Thursday, October 22

Browsing: Malayalam

All malayalam movie related items

Malayalam Pranav is still on tripping while Irupathiyonnaam Noottaandu gets released
രണ്ടാമത്തെ ചിത്രത്തിന്റെ റിലീസ് സമയത്തും പ്രണവ് യാത്രയിലാണ്…!
By

യാത്രകളെയും പുസ്തകങ്ങളേയും പ്രണയിക്കുന്ന പ്രണവ് മോഹൻലാൽ യാത്രകൾക്കിടയിലാണ് സിനിമ ചെയ്യുന്നത് എന്നതാണ് വാസ്‌തവം. നായകനായി അഭിനയിച്ച ആദ്യചിത്രം ആദി റിലീസ് ചെയ്യുമ്പോൾ പ്രണവ് ഫോൺ പോലും ലഭ്യമല്ലാത്ത ഹിമാലയൻ മലനിരകളിൽ ആയിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ ചിത്രം…

Malayalam Mr&Ms Rowdy Official Trailer
പൊട്ടിച്ചിരിപ്പിക്കാൻ പെൺ ഗുണ്ടയും പണിയില്ലാ ഗുണ്ടകളും | Mr & Ms റൗഡി ട്രെയ്‌ലർ കാണാം
By

കാളിദാസ് ജയറാമിനെയും അപർണ ബാലമുരളിയേയും നായകരാക്കി ജീത്തു ജോസഫ് ഒരുക്കുന്ന Mr & Ms റൗഡിയുടെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു കംപ്ലീറ്റ് എന്റർടൈനറായി പ്രേക്ഷകരിലേക്കെത്തുന്ന ചിത്രത്തിന്റെ നിർമാണം ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേർന്നാണ്.…

Malayalam Odiyan Writer Harikrishanan Kornath Wants to Watch Irupathiyonnaam Noottaandu
“പ്രതീക്ഷയുടെ ഭാരമില്ലാതെ സ്നേഹത്തിന്റെ കണ്ണുകൾകൊണ്ട് ഞാൻ ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാണും” ഒടിയൻ തിരക്കഥാകൃത്ത് ഹരികൃഷ്‌ണൻ കോർണോത്ത്
By

നാളെ തീയറ്ററുകളിൽ എത്തുന്ന പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ആശംസകളുമായി ഒടിയൻ തിരക്കഥാകൃത്ത് ഹരികൃഷ്‌ണൻ കോർണോത്ത്. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ചിത്രത്തിനുള്ള ആശംസകളും കാണാനുള്ള ആഗ്രഹവും വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ…

Malayalam Kodathisamaksham Balan Vakeel Official Trailer
ബ്.. ബ്.. ബ്.. ബ്.. ബാലൻ വക്കീൽ കിടുവാണ് | കോടതിസമക്ഷം ബാലൻ വക്കീൽ ട്രെയ്‌ലർ കാണാം
By

ബി ഉണ്ണിക്കൃഷ്ണൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ദിലീപ് ചിത്രം കോടതിസമക്ഷം ബാലൻ വക്കീൽ ട്രെയ്‌ലർ പുറത്തിറങ്ങി. കോമഡിയും സസ്‌പെൻസും നിറഞ്ഞ ട്രെയ്‌ലർ ഒരു മികച്ച ചിത്രം തന്നെ ഉറപ്പ് തരുന്നുണ്ട്. ദിലീപിനെ കൂടാതെ സിദ്ധിഖ്, രഞ്ജി…

Malayalam Arun Gopy Speaks About the Train Fight in Irupathiyonnaam Noottandu
“ഞാൻ അവിടെ നിന്ന് വിളിച്ചു കൂവുകയാണ് ‘അപ്പു താഴ് താഴ്’ എന്ന്” ഒരിക്കലും മറക്കാൻ ആകാത്ത ട്രെയിൻ ഫൈറ്റിനെ കുറിച്ച് അരുൺ ഗോപി
By

അരുൺ ഗോപി – പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് നാളെ തീയറ്ററുകളിൽ എത്തുകയാണ്. ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ചിത്രത്തിൽ സയ ഡേവിഡാണ് നായിക. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിനിടയിൽ നടന്ന ഒരിക്കലും മറക്കാനാവാത്ത. ഏറെ…

Malayalam Pranav Mohanlal Shocks Everyone with his summer Salt jump
മുഴുവൻ ക്രൂവിനേയും സ്തബ്ധരാക്കിയ പ്രണവിന്റെ ജെറ്റ് സ്‌കിയിൽ നിന്നുമുള്ള സമ്മർ സോൾട്ട് ജമ്പ്..!
By

വെള്ളം, യാത്രകൾ, സാഹസികതകൾ ഇവയെല്ലാം പ്രണവിനെ സംബന്ധിച്ചിടത്തോളം ഏറെ ആവേശം നിറക്കുന്ന കാര്യങ്ങളാണ്. അങ്ങനെയുള്ള സാഹസികതകളുടെ നിറഞ്ഞ കാഴ്‌ചകളുമായി അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് നാളെ തീയറ്ററുകളിൽ എത്തുകയാണ്. സാഹസികത നിറഞ്ഞ രംഗങ്ങൾ…

Malayalam Arun Gopy Asks for the Support from all for Irupathiyonnaam Noottaandu Success
“അവകാശവാദങ്ങൾ ഒന്നുമില്ല.. ആരുടേയും തലയിൽ അമിതഭാരം തരുന്നതുമില്ല” ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കുറിച്ച് അരുൺ ഗോപി
By

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് നാളെ തീയറ്ററുകളിൽ എത്തുകയാണ്. മികച്ചൊരു ഹൈപ്പ് ഉണ്ടാക്കിയെടുക്കുവാൻ മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ഈ ചിത്രത്തിനായിട്ടുണ്ട്. എന്നാൽ അവകാശവാദങ്ങൾ…

Malayalam Vijay Sethupathi Kisses the Hand of his Fan
തൊടാൻ കൈനീട്ടിയ ആരാധകന്റെ കയ്യിൽ ഉമ്മ വച്ച് വിജയ് സേതുപതി…! [VIDEO]
By

താഴെക്കിടയിൽ നിന്നും സ്വപ്രയത്നം കൊണ്ട് മുൻനിര നായകന്മാരുടെ നിരയിലേക്ക് കടന്നു വന്നിട്ടും വന്ന വഴി മറക്കാത്ത നടനാണ് വിജയ് സേതുപതി. അതിനാൽ തന്നെയാണ് അദ്ദേഹത്തിന് ഇത്രയധികം ആരാധകർ ഉള്ളതും. ആ ആരാധകരോടുള്ള സ്നേഹവും വളരെ വലുതാണ്.…

Malayalam
ലൗ ആക്ഷൻ ഡ്രാമയിലൂടെ ജോമോൻ ടി ജോൺ വീണ്ടും മലയാളത്തിലേക്ക്
By

ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ചാർലി, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സിനിമാറ്റോഗ്രാഫിയുടെ പുതിയ തലങ്ങൾ കാണിച്ചു തന്ന ജോമോൻ ടി ജോൺ മലയാളത്തിലേക്ക് തിരികെയെത്തുന്നു. നിവിൻ പോളി – നയൻതാര ജോഡിയെ നായകരാക്കി ധ്യാൻ…

Malayalam Mikhael Collects 10 Cr in 4 Days
4 ദിവസം കൊണ്ട് മിഖായേൽ നേടിയെടുത്തത് 10 കോടി [BOX OFFICE COLLECTION]
By

നിവിൻ പോളി നായകനായ ഹനീഫ് അദേനി ചിത്രം മിഖായേൽ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി പറന്നുയരുകയാണ്. റിലീസ് ചെയ്‌ത്‌ നാല് ദിവസത്തിനുള്ളിൽ തന്നെ 10 കോടിയാണ് വേൾഡ് വൈഡ് ചിത്രം സ്വന്തമാക്കിയത്. ഹനീഫ് അദേനിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ…

1 497 498 499 500 501 589