Monday, January 25

Browsing: Malayalam

All malayalam movie related items

Malayalam
തോക്കിൽ നിന്നും സിഗരറ്റ് കത്തിക്കൽ വെറും കത്തിയെന്ന് പരിഹസിക്കുന്നവർ ഈ ഫോട്ടോ കാണുക..!
By

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നട ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2ന്റെ ടീസര്‍ ഇന്നലെ രാത്രി പുറത്ത് ഇറക്കിയിരുന്നു, ടീസർ പുറത്തിറങ്ങി വെറും പത്തുമണിക്കൂറിനുള്ളിൽ സ്വന്തമാക്കിയത് ഒന്നരക്കോടി കാഴ്ചക്കാരെയാണ്. നായകന്‍ യഷിന്റെ ജന്‍മദിനത്തോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.…

Malayalam
ഷൈലോക്ക് പ്രീമിയറിന് റേറ്റിംഗ് 6.5..! റേറ്റിംഗ് കുറയാൻ കാരണമിതാണ്; വീഡിയോ
By

മികച്ച അഭിപ്രായവും അതോടൊപ്പം തന്നെ മികച്ച കളക്ഷനും തീയറ്ററുകളിൽ നിന്നും കരസ്ഥമാക്കിയ ചിത്രമാണ് മമ്മൂക്ക നായകനായ ഷൈലോക്ക്. അജയ് വാസുദേവ് ഒരുക്കിയ മാസ്സ് എന്റർടൈനറായ ചിത്രം ഡിസംബർ 27നാണ് സൂര്യ ടിവിയിൽ പ്രീമിയർ ടെലികാസ്റ്റ് നടത്തിയത്.…

Malayalam
“പത്തുവർഷം മുമ്പ് ഈ ദിവസം ഈ സമയം ഈ മുറിയിൽ രാജേഷ് ഉണ്ടായിരുന്നു” ട്രാഫിക്കിന്റെ പത്താം വർഷത്തിൽ രാജേഷ് പിള്ളയെ അനുസ്മരിച്ച് ശിഷ്യൻ മനു അശോകൻ
By

മലയാള സിനിമയിൽ തന്നെ വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ച ട്രാഫിക്കിന്റെ പത്താം വാർഷികത്തിൽ സംവിധായകൻ രാജേഷ് പിള്ളയോടുള്ള ആദര സൂചകമായി ഉയരെ സിനിമയുടെ സംവിധായകനും ശിഷ്യനുമായ മനു അശോകന്‍ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് വൈറലാകുന്നു. നീണ്ടനാളായി രാജേഷ്…

Malayalam
ഇതൊക്കെ കാണിക്കണമെങ്കിൽ ഇപ്പോൾ കാണിക്കണം..! അറുപതോ എഴുപതോ കഴിഞ്ഞാൽ ആര് കാണാനാണ്.? മനസ്സ് തുറന്ന് ഇനിയ
By

ഗ്ലാമറസ് ഫോട്ടോസുകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഇനിയ. അടുത്തിടെ ഒരു എഫ്‌എമ്മിനു ല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ അഭിമുഖത്തില്‍ വളരെ ഓപ്പണായി ആണ് താരം അവതാരകന്റെ…

Malayalam
ഡബ്ബിങ് ആർട്ടിസ്റ്റിനെ തേടി ‘ദി പ്രീസ്റ്റ്’ ടീം!
By

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിൽ ഒന്നായ ബേബി മോണിക്കയ്ക്ക് ശബ്ദം നൽകുന്നതിനായി ഡബ്ബിങ് ആര്ടിസ്റ്റിനെ തേടി സിനിമയുടെ പിന്നണി പ്രവർത്തകർ. മഞ്ജു വാര്യർ ആണ് ഒരു വീഡിയോയിലൂടെ…

Malayalam
ദൂരെ നിന്നു നോക്കുമ്പോൾ മമധർമ്മ വളരെ ചെറുതാണ്..! അടുക്കുമ്പോൾ വിശാലത അറിയാം..! മമധർമക്ക് വേണ്ടി തൂൺ നാട്ടി അലി അക്ബർ
By

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്‍’ എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ…

Malayalam
ലംബോർഗിനി വാങ്ങാൻ കാശില്ല; ഒരെണ്ണം സ്വന്തമായി നിർമിച്ചു; അനസിന് അഭിനന്ദനവുമായി കമ്പനി..! തന്റെ ലംബോർഗിനി പൃഥ്വിരാജിനെ കാണിക്കുവാൻ ആഗ്രഹം
By

ലംബോർഗിനി ഒക്കെ മിഡിൽ ക്ലാസ് വിഭാഗത്തിൽ പെട്ട ഒട്ടുമിക്ക ഭാരതീയരുടെയും സ്വപ്നങ്ങളിൽ മാത്രം സ്വന്തമാക്കുന്ന ഒരു വാഹനമാണ്. അത് ഒരെണ്ണം സ്വന്തമാക്കുവാൻ ഏവർക്കും ആഗ്രഹമുണ്ടാകും. പക്ഷേ അതിനുള്ള പണമില്ലെങ്കിലോ? ഒരെണ്ണം അങ്ങ് സ്വയം ഉണ്ടാക്കുക. അങ്ങനെയാണ്…

Malayalam
ചേച്ചി ഞാൻ..? മഴയത്ത് ലിഫ്റ്റ് കൊടുത്ത 14കാരൻ ചോദിച്ചത് കേട്ട് ഞെട്ടി; അനുഭവം; വീഡിയോ
By

ഇന്ന് സ്‌ത്രീകൾക്ക് പൊതുസ്ഥലത്ത് ഇറങ്ങാൻ പറ്റാത്ത വിധം സംഭവങ്ങൾക്കാണ് നാമെന്നും കാതോർക്കുന്നത്. അത്തരം സംഭവങ്ങളിൽ ഏറ്റവും വിചിത്രവും എന്നാൽ ഞെട്ടിക്കുന്നതുമായ ഒരു സംഭവമാണ് ഇപ്പോൾ കേരള മനസാക്ഷിക്ക് മുൻപിൽ എത്തിയിരിക്കുന്നത്. സ്കൂൾ കുട്ടിയിൽ നിന്നും നേരിടേണ്ടി…

Malayalam
പിണറായി സർക്കാരിനെ വെള്ള പൂശാനുള്ള ശ്രമമാണോ മമ്മൂക്കയുടെ ‘വൺ’..? ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ
By

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വൺ. കേരള മുഖ്യമന്ത്രിയായി ചിത്രത്തിൽ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടക്കൽ ചന്ദ്രൻ എന്നാണ്. ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന ചിന്തയാണ് ഈ ചിത്രം പ്രേക്ഷകർക്ക്…

Malayalam
ഗ്ലാമറസായി രചന നാരായണൻകുട്ടിയും..! സോഷ്യൽ മീഡിയ കീഴടക്കി പുതിയ ഫോട്ടോ
By

മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രചന നാരായണൻകുട്ടി. ഈയൊരു സീരിയലിലൂടെ താരം സിനിമയിലേക്കും എത്തി. റേഡിയോ മാംഗോയിൽ ആർജെ ആയി ജോലി നോക്കുന്നതിനിടെ കുട്ടികളെ പഠിപ്പിക്കണം എന്ന് ആഗ്രഹത്തിലുടെ താരം…

1 3 4 5 6 7 625