Thursday, October 1

Browsing: Malayalam

All malayalam movie related items

Malayalam
ഇയ്യാൾ ഇതുവരെ എണീറ്റ് പോയില്ലേ? ക്യാമറമാൻ വീടെത്തി ഒരു ഉറക്കവും കഴിഞ്ഞു..! സരയു മോഹന്റെ ഫോട്ടോക്ക് രസകരമായ കമന്റുകളുമായി ആരാധകർ
By

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സരയൂ മോഹൻ. ചക്കരമുത്തിലൂടെയാണ് സരയൂ സിനിമാ രംഗത്തേക്ക് എത്തുന്നത്. ‘ഹസ്ബന്റ്‌സ് ഇന്‍ ഗോവ’, ‘നായിക’, ‘കൊന്തയും പൂണൂലും’, ‘നിദ്ര’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സരയൂ അഭിനയിച്ചിട്ടുണ്ട്. സരയു തന്റെ ഫേസ്ബുക്ക്…

Malayalam
ഇവൻ എന്റെ പാർട്ണർ ഇൻ ക്രൈം;അനിയനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനുപമ
By

നിവിൻ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലെ മേരിയെ പ്രേക്ഷകർ പെട്ടെന്ന് ഒന്നും മറക്കില്ല. മേരി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. അൽഫോൺസ് പുത്രൻ മലയാള സിനിമാ ലോകത്തിന്…

Malayalam
സ്പോർട്സ് ഡ്രസ്സിൽ സുന്ദരിയായി മെറീന;ചിത്രം കാണാം
By

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മെറീന മൈക്കിൾ കുരിശിങ്കൽ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം നിരവധി സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. പല മേക്കോവറുകളിലൂടെ എത്തിയും മെറീന ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. സംസാരം…

Malayalam
വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്‌ക നൽകിയ ഹർജി സുപ്രീം കോടതി തള്ളി; അച്ഛന്റെ പോരാട്ടത്തിന്റെ വിജയമെന്ന് മകൻ വിഷ്‌ണു
By

സംവിധായകൻ വിനയന്റെ വിലക്ക് നീക്കി തങ്ങള്‍ക്ക് പിഴ ചുമത്തിയ ഉത്തരവിനെതിരെ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ നൽകിയ ഹർജി സുപ്രീംകോടതി തളളി. തെളിവുകൾ പരിഗണിക്കാതെയാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഉത്തരവിറക്കിയതെന്നും വിധി പുറപ്പെടുവിക്കാന്‍ ഇവര്‍ക്ക് അധികാരമില്ലെന്നുമായിരുന്നു…

Malayalam
“രണ്ട് സിനിമകൾ ഒരുമിച്ചു റിലീസിന് നിൽക്കുന്ന ലോകത്തെ ആദ്യത്തെ പുതുമുഖ സംവിധായകൻ നീയാണോ കുഞ്ഞേ ?” ഫേസ്ബുക്ക് പോസ്റ്റുമായി അജു വർഗീസ്
By

കമലയ്ക്ക് ശേഷം അജു വർഗീസ് വീണ്ടും നായകനായി എത്തുന്ന ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫൺന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും…

Malayalam
സച്ചിയുടെ അവസാന തിരക്കഥ വിലായത്ത് ബുദ്ധയിൽ പൃഥ്വിരാജ് കൊള്ളക്കാരനാകുന്നു..!
By

അകാലത്തിൽ വിട പറഞ്ഞകന്ന സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അവസാനമായി പൂർത്തിയാക്കിയ തിരക്കഥയാണ് ജി ആർ ഇന്ദുഗോപന്റെ നോവൽ വിലായത്ത് ബുദ്ധയെ അടിസ്ഥാനമാക്കിയുള്ള സിനിമ. സച്ചിയുടെ ശിഷ്യനായ ജയൻ നമ്പ്യാർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടിയുള്ള തിരക്കഥ…

Malayalam
ഇനി കുടുംബവിളക്കിലെ ‘വേദിക’യായി ശരണ്യ ആനന്ദ്;ചിത്രങ്ങൾ കാണാം
By

തിങ്കൾ മുതൽ വെള്ളിവരെ രാത്രി എട്ടുമണിക്ക് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന ആരാധകർ നെഞ്ചിലേറ്റിയ പരമ്പരയാണ് കുടുംബവിളക്ക്. നടി മീരാ വാസുദേവ് ഏറെ നാളത്തെ ഇടവേളക്കുശേഷം വീണ്ടും തിളങ്ങുന്ന ഒരു പരമ്പര കൂടിയാണിത്. പരമ്പരയിൽ മീരയെ…

Malayalam
അമ്മയെടുത്ത ചിത്രങ്ങളിൽ സുന്ദരിയായി യുവതാരം ശാലിൻ സോയ;ചിത്രങ്ങൾ കാണാം
By

മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരമാണ് ശാലിൻ സോയ. താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ അമ്മയായ സൈറ ഷൗക്കത്താണ് ചിത്രങ്ങളെടുത്തത്.…

Malayalam
തലമുടി അന്നാ ബെന്നിനെ പോലെയാക്കിയപ്പോൾ !! പുതിയ ചിത്രം പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി
By

നിരവധി മികച്ച കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നായിക നടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ പുതിയ ചിത്രം ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. തലമുടി ചുരുളൻ മുടിയാക്കിയുള്ള വേറിട്ട ലുക്കാണ് ഐശ്വര്യ ലക്ഷ്മി…

Malayalam
അഞ്ച് മാസങ്ങൾക്ക് ശേഷം ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്ക് വെച്ച് ലെച്ചു; ഉപ്പും മുളകിലേക്ക് തിരിച്ചു വരൂവെന്ന് ആരാധകർ
By

കണ്ണീരും കുശുമ്പും നിറഞ്ഞ പരമ്പരകൾ കണ്ട് മടുത്ത പ്രേക്ഷകരുടെ മനസ്സുകൾ ഞൊടിയിട കൊണ്ട് കീഴടക്കിയ ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. ഏറെ ജനശ്രദ്ധ നേടിയ ആരാധകർ നെഞ്ചിലേറ്റിയ അതിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തത് ആയി ആരുമില്ല. പരമ്പരയിൽ…

1 2 3 4 5 6 571