Tuesday, June 18

Browsing: Malayalam

All malayalam movie related items

Malayalam
സമ്പൂർണ ആർ എസ് എസ് സിനിമയുമായി രാജസേനൻ നായകനാകുന്ന പ്രിയപ്പെട്ടവർ ഒരുങ്ങുന്നു !
By

മലയാള സിനിമയുടെ പ്രിയ സംവിധായകൻ രാജസേനൻ കഴിഞ്ഞ ദിവസം മോദിയെ സിംഹം എന്ന് വിശേഷിപ്പിച്ചിരുന്നു.ഇതിനെതിരെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ഇപ്പോൾ ഇതാ ആർ എസ് എസ് പ്രമേയമായി ഒരു സിനിമ വരുന്നു.രാജസേനൻ അഭിനയിക്കുന്ന ഈ…

Malayalam
സാമുവലിനേയും ഭയപ്പെടുത്തി ബീഫ് വിരോധികള്‍; പൊറോട്ടയും ബീഫും ഇഷ്ടമാണെന്ന കുറിപ്പ് തിരുത്തിയത് നാല് തവണ
By

‘സുഡാനി ഫ്രം നൈജീരിയ’ സിനിമയില്‍ അഭിനയിച്ചതിന് അര്‍ഹിച്ച പ്രതിഫലം ലഭിച്ചില്ലെന്ന് ആരോപിച്ച നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍ രംഗത്തെത്തിയതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വലിയ വിവാദം. ഒടുവില്‍ ധനമന്ത്രി തോമസ് ഐസകിന്റെ ഇടപെടലിന്റെ ഭാഗമായി നിര്‍മ്മാതാക്കള്‍ പണം…

Malayalam
നീരാളി നിങ്ങളെ ഞെട്ടിക്കും ! ലാലേട്ടനെ ഈ റോളിൽ കാണുവാൻ ഏത് മലയാളിയും ഒന്ന് കൊതിക്കും .. നീരാളിയെ പറ്റി മനസ്സ് തുറന്ന് പോത്തേട്ടൻ
By

ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണ് നീരാളി.ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹൻലാലിന്റെ പുതിയ ലുക്കും ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആയ വിഷയമാണ്.സാജു തോമസ് ഒരുക്കുന്ന തിരക്കഥയിൽ സംവിധായകൻ…

Malayalam
കോമഡി ഷോകളിൽ സ്ത്രീയായി തിളങ്ങിയ സൂര്യ എന്ന ഈ സുന്ദരിയെ ഓർമയില്ലേ ? പുരുഷൻ സ്ത്രീയും സ്ത്രീ പുരുഷനുമായി മാറിയ അപൂർവ പ്രണയകഥ സൂര്യ പറയും…
By

കോമഡി റിയാലിറ്റി ഷോ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റായ സൂര്യയെ അറിയാത്തവരായി ആരും ഉണ്ടാകില്ല.സൂര്യ വിവാഹിതയാകാൻ പോകുന്നു. ഇഷാന്‍ കെ ഷാനാണ് സൂര്യയുടെ പ്രതിശ്രുത വരൻ. സൂര്യ തന്നെയാണ് ഇരുവരുടെയും ചിത്രത്തോടൊപ്പമുള്ള ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വിവാഹ വാര്‍ത്ത…

Malayalam
അഹാനയുടെ വീട്ടിൽ ലാലേട്ടൻ ഗായകനായപ്പോൾ ! വീഡിയോ വൈറലാകുന്നു
By

മലയാളത്തിന്റെ പ്രിയനടൻ ഗാനം ആലപിക്കുമ്പോൾ ഒക്കെ ഹിറ്റാണ്.ഇത്തവണയും നമ്മുടെ ലാലേട്ടൻ ഒരു ഗാനം ആലപിച്ചു. പക്ഷെ സിനിമയിൽ അല്ലായെന്ന് മാത്രം നടി അഹാന കൃഷ്ണകുമാറിന്റെ വീട്ടിൽ ആണ് ലാലേട്ടൻ വീണ്ടും ഗായകൻ ആയത്.ലാലേട്ടനൊപ്പമുള്ള ചിത്രങ്ങളും അഹാന…

Malayalam
ആരും സിനിമ തന്നില്ലെങ്കിൽ സ്വയം സിനിമ നിർമിക്കും ; കസബ വിഷയത്തിൽ മനസ്സ് തുറന്ന് പാർവതി
By

സിനിമകളിൽ സജീവ സാന്നിധ്യമായി മലയാളത്തിലെ മികച്ച നടികളുടെ പട്ടികയിലേക്ക് ഉയരുന്ന നായികയാണ് പാർവതി. പാർവ്വതിക്കെതിരെയായ അക്രമങ്ങൾ തുടർക്കഥ ആകുന്ന ഈ സാഹചര്യത്തിലും നടി പുതിയ വളർച്ചകൾ കീഴടക്കുകയാണ്. അന്താരാഷ്ട്ര ബ്രാൻഡായ ലെവിസിന്റെ മോഡൽ ആയിരിക്കുകയാണ് പാർവതി…

Malayalam
ജീവിതത്തെ സ്വാധീനിച്ചവർ ഈ വനിതകൾ… ഫഹദ് മനസ്സ് തുറക്കുന്നു
By

ഈ വർഷത്തെ വനിതയുടെ മികച്ച നടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലിനായിരുന്നു.അവാർഡ് സ്വീകരിച്ചു കൊണ്ട് ഫഹദ് തന്റെ ജീവിതത്തിന്റെ ഭാഗമായ എല്ലാ വാണിതകളെയും സ്മരിച്ചു. ആദ്യം എന്റെ അമ്മയ്ക്കാണ്. പത്തൊന്‍പതാമത്തെ വയസിലാണ് ഉമ്മയ്ക്ക് ഞാന്‍ ജനിക്കുന്നത്. എന്നില്‍…

Malayalam Surabhi Santosh Extends Her Gratitude
ഏവർക്കും നന്ദി പറഞ്ഞ് മാർപാപ്പയുടെ മനസ്സ് കീഴടക്കിയ സുന്ദരി
By

ചാക്കോച്ചൻ നായകനായ കുട്ടനാടൻ മാർപാപ്പ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ആദ്യം ചോദിച്ച ചോദ്യമിതാണ്. ഏതാണ് ആ ആനിയെന്ന പെൺകുട്ടി? ആ കുട്ടിയുടെ യഥാർത്ഥ പേരെന്താണ്? മാർപാപ്പയുടെ മനസ്സറിഞ്ഞ ആ പെൺകുട്ടിയാണ് സുരഭി സന്തോഷ്. കഴിഞ്ഞ പത്തു…

Malayalam vineeth sreenivasan meets thala ajith unexpectedly
തല അജിത്തിനെ നേരിട്ട് കണ്ട ആഹ്ലാദത്തിൽ വിനീത് ശ്രീനിവാസൻ
By

ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ മലയാള സിനിമയുടെ മാറ്റിനിർത്താൻ സാധിക്കാത്ത യുവ ഗായകനും അഭിനേതാവും സംവിധായകനുമായി പേരെടുത്ത വ്യക്തിയാണ് വിനീത് ശ്രീനിവാസൻ.തന്റെ വേറിട്ട അഭിനയത്തിലൂടെയും ശബ്ദത്തിലൂടെയും എന്നും വിസ്മയിപ്പിച്ചിട്ടുള്ള വിനീത് ഇത്തവണ തന്റെ ആരാധകർക്ക് വലിയൊരു ട്രീറ്റ് നൽകിയത്…

Malayalam
നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് ഗായകൻ മെസ്സേജ് അയച്ചെന്ന് നടി ശ്രീ റെഡ്ഡി
By

സിനിമ മേഖലയിൽ വിവാദങ്ങൾക്ക് ഇടം നൽകി ഇപ്പോൾ ഉയർന്ന് കേൾക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസം. തെലുങ്കു സിനിമയിലെ കാസ്റ്റിംങ് കൗച്ച് കഥകള്‍ പുറത്തു പറഞ്ഞ് വിവാദം സൃഷ്ടിച്ച നടിയാണ് ശ്രീ റെഡ്ഡി. പ്രശസ്ത…

1 188 189 190 191 192 197