട്ടൻ ആരാധികയുടെ കുറിപ്പ്
By

ലാലേട്ടന്റെ ജന്മദിനത്തിൽ തന്റെ ഭർത്താവിനേക്കാൾ വലിയ മോഹൻലാൽ ഫാനായി ‘പകരം വീട്ടിയ’ ലാലേട്ടൻ ആരാധികയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. അംബിക JK എന്ന ആരാധികയാണ് രസകരമായ കുറിപ്പ് എഴുതിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം അയൽക്കാരായിരുന്നെങ്കിലും, ചെറുപ്പം…

Malayalam Mohanlal's Reply for Mohan Jose who asked his age
“സത്യം പറഞ്ഞാൽ ആരും വിശ്വസിക്കില്ല അതുകൊണ്ട് കുറച്ച് കൂട്ടി പറയും” ലാലേട്ടനോട് വയസ്സ് ചോദിച്ച അനുഭവം പങ്കിട്ട് നടൻ മോഹൻ ജോസ്
By

വില്ലനായും കോമേഡിയനായും മലയാളികളെ രസിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻ ജോസ്. വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം ലാലേട്ടന്റെ ജന്മദിനത്തിൽ പഴയൊരു സംഭവം ഓർത്തെടുത്ത് അത് പ്രേക്ഷകർക്കായി പങ്ക് വെച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അനുഭവം മോഹൻ…

Malayalam
ലൂസിഫർ കണ്ടു,ഗംഭീരം ! മോഹൻലാലിനെയും പൃഥ്വിരാജിനേയും പുകഴ്ത്തി സൂര്യ
By

പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിൻറെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചുവെങ്കിലും ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ തന്നെയാണ്…

Malayalam Mammootty Wishes Mohanlal a Happy Birthday
പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ നേർന്ന് ലാലേട്ടന്റെ സ്വന്തം ഇച്ചാക്ക..!
By

മലയാള സിനിമയുടെ നെടുംതൂണുകളായി നിലകൊള്ളുന്ന രണ്ടു ഇതിഹാസ താരങ്ങളാണ് ലാലേട്ടനും മമ്മൂക്കയും. ഇരുവരും മലയാളികളുടെ ആഘോഷങ്ങളുടെയും ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളിലെ മറക്കാനാവാത്ത മുഖങ്ങൾ കൂടിയാണ്. ഈ രണ്ടു സൂപ്പർസ്റ്റാറുകൾ തമ്മിലുള്ള സൗഹൃദം ഏതൊരുവനെയും കൊതിപ്പിക്കുന്ന ഒന്നാണ്.…

Malayalam KSRTC Kottarakkara Wishes Lalettan a Happy Birthday with a Special Pic
‘ഇടം തോളൊന്ന് മെല്ലെ ചെരിച്ച്…’ ലാലേട്ടന് വേറിട്ടൊരു ജന്മദിനാശംസ നേർന്ന് KSRTC കൊട്ടാരക്കര
By

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ പിറന്നാൾ ആഘോഷത്തിന്റെ നിറവിലാണ് ഓരോ മലയാളികളും. സോഷ്യൽ മീഡിയയാകെ ലാലേട്ടനുള്ള ജന്മദിനാശംസകൾ കൊണ്ട് നിറയുമ്പോൾ വേറിട്ടൊരു ആശംസ ചിത്രവുമായി എത്തിയിരിക്കുകയാണ് KSRTC കൊട്ടാരക്കര ഡിപ്പോ. ലാലേട്ടന്റെ സിഗ്നേച്ചർ സ്റ്റൈലായ ഇടം…

Malayalam
പതിവ് തെറ്റിച്ചില്ല; ലാലേട്ടന് പിറന്നാൾ ആശംസകളുമായി വീരേന്ദർ സെവാഗ്
By

മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. താരത്തിന്റെ പിറന്നാൾ ആഘോഷപൂർവം കൊണ്ടാടുകയാണ് മലയാള സിനിമാ പ്രേമികൾ മുഴുവൻ.ഇന്നലെ രാത്രി മുതൽ തന്നെ താരത്തിന് പിറന്നാൾ ആശംസകളുമായി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. താരത്തിന് ഇപ്പോൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ്…

1 116 117 118 119 120 280