Tuesday, June 18

Browsing: Malayalam

All malayalam movie related items

Malayalam
സംവിധാന മോഹങ്ങൾ പങ്കുവെച്ച് പാർവതി; ആസിഫ് അലിയെ നായകനാക്കുവാനും ആഗ്രഹം
By

സിനിമകൾ തിരഞ്ഞെടുക്കുന്നതിലും അഭിനയ മികവിലും മലയാള സിനിമയിലെ ഏറ്റവും മികച്ച നായിക നടിമാരിലൊരാളാണ് പാർവതി തിരുവോത്ത്. ഏറ്റവും ഒടുവിലായി വൈറസിലും ഉയരെയിലും ഗംഭീര പ്രകടനമാണ് പാർവതി കാഴ്ചവെച്ചത്. അടുത്തിടെ ഒരു സ്വകാര്യ റേഡിയോ എഫ് എമിന്…

Malayalam
സ്റ്റീഫൻ, ഖുറേഷി അബ്രാമായി മാറിയ ആ കിടിലൻ ഫൈറ്റ് രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി [VIDEO]
By

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം…

Malayalam
നവാഗതരുടെ സിനിമകൾ മാത്രം നിർമ്മിക്കാനായി ഇനി ഫ്രൈഡേ ഫിലിം ഹൗസ് എക്സ്‌പെരിമെന്റ്‌സ്;ആദ്യ ചിത്രം ‘ജനമൈത്രി’
By

മലയാള സിനിമയ്ക്ക് എന്നും മികച്ച സിനിമകൾ സംഭാവന ചെയ്ത പ്രൊഡക്ഷൻ ഹൗസ് ആണ് ഫ്രൈഡേ ഫിലിം ഹൗസ്. മികച്ച സിനിമകളോടൊപ്പം തന്നെ മികച്ച നവാഗത സംവിധായകരേയും ഫ്രൈഡേ ഫിലിം ഹൗസ് മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്.…

Malayalam
ആകാശഗംഗ ടൂ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
By

1999 ല്‍ വിനയൻ സംവിധാനം ചെയ്ത് ആകാശഗംഗ മലയാള സിനിമകളിൽ വെച്ച് എക്കാലത്തെയും മികച്ച ഹൊറർ സിനിമകളിൽ ഒന്നായിരുന്നു. ഇപ്പോഴിതാ വിനയൻ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും കൊണ്ടുവന്നിരിക്കുകയാണ്. രണ്ടു സിനിമകളും തമ്മിൽ 20 വര്ഷങ്ങളുടെ…

Malayalam
‘എവിടെ’യിൽ ഉദാഹരണം സുജാതയിലെ സുന്ദരി അനശ്വര രാജനും;ആശംസകൾ നേർന്ന് മഞ്ജു വാര്യർ
By

ജൂബിലി പിക്‌ചേഴ്‌സും പ്രകാശ് മൂവി ടോണും മാരുതി പിക്‌ചേഴ്‌സും ചേർന്ന് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എവിടെ.ഹോളിഡേ മൂവീസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. യുവതാരം ടോവിനോ…

Malayalam
ഉണ്ട സിനിമയെ പ്രശംസിച്ച പോസ്റ്റിൽ അശ്ലീല കമന്റ്; മറുപടിയുമായി മാലാ പാർവതി
By

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ഉണ്ട മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ട് തിയേറ്ററുകളിൽ മുന്നേറുകയാണ്.ചിത്രത്തിന് നല്ല രീതിയിൽ നിരൂപക പ്രശംസ ലഭിക്കുന്നുണ്ട്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം സമീപകാലത്തെ മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ്.…

Malayalam
പൂക്കളുമായി നടൻ സത്യന്റെ കല്ലറയിൽ ജയസൂര്യ !
By

തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും മലയാളിയുടെ മനസ്സില്‍ കുടിയേറിയ അനശ്വര നടനാണ് സത്യന്‍. ചലച്ചിത്രമേഖലയില്‍ നിറഞ്ഞുനില്‍ക്കേ 1970 ഫെബ്രുവരിയില്‍ സത്യന് ഗുരുതരമായ രക്താര്‍ബുദം സ്ഥിരീകരിച്ചു. പിന്നീട് അദ്ദേഹം മരിച്ചു. സത്യന്റെ ഓര്‍മകള്‍ക്ക്…

Malayalam
കാത്തിരിപ്പിന് അവസാനം; ലൂസിഫർ രണ്ടാം ഭാഗം നാളെ പ്രഖ്യാപിക്കും
By

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം…

Malayalam
മോഹൻലാൽ ആരാധകരെ പരസ്യമായി വിമര്‍ശിച്ച്‌ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.
By

നെന്‍മാറയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടന ചടങ്ങിനെത്തിയ മോഹന്‍ലാലിന് വേണ്ടി ആര്‍പ്പ് വിളിച്ച ആരാധകരെ പരസ്യമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങില്‍ ഉദ്ഘാടകന്‍ ആയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍…

Malayalam
ഇത് കീർത്തി സുരേഷ് തന്നെയോ?ഞെട്ടലോടെ ആരാധകർ
By

ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയുടെ സ്‌പോര്‍ട്ട്‌സ് ഡ്രാമ ചിത്രത്തിലൂടെ തെന്നിന്ത്യൻ സുന്ദരി കീര്‍ത്തി സുരേഷ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച്‌ സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിതത്തെ…

1 2 3 4 197