Friday, September 18

Browsing: Malayalam

All malayalam movie related items

Malayalam
ഹനീഫ് അദേനിയുടെ തിരക്കഥയിൽ മമ്മൂക്ക സ്റ്റൈലിഷ് ഡോണായി എത്തുന്നു; ചിത്രത്തിന്റെ പേര് ‘അമീർ’
By

ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ മെഗാ ഹിറ്റുകൾക്ക് ശേഷം ഹനീഫ് അദേനി വീണ്ടും തിരക്കഥയൊരുക്കുന്ന മമ്മൂട്ടി ചിത്രംത്തിന് അമീർ എന്ന് പേരിട്ടു. ഒരു പക്കാ സ്റ്റൈലിഷ് ഡോണിന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം…

Malayalam Salim Kumar's Wedding Anniversary is Celebrated at Madhuraraja Location
മധുരരാജാ ലൊക്കേഷനിൽ സലിംകുമാറിന്റെ വിവാഹ വാർഷിക ആഘോഷം; അവതാരകനായി മമ്മൂക്ക..!
By

ഹാസ്യനടനായും ഭാവനടനായും നിറഞ്ഞാടിയ ദേശീയ പുരസ്‌ക്കാര ജേതാവ് സലിം കുമാറിന്റെയും ഭാര്യ സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹ വാർഷികം മമ്മൂട്ടി – വൈശാഖ് ബ്രഹ്മാണ്ഡ ചിത്രം മധുരരാജയുടെ ലൊക്കേഷനിൽ വെച്ച് നടത്തി. കേക്ക് മുറിച്ച് ആഘോഷിച്ച ചടങ്ങിൽ…

Malayalam Midhun Manuel Thomas Praises Padayottam
നാടൻ ഗ്യാങ്സ്റ്റർ കോമഡി ചിത്രം; പടയോട്ടത്തിന് അഭിനന്ദനങ്ങളുമായി മിഥുൻ മാനുവൽ തോമസ്
By

ചെങ്കൽ രഘുവെന്ന കിടിലൻ കഥാപാത്രവുമായി ബിജു മേനോൻ തീയറ്ററുകളിൽ പൊട്ടിച്ചിരികൾ തീർക്കുന്ന പടയോട്ടത്തിന് അഭിനന്ദങ്ങളുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്. റഫീഖ് ഇബ്രാഹിം സംവിധാനം നിർവഹിച്ചിരിക്കുന്ന പടയോട്ടത്തിന്റെ നിർമാണം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളാണ്.…

Malayalam SIIMA Awards 2018
സൈമ അവാര്‍ഡ്: മികച്ച നടന്‍ നിവിന്‍ പോളി, നടി ഐശ്വര്യ ലക്ഷ്മി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി
By

2018ലെ സൈമ അവാര്‍ഡ് പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് നിവിന്‍ പോളിയാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് സിനിമ. മമ്മൂട്ടി, ദുല്‍ഖര്‍, ഫഹദ്, ടൊവീനോ എന്നിവരെ പിന്തള്ളിയാണ് നിവിന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. അങ്കമാലി ഡയറീസിലൂടെ…

Malayalam Nadirsha clarifies the reports about Dileep quitting his movie
“ഒരേ ടവറിന് കീഴെ…!” തന്റെ ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറിയെന്ന വാർത്തകൾക്ക് നാദിർഷാ കൊടുത്ത ഒരു ഒന്നൊന്നര മറുപടി
By

ബ്ലോക്ക്ബസ്റ്ററായ കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തമിഴ് പതിപ്പിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് നാദിർഷ തന്റെ മലയാള ചിത്രത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. നാദിർഷയുടെ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറിയെന്ന വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ…

Malayalam Anoop Chandran Talks About Big Boss
കേരളത്തിലെ ജയിലുകൾ ബിഗ് ബോസ്സിലേത് പോലെയായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നു: അനൂപ് ചന്ദ്രൻ
By

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസൺ അതിൻ്റെ അവസാനത്തോട് അടുക്കുകയാണ്. കേരളം കാത്തിരിക്കുന്നതും ആരാണ് വിജയി എന്നറിയാനാണ്. 100 ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് മത്സരാർത്ഥികൾ കഴിഞ്ഞിരുന്നത്. ബിഗ് ബോസ് നൽകുന്ന ടാസ്കുകൾ ചെയ്യുക…

Malayalam
അസഭ്യമായ കമന്റ് ഇട്ടവന് കിടിലൻ മറുപടി കൊടുത്ത് നടി മീര നന്ദൻ
By

ലാൽ ജോസ് സംവിധാനം നിർവഹിച്ച ദിലീപ് ചിത്രം മുല്ലയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് മീര നന്ദൻ. തുടർന്നും ഒട്ടനവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുക്കുവാനും മീര നന്ദന് കഴിഞ്ഞിട്ടുണ്ട്.…

Malayalam
ബിജു മേനോന്റെ മുഴുനീള കോമഡി ചിത്രം ആനക്കള്ളൻ 65 ദിനങ്ങൾക്ക് ശേഷം ഷൂട്ടിംഗ് പൂർത്തിയാക്കി
By

സുരേഷ് ദിവാകര്‍ സംവിധാനം നിർവഹിച്ചു ബിജു മേനോൻ നായകനായി എത്തുന്ന ആനക്കള്ളന്റെ ഷൂട്ടിങ് പൂർത്തിയായി.65 ദിവസം നീണ്ടു നിന്ന വലിയ ഷൂട്ടിങ് ഷെഡ്യൂൾ ആയിരുന്നു ചിത്രത്തിന്റേത്. പഞ്ചവര്‍ണതത്തക്ക് ശേഷം സപ്ത തരംഗ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിന്റെ…

Malayalam Nadirsha's New Movie Mera Naam Shaji
നാദിർഷായുടെ ‘മേരാ നാം ഷാജി’; ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവർ നായകന്മാർ
By

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം നാദിർഷ ഒരുക്കുന്ന പുതിയ ചിത്രം ‘മേരാ നാം ഷാജി’യിലെ ബിജു മേനോൻ, ആസിഫ് അലി , ബൈജു എന്നിവർ നായകന്മാരായി എത്തുന്നു. മൂന്ന്…

Malayalam Dileep Has Mamtha Mohandas and Priya Anand as Heroines in Neethi
ദിലീപിന്റെ ‘നീതി’യിൽ മംമ്ത മോഹൻദാസും പ്രിയ ആനന്ദും നായികമാർ
By

സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ദിലീപ് ചിത്രം നീതിയിൽ മംമ്ത മോഹൻദാസും പ്രിയ ആനന്ദും നായികമാരായി എത്തുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിക്കുന്നത്. പാസ്സഞ്ചർ, അരികെ, മൈ ബോസ്, 2 കൺട്രീസ് എന്നീ ചിത്രങ്ങളിൽ…

1 499 500 501 502 503 560