Sunday, October 25

Browsing: Malayalam

All malayalam movie related items

Malayalam Anu Sithara to pair Dileep in Vyasan K P Movie
അനു സിത്താര ഇനി ദിലീപിന്റെ നായിക
By

ദിലീപിനെയും സിദ്ധിഖിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വ്യാസൻ കെ പി ഒരുക്കുന്ന പുതിയ ചിത്രത്തിൽ അനു സിത്താര നായികയാകുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാർച്ചിൽ ആരംഭിക്കും. നിരൂപക പ്രശംസ പിടിച്ചുപറ്റിയ അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസൻ…

Malayalam G S Pradeep Speaks About the Gift given by Mammootty
“എന്റെ പ്രിയപ്പെട്ട മമ്മൂക്ക തന്നതാണ് ഇത്, എനിക്കൊരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്” മമ്മൂക്ക തന്ന സമ്മാനത്തെക്കുറിച്ച് ജി എസ് പ്രദീപ്
By

മമ്മൂക്ക സമ്മാനിച്ച ഒരു സമ്മാനം ഇന്നും ജി എസ് പ്രദീപ് തന്റെ നെഞ്ചോട് ചേർത്ത് വെച്ചിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും ഒരിക്കലും നഷ്ടപ്പെടുത്താത്ത ആ സമ്മാനത്തെ കുറിച്ച് താൻ ആദ്യമായി സംവിധാനം നിർവഹിക്കുന്ന സ്വർണ്ണമത്സ്യങ്ങൾ എന്ന ചിത്രത്തിന്റെ…

Malayalam Director Kamal Speaks About Mammootty and Mohanlal
വിനായകന് പകരം മമ്മൂട്ടിയോ മോഹൻലാലോ ആയിരുന്നെങ്കിൽ കുഴഞ്ഞേനെ എന്ന് സംവിധായകൻ കമൽ
By

പുതിയതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിൽ മമ്മൂട്ടിയോ മോഹൻലാലോ നായകനായാൽ കുഴഞ്ഞേനെ എന്ന് സംവിധാകൻ കമൽ. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം പ്രണയമീനുകളുടെ കടലില്‍ നായകന്‍ വിനായകനാണ്. ചിത്രത്തിന്റെ പൂജാവേളയിലാണ് കമല്‍ മനസ് തുറന്നത്.…

Malayalam Making of Cherathukal Song from Kumbalangi Nights
‘ചെരാതുകൾ’ മിഴി തുറന്നതിങ്ങനെ… കുമ്പളങ്ങി നൈറ്റ്‌സിലെ ‘ചെരാതുകൾ’ ഗാനത്തിന്റെ മേക്കിങ്ങ് കാണാം [VIDEO]
By

സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സിലെ ‘ചെരാതുകൾ’ എന്ന ഗാനത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. സിതാര കൃഷ്ണകുമാറും സുഷിൻ ശ്യാമും ചേർന്ന്…

Malayalam Lawell speaks against Jayan adithyan
“എന്റെ കുടുംബ ജീവിതം തകർക്കാൻ ഏറ്റവും കൂടുതൽ കളിച്ചത് ആദിത്യൻ തന്നെയാണ്” ആരോപണവുമായി അമ്പിളി ദേവിയുടെ ആദ്യ ഭർത്താവ്
By

അമ്പിളിദേവിയുടെയും ആദിത്യന്റെയും വിവാഹം വഴി തെളിച്ചിരിക്കുന്നത് വമ്പൻ വിവാദങ്ങളിലേക്കാണ്. ആദിത്യന്റെ നാലാമത്തെ വിവാഹമാണെന്ന പ്രചാരണത്തോടെ തുടങ്ങിയ വിവാദം, അമ്പിളിയുടെ മുൻഭർത്താവ് ലോവൽ ഷൂട്ടിംഗ് സൈറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ചതോടെ കൂടുതൽ വിവാദമായി. ലോവലിനെതിരെ ആദിത്യനും അമ്പിളിയും…

Malayalam Award Winner Resul Pookutty Responds to Mamankam Controversies
മാമാങ്കത്തെക്കുറിച്ചുള്ള വാർത്തകൾ സത്യമാണെങ്കിൽ അത് മലയാള സിനിമക്ക് തന്നെ നാണക്കേടാണെന്ന് റസൂൽ പൂക്കുട്ടി
By

മമ്മൂക്കയെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കം ഇപ്പോൾ വിവാദങ്ങളുടെ പിന്നാലെയാണ്. ‘മാമാങ്ക’വുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ഓസ്‌കര്‍ ജേതാവായ മലയാളി സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. മാമാങ്കവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ വിശ്വസിക്കാവുന്നതാണെങ്കിൽ…

Malayalam Anu Sithara's Words About Mammootty's Peranbu
“അമിതപ്രതീക്ഷയോടെയാണ് കണ്ടത്; പക്ഷേ ആ പ്രതീക്ഷകൾക്കും അപ്പുറമാണ് പേരൻപ്” അനു സിതാര
By

ഇന്നലെ കൊച്ചി PVRൽ വെച്ച് നടന്ന മമ്മൂക്ക ചിത്രം പേരൻപ് പ്രീമിയർ ഷോ കണ്ടിറങ്ങിയവർക്കെല്ലാം ഗംഭീര അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പറയാനുള്ളത്. മമ്മൂട്ടിയുടേയും സാധന എന്ന പെൺകുട്ടിയുടെയും പ്രകടനത്തെ ഏറെ പ്രശംസിച്ചിരിക്കുകയാണ് ചിത്രം കണ്ടിറങ്ങിയ സിനിമ…

Malayalam Divya Unni's Sister Vidhya Unni Gets Married
ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണി വിവാഹിതയായി; ചിത്രങ്ങൾ കാണാം
By

നടി ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയായി. സഞ്ജയ് വെങ്കടേശ്വരനാണ് വരന്‍. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് ചെന്നൈ സ്വദേശിയായ സഞ്ജയ്. ജോമോൾ, ജലജ, വിനീത് തുടങ്ങിയ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ചേച്ചിക്ക്…

Malayalam
കുപ്രചരണങ്ങൾക്ക് പിന്നിൽ ആ നിർമാതാവ്:ലക്ഷ്യം താൻ മാത്രം : ആദിത്യ ജയൻ
By

ഇപ്പോള്‍ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ അമ്പിളി ദേവിക്കെതിരെയല്ല എന്നും, എല്ലാം തനിക്ക് നേരെയാണെന്നും ആദിത്യന്‍ പറഞ്ഞു. തന്നോട്ട് ശത്രുതയുള്ളവരാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. തങ്ങളുടെ വിവാഹം കേക്ക് മുറിച്ച്‌ ആഘോഷിച്ച ലോവലിന്റെ വീഡിയോയുടേയും ലക്ഷ്യം…

Malayalam
ആദ്യ വാരത്തേക്കാൾ പ്രേക്ഷകർ രണ്ടാം വാരം! ഹൗസ്ഫുൾ ഷോകളുമായി രണ്ടാം വാരം ഉയർത്തെഴുന്നേറ്റ് മിഖായേൽ
By

ഈ വർഷം നിവിൻ പോളിയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് മിഖായേൽ. ഹിറ്റ് മേക്കർ ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.കഴിഞ്ഞ വാരം റിലീസ് ചെയ്ത…

1 498 499 500 501 502 591