Tuesday, June 18

Browsing: Malayalam

All malayalam movie related items

Malayalam
ഇത് കീർത്തി സുരേഷ് തന്നെയോ?ഞെട്ടലോടെ ആരാധകർ
By

ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയുടെ സ്‌പോര്‍ട്ട്‌സ് ഡ്രാമ ചിത്രത്തിലൂടെ തെന്നിന്ത്യൻ സുന്ദരി കീര്‍ത്തി സുരേഷ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച്‌ സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിതത്തെ…

Malayalam
മഹാഭാരതത്തിൽ ഭീമനായി എത്തുന്നത് മോഹൻലാൽ തന്നെ;സ്ഥിതീകരണവുമായി ബി ആർ ഷെട്ടി
By

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാനിരുന്ന രണ്ടാമൂഴം വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഈ ചിത്രത്തിൻറെ തിരക്കഥയുടെ പേരിൽ എംടി വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിൽ ഇപ്പോഴും നിയമയുദ്ധം നടന്നു വരികയാണ്. ഇതിനിടെ ചിത്രം…

Malayalam
മമ്മൂട്ടിയോടൊപ്പം താമസിക്കാൻ ഭാഗ്യം ലഭിച്ച ആരാധകനാണ് ഞാൻ;ആ ഭാഗ്യം എനിക്ക് ഉപേക്ഷിക്കണ്ട:ദുൽക്കർ സൽമാൻ
By

മലയാളത്തിലെ പ്രിയ താരം ദുൽഖർ സൽമാൻ മലയാളികളുടെ സ്വന്തം മെഗാസ്റ്റാറും വാപ്പച്ചിയുമായ മമ്മൂട്ടിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. സിനിമയിൽ വലിയ താരമായി വളർന്നു എങ്കിലും ഇപ്പോഴും ദുൽഖർ താമസിക്കുന്നത് മമ്മൂട്ടിയോടൊപ്പം ആണ്. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് താരമിപ്പോൾ.…

Malayalam
പുതിയ ലുക്കിൽ മോഹൻലാൽ; ചിത്രങ്ങൾ വൈറലാകുന്നു
By

നടൻ മോഹൻലാലിൻറെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു. ഇന്ന് പാലക്കാട് നെന്മാറയിൽ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മോഹൻലാൽ. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനൊപ്പം വേദി പങ്കിട്ടു. സ്ഥലം എംഎൽഎമാരും എംപിമാരും ഉദ്ഘാടന ചടങ്ങിൽ…

Malayalam
സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രം നിർമിക്കുന്നത് ദുൽഖർ സൽമാൻ;ചിത്രത്തിൽ ശോഭനയും നസ്രിയയും
By

ഏറെക്കാലത്തിനു ശേഷം മലയാള സിനിമയിലേക്കുള്ള സുരേഷ് ഗോപിയുടെ തിരിച്ചു വരവ് ഈ വർഷം തന്നെ ഉണ്ടാകും എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഈ ചിത്രം ദുൽഖർ സൽമാൻ നിർമ്മിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സുരേഷ് ഗോപിക്കൊപ്പം…

Malayalam
മോഹൻലാൽ ഫാൻസിന്റെ ആർപ്പുവിളികളിൽ അസംതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ [VIDEO]
By

മോഹൻലാൽ ഫാൻസിന്റെ ആർപ്പുവിളിയിൽ അസംതൃപ്തി പ്രകടിപ്പച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ .ഇരുവരും ഒന്നിച്ച് ഒരു സദസ്സിന് ഇടയിലാണ് സംഭവം. പാലക്കാട് നെന്മാറയിൽ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇരുവരും. ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. ഇതിനിടയിലാണ് മോഹൻലാലിൻറെ…

Malayalam
“മമ്മൂക്ക ചുമ്മ വന്ന് അങ്ങ് തകർത്തു” ഉണ്ടയ്ക്ക് അഭിനന്ദനവുമായി അനു സിത്താര
By

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ഉണ്ട മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ട് തിയേറ്ററുകളിൽ മുന്നേറുകയാണ്.ചിത്രത്തിന് നല്ല രീതിയിൽ നിരൂപക പ്രശംസ ലഭിക്കുന്നുണ്ട്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം സമീപകാലത്തെ മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ്.…

Malayalam
ഉണ്ടയിൽ കൈയടി നേടി ലുക്ക്മാൻ…ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു
By

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ഉണ്ട മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ട് തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള പോലീസ് ഓഫീസറായ ബിജുകുമാർ. ‘ഇവിടുന്ന് ജീവനോടെ നാട്ടിലെത്താൻ പറ്റിയാൽ പിന്നെ…

Malayalam
മാമാങ്കത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ? മമ്മൂട്ടി സംസാരിക്കുന്നു
By

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തികൊണ്ടാണ് ചിത്രത്തെ സംബന്ധിച്ച ഓരോ വാർത്തകളും പുറത്തു വരുന്നത്.മാമാങ്കം മലയാള സിനിമാ ചരിത്രത്തിലെ ഗെയിം ചേഞ്ചറായിരിക്കുമെന്ന പ്രതീക്ഷയാണ് മമ്മൂട്ടിക്കുള്ളത്.ഒരു നടനെന്ന നിലയില്‍ ചരിത്രപുരുഷന്മാരെയും അവരുടെ…

Malayalam
ആദ്യ ദിനത്തേക്കാൾ കൂടുതൽ കളക്ഷൻ രണ്ടാം ദിനത്തിൽ…ഇന്ന് കൂടുതൽ ഹൗസ്ഫുൾ ഷോകൾക്കൊരുങ്ങി ഉണ്ട
By

മമ്മൂട്ടി നായകനായി എത്തിയ ഉണ്ട നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് .ആദ്യ പ്രദർശനം മുതൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ…

1 2 3 4 5 197