Browsing: Malayalam

All malayalam movie related items

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. കുറച്ച് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ കണ്ട് അമ്പരന്ന് ഇരിക്കുകയാണ്…

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. കുറച്ച് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ കണ്ട് അമ്പരന്ന് ഇരിക്കുകയാണ്…

കലാഭവൻ മണിയെന്ന മലയാളികളുടെ സ്വന്തം പകരം വെക്കാനില്ലാത്ത പ്രതിഭ വിട പറഞ്ഞിട്ട് ഇന്നേക്ക് നാല് വർഷം തികയുകയാണ്. ഇന്നും മണി നമ്മളെ വിട്ടു പിരിഞ്ഞിട്ടില്ല എന്നോർക്കാൻ തന്നെയാണ്…

ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ ബാലുവും നീലുവുമായി പ്രേക്ഷകഹൃദയങ്ങളിൽ ഇടംപിടിച്ചവരാണ് ബിജു സോപാനവും നിഷ സാരംഗും. ഇരുവരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ആദ്യ…

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹൃദയം. മായാനദിയിലൂടെ ശ്രദ്ധേയയായ ദര്‍ശന രാജേന്ദ്രനും പ്രധാന വേഷത്തില്‍…

ജിത്തു ജോസഫ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം. ചിത്രത്തെ പറ്റിയുള്ള വിശേഷങ്ങൾ ഇപ്പോൾ പങ്കുവയ്ക്കുകയാണ് ജിത്തുജോസഫ്. നിരവധി അപൂർവ റെക്കോർഡുകൾ…

മലയാള സിനിമയ്ക്ക് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ദൃശ്യത്തിലൂടെ മലയാളത്തിൽ ആദ്യമായി 50 കോടി ക്ലബിന് തുടക്കം കുറിക്കാനും അദ്ദേഹത്തിനായി. ദൃശ്യം എന്ന…

സീരിയൽ താരവും നർത്തകിയുമായ താരാ കല്യാണിന്റെ മകളുടെ വിവാഹ ആഘോഷ ചടങ്ങിനിടയിൽ പകർത്തിയ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ ഇപ്പോൾ പ്രചരിക്കുകയാണ്. ഇതിനെതിരെ മറുപടിയുമായി താരം…

മാലി ദ്വീപില്‍ പിറന്നാള്‍ ആഘോഷം ആക്കി താരദമ്പതികള്‍. തെന്നിന്ത്യയുടെ പ്രിയ താരങ്ങളായ ജോണ്‍ കോക്കനും ഭാര്യ പൂജ രാമചന്ദ്രനുമാണ് സോഷ്യല്‍ മീഡിയയിലൂടെ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്.…

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിലെ തന്റെ വേഷത്തെ പറ്റി തുറന്നുപറയുകയാണ് പ്രതാപ് പോത്തൻ. മന്ത്രവാദ പാവയായാകും ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുക…