Friday, September 18

Browsing: Malayalam

All malayalam movie related items

Malayalam
കാളിദാസ് ജയറാമും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
By

പ്രണവ് മോഹൻലാലിനെ നായക പദവിയിലേക്ക് ഉയർത്തി ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ജീത്തു ജോസഫിന്റെ നായകനായി മറ്റൊരു താരപുത്രൻ കൂടിയെത്തുന്നു. പൂമരത്തിലൂടെ മലയാളത്തിലെ തന്റെ നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയ കാളിദാസ് ജയറാമാണ് ജീത്തു ജോസഫിന്റെ…

Malayalam Theevandi Brings Back the Audience to Theatres and Tovino Does his part well
അന്ന് പ്രളയകാലത്ത് രക്ഷകനായി; ഇപ്പോൾ തീയറ്ററുകളിൽ ജനപ്രളയത്തിന് കാരണവും..!
By

നിനച്ചിരിക്കാതെ കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിൽ ഒന്ന് അന്ധാളിച്ച് നിന്നെങ്കിലും മലയാളികൾ ഒറ്റക്കെട്ടോടെ അതിനെ നേരിട്ട് തിരിച്ചുവരവിന്റെ പാതയിൽ മുന്നേറുന്ന ഒരു കാഴ്‌ചയാണ്‌ ഈ അടുത്ത് നമ്മൾ കണ്ടത്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും…

Malayalam Vaikom Vijayalakshmi Gets Engaged
ഒറ്റക്ക് പാടുന്ന പൂങ്കുയിലിന് കൂട്ടായി അനൂപ്; വൈക്കം വിജയലക്ഷ്‌മിയുടെ വിവാഹം ഒക്ടോബറിൽ
By

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ഗാനങ്ങൾ ആലപിച്ച് സംഗീതാസ്വാദകരുടെ പ്രിയങ്കരിയായി മാറിയ വൈക്കം വിജയലക്ഷ്‌മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പാലാ സ്വദേശിയും മിമിക്രി കലാകാരനുമായ അനൂപാണ് വരൻ. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും സാക്ഷിയാക്കി വിജയലക്ഷ്മിയും അനൂപും…

Malayalam
‘ഇപ്പോള്‍ ആര്‍ക്കും അവള്‍ക്കൊപ്പം നില്‍ക്കണ്ട’; കടുത്ത വിമര്‍ശനവുമായി അരുണ്‍ ഗോപി
By

കന്യാസ്ത്രീയെ പീഡനത്തിരയാക്കിയ ബിഷപ്പ് ഫ്രാങ്കോ മുറക്കലിനെ അറസ്റ്റു ചെയ്യാത്തതിലും പീഡനകേസിൽ ആരോപണവിധേയനായ എം.എൽ. എ യേയും അറസ്റ്റ് ചെയ്യാത്തതിൽ പരോക്ഷ വിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി. നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അരുണ്‍ ഗോപി…

Malayalam
ടോവിനോയുടെ അടുത്ത് ഇത്തിരി ഗ്യാപ്പ് ഇട്ട് നിൽക്കണെ; ആരാധകന്റെ ഉപദേശത്തിന് അനു സിത്താരയുടെ കിടിലൻ മറുപടി
By

ടൊവിനോ തോമസ് നായകനായ തീവണ്ടി തിയേറ്ററുകളില്‍ കുതിക്കുകയാണ്. ചിത്രം വമ്പൻ ഹിറ്റിലേക്ക് നീങ്ങുന്നു. മലയാള സിനിമാചരിത്രത്തിലാദ്യമായി ഒരു ദിവസം ഒരു തിയേറ്ററില്‍ 18 ഷോകള്‍ വരെയാണ് നടത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. മികച്ച പ്രതികരണമാണ് എങ്ങുനിന്നും സിനിമയ്ക്ക്…

Malayalam
സ്പടികം ഒന്നേയുള്ളൂ ,അത് സംഭവിച്ചു കഴിഞ്ഞു ; സ്പടികം രണ്ടാം ഭാഗത്തെ പറ്റി മരണമാസ് മറുപടിയുമായി ഭദ്രൻ
By

ആടുതോമ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. ഭദ്രന്‍ ഒരുക്കിയ സ്ഫടികം എന്ന ചിത്രത്തിന് രണ്ടാംഭാഗം ഒരുങ്ങുകയാണ്. യുവേഴ്സ് ലൗവിംഗ്‍ലി എന്ന ചിത്രമൊരുക്കിയ ബിജു ജെ കട്ടയ്ക്കലാണ് തിരക്കഥ എഴുതി സ്ഫടികം 2 സംവിധാനം ചെയ്യുക.…

Malayalam
രണ്ടാമൂഴം എത്തുവാൻ വൈകില്ല ; പ്രാരംഭചർച്ചകൾ ചിക്കാഗോയിൽ
By

മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിനു വേണ്ടി അധികം കാത്തിരിക്കേണ്ടെന്ന് സൂചന നല്‍കി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. തന്റെ ട്വിറ്റെര്‍ അക്കൗണ്ടിലൂടെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചിക്കാഗോയില്‍ സിനിമ രംഗത്തുള്ള കുറച്ചു പേരുമായി…

Malayalam
ജയസൂര്യയും മിഥുൻ മാനുവലും വീണ്ടും ഒന്നിക്കുന്നു; ‘ടർബോ പീറ്റ’റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
By

ആട് 2 എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ടര്‍ബോ പീറ്റര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് അറിവ്.അബെല്‍ ക്രിയേറ്റിവ് മൂവീസിന്റെ…

Malayalam
അർധരാത്രിയിൽ മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളുമായി ആരാധകരെത്തി; ഒപ്പം കൂടി കുഞ്ഞിക്കയും
By

മലയാളത്തിന്റെ പ്രിയനടൻ മമ്മൂക്കയ്ക്ക് ഇന്ന് അറുപത്തി ആറാം പിറന്നാൾ. മമ്മൂക്കയുടെ പിറന്നാളിനോട് അനുബന്ധിച്ച് രാത്രി 12 മണിക്ക് തന്നെ ആരാധകർ കേക്കും ആർപ്പുവിളികളുമായി മമ്മൂക്കയുടെ പനമ്പിള്ളി നഗറിലുള്ള വീട്ടിൽ എത്തിയിരുന്നു. ആരാധകരുടെ സ്നേഹത്തിന് മുന്നിൽ മമ്മൂക്കയ്ക്ക്…

Malayalam
ആ നന്മയുടെ പേരിൽ തീവണ്ടി കാണില്ല എന്ന് പറഞ്ഞയാൾക്ക് ടോവിനോയുടെ കിടിലൻ മറുപടി
By

നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി ചിത്രത്തില്‍ ഒരു ചെയിന്‍ സ്മോക്കറായാണ് ടൊവീനോ അഭിനയിക്കുന്നത്. ചിത്രത്തില്‍ പുതുമുഖം സംയുക്ത മേനോനാണ് നായിക. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീഷ്, സുരഭി ലക്ഷ്മി…

1 500 501 502 503 504 560