Tuesday, February 25

Browsing: Malayalam

All malayalam movie related items

Malayalam Indrajith Speaks at Mohanlal Audio Launch
ലാലേട്ടന്റെ ചെറുപ്പമഭിനയിച്ച് തുടക്കം; ലാലേട്ടന്റെ പേരിലുള്ള ചിത്രത്തിലിപ്പോൾ നായകൻ..!
By

ടി എസ് മോഹൻ സംവിധാനം നിർവഹിച്ച് 1986ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘പടയണി’. മമ്മൂട്ടി, മോഹൻലാൽ, ദേവൻ എന്നിങ്ങനെ വമ്പൻ താരനിരയുമായി എത്തിയ ചിത്രത്തിന്റെ നിർമാണം നടൻ സുകുമാരൻ ആയിരുന്നു. ആ ചിത്രത്തിലൂടെ തന്നെയാണ് ഇന്ദ്രജിത്ത് സുകുമാരന്റെ…

Malayalam
ചാർലിക്ക് ശേഷം ദുൽഖർ സൽമാനും മാർട്ടിൻ പ്രക്കാട്ടും വീണ്ടുമൊന്നിക്കുന്നു?
By

ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണെന്ന് ഓരോ ആരാധകരും വിമർശകരും ഒരേപോലെ സമ്മതിക്കുന്ന കഥാപാത്രമാണ് മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചാർലിയിലെ നായകവേഷം. മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച നടി, മികച്ച ഛായാഗ്രഹണം എന്നിങ്ങനെ…

Malayalam
ആറാം ക്ലാസ് മുതൽ ഞാനാണ് ലാലുവിനെ സ്‌കൂളിൽ കൊണ്ടുപോയി വിട്ടിരുന്നത് .. മോഹൻലാൽ ഓഡിയോ ലോഞ്ചിൽ മോഹൻലാലുമായുള്ള ഓർമകൾ ഓർത്തെടുത്ത് മല്ലിക സുകുമാരൻ
By

ഇന്ദ്രജിത്ത്, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മോഹൻലാൽ. കടുത്ത മോഹൻലാൽ ആരാധകരുടെ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് എറണാകുളത്ത് നടന്നു. മലയാള സിനിമയിലെ പ്രമുഖരായ ഒട്ടനവധി…

Malayalam
പിഷാരടിയുടെ മൊട്ടത്തലയെ ട്രോളി ലാലേട്ടൻ; ക്ലാസ് മറുപടിയുമായി പിഷാരടിയും
By

കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത ഫ്ളവേഴ്‌സ് ടിവിയിലെ ഇന്ത്യൻ ഫിലിം അവാർഡ്സ് മലയാളികൾ ഏറെ ആരാധിക്കുന്ന ലാലേട്ടനുള്ള ഒരു ആദരവ് തന്നെയായിരുന്നു. ഒടിയൻ ലുക്കിലെത്തിയ ലാലേട്ടനെ ഹർഷാരവങ്ങളോടെയാണ് തിങ്ങിനിറഞ്ഞ ജനക്കൂട്ടം സ്വാഗതം ചെയ്തത്. ജയറാം, രമേഷ്…

Malayalam
ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തെ പറ്റി പ്രതികരിച്ച് വിഖ്യാത സംവിധായകൻ രാജമൗലി ! വീഡിയോ കാണാം
By

മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രണ്ടാമൂഴം.എം.ടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാർ മേനോൻ ആണ് എന്നാൽ മോഹൻലാലിന്റെ രണ്ടാമൂഴം എത്തുന്നതിന് മുൻപ് തന്നെ മഹാഭാരതം പ്രമേയമാക്കി ഒരു…

Malayalam
ബോക്‌സ് ഓഫീസിൽ വമ്പൻ കുതിപ്പുമായി സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ | Collection Report
By

ടിനു പാപ്പച്ചൻ എന്ന നവാഗത സംവിധായകനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയൊരു എൻട്രി സംവിധാനരംഗത്തേക്ക് ലഭിക്കുവാനില്ല. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി നെഞ്ചിലേറ്റിയ ടിനു പാപ്പച്ചൻ ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഗംഭീര പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. താരപരിവേഷങ്ങൾ…

Malayalam
കുഞ്ഞിക്കയുടെ ഡാൻസ് കിടു ആണ് മക്കളേ ! തമിഴ് സിനിമയുടെ ലൊക്കേഷനിൽ ദുൽഖറിന്റെ കിടിലൻ ഡാൻസ് !
By

മലയാളികളുടെ പ്രിയ യുവതാരം ദുൽഖർ സൽമാന്റെ ഇരുപത്തി അഞ്ചാമത് ചിത്രം കണ്ണും കണ്ണും കൊലയ് അടിത്താലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വാലന്റൈൻസ് ദിനമായ ഫെബ്രുവരി പതിനാലിന് പുറത്തിറക്കിയിരുന്നു. ദുൽഖറിന്റെ സിനിമാജീവിതത്തിലെ ആറാം വർഷമായ ഇന്നലെ ദുല്ഖറിനുള്ള…

Malayalam
കൊച്ചി പഴയ കൊച്ചി തന്നെയാണെന്ന് സംവിധായകൻ കമൽ ! ബിഗ് ബിയിലെ ഹിറ്റ് ഡയലോഗിനെതിരെ കമൽ
By

മമ്മൂട്ടിയുടെ ഏറെ പ്രശംസ കിട്ടിയ സിനിമയാണ് അമൽ നീരദ് ഒരുക്കിയ ബിഗ് ബി. ഈ മമ്മൂട്ടിച്ചിത്രത്തിലെ സംഭാഷണത്തെ വിമർശിച്ച് സംവിധായകൻ കമൽ. ബിഗ് ബി എന്ന ചിത്രത്തിൽ കൊച്ചിയെക്കുറിച്ച‌ുള്ള മമ്മൂട്ടിയുടെ സംഭാഷണമാണ് വിമർശനത്തിന് ആധാരം. സംഭാഷണം…

Malayalam
സമ്പൂർണ ആർ എസ് എസ് സിനിമയുമായി രാജസേനൻ നായകനാകുന്ന പ്രിയപ്പെട്ടവർ ഒരുങ്ങുന്നു !
By

മലയാള സിനിമയുടെ പ്രിയ സംവിധായകൻ രാജസേനൻ കഴിഞ്ഞ ദിവസം മോദിയെ സിംഹം എന്ന് വിശേഷിപ്പിച്ചിരുന്നു.ഇതിനെതിരെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ഇപ്പോൾ ഇതാ ആർ എസ് എസ് പ്രമേയമായി ഒരു സിനിമ വരുന്നു.രാജസേനൻ അഭിനയിക്കുന്ന ഈ…

Malayalam
സാമുവലിനേയും ഭയപ്പെടുത്തി ബീഫ് വിരോധികള്‍; പൊറോട്ടയും ബീഫും ഇഷ്ടമാണെന്ന കുറിപ്പ് തിരുത്തിയത് നാല് തവണ
By

‘സുഡാനി ഫ്രം നൈജീരിയ’ സിനിമയില്‍ അഭിനയിച്ചതിന് അര്‍ഹിച്ച പ്രതിഫലം ലഭിച്ചില്ലെന്ന് ആരോപിച്ച നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍ രംഗത്തെത്തിയതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വലിയ വിവാദം. ഒടുവില്‍ ധനമന്ത്രി തോമസ് ഐസകിന്റെ ഇടപെടലിന്റെ ഭാഗമായി നിര്‍മ്മാതാക്കള്‍ പണം…

1 392 393 394 395 396 402