Thursday, August 13

Browsing: Malayalam

All malayalam movie related items

Malayalam
നിവിൻ പോളിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മൂത്തോന്റെ ഷൂട്ടിംഗ് ലക്ഷദ്വീപിൽ പൂർത്തിയായി
By

നിവിന്‍ പോളി കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രമാണ് മൂത്തോൻ.പ്രശസ്ത നടിയും സംവിധായകയുമായ ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാംഘട്ടം ചിത്രീകരണം ലക്ഷദ്വീപില്‍ പൂര്‍ത്തിയായി.നേരത്തേ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈയില്‍ പൂര്‍ത്തിയാക്കിയിരുന്നു. പറ്റെവെട്ടിയ തലമുടിയും കുറ്റിത്താടിയുമായുള്ള…

Malayalam
ലവ് ലെറ്റര്‍ കൊടുക്കുന്നെങ്കില്‍ അത് ലാലേട്ടന് തന്നെയായിരിക്കും- അനുമോള്‍
By

വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനുമോള്‍.പുതിയ ചിത്രം പ്രേമസൂത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുമോള്‍ തന്റെ പ്രണയത്തെക്കുറിച്ചും തനിക്കൊരു ലവ് ലെറ്റര്‍ പോലും…

Malayalam Abarnathi Says She Loves Aarya Never Going to Marry Anyone Else
‘ഞാന്‍ ആര്യയെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല, ആര്യയെ ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് ജീവിക്കും’- അബര്‍നദി
By

നടന്‍ ആര്യയുടെ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായിരുന്നു എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ ആരംഭിച്ചത്. ഷോ ആരംഭിച്ചത് മുതല്‍ തന്നെ മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്നതും വിജയ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നതും കുംഭകോണം സ്വദേശിയായ അബര്‍നദിക്കായിരുന്നു. എന്നാല്‍…

Malayalam Neerali Title Track Mixing at Poland Studio 2002
പോളണ്ടിനെപ്പറ്റി പറയാൻ നീരാളിക്ക് ഒരു റെക്കോർഡ് ഉണ്ട്..!
By

ലാലേട്ടൻ ചിത്രങ്ങളുടെ ഒരു പ്രത്യേകതയാണ് ഓരോ ചിത്രത്തിലും എന്തെങ്കിലും ഒരു പുതുമ ഉണ്ടാകുമെന്നത്. മലയാളസിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒന്നായിരിക്കുമത്. മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ ഒരുക്കുന്ന നീരാളിയിലുമുണ്ട് അത്തരമൊരു പുതുമ. ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങിനാണ് ആ…

Malayalam
സിനിമകളിലും സീരിയലുകളിലും വില്ലന്‍ വേഷങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും ശ്രദ്ധേയനായ നടന്‍ കലാശാല ബാബു അന്തരിച്ചു.
By

സിനിമകളിലും സീരിയലുകളിലും വില്ലന്‍ വേഷങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും ശ്രദ്ധേയനായ നടന്‍ കലാശാല ബാബു(68) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ രാത്രി 12.35നാണ് അന്ത്യം സംഭവിച്ചത്. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. നാടക വേദികളില്‍ തിളങ്ങിനില്‍ക്കെ ഇണയെത്തേടി…

Malayalam
ഇനിയും നിങ്ങൾ അച്ഛനെ കൊല്ലരുത് ! അദ്ദേഹത്തിന് ഇപ്പോൾ എല്ലാം മനസിലാകും ! ജഗതിയുടെ മകൾ പാർവതി മനസ്സ് തുറക്കുന്നു
By

നടന്‍ ജഗതി ശ്രീകുമാറിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ച് മകൾ പാര്‍വതി. ഫെയ്സ്ബുക്ക് ലൈവ് വിഡിയോയിലൂടെയായിരുന്നു പാർവതിയുടെ പ്രതികരണം. സോഷ്യൽമീഡിയയിൽ ഉള്ളവർ ജഗതി ശ്രീകുമാർ എന്ന വ്യക്തിയെ കൊല്ലരുതെന്നും അദ്ദേഹം ആയുസ്സും ആരോഗ്യത്തോടുകൂടി സന്തോഷവാനായി…

Malayalam Aashiq Abu's Mass Reply
‘വേണമെന്നില്ല നായരേ, ശോഭേച്ചി മതി’ ട്രോളന്മാർ പോലും തോറ്റുപോകുന്ന റിപ്ലൈയുമായി ആഷിക്ക് അബു
By

ഫഹദ് ഫാസിലടക്കമുള്ള ഒട്ടനവധി താരങ്ങൾ ബഹുമാനപ്പെട്ട രാഷ്ട്രപതിയിൽ നിന്നും നേരിട്ട് ദേശീയ പുരസ്‌കാരം ലഭിക്കാത്തത് കൊണ്ട് ചടങ്ങ് ബഹിഷ്‌ക്കരിച്ച് തിരികെ പോന്നിരുന്നു. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി പേർ മുന്നോട്ട് വരികയും ചെയ്‌തു. ഇപ്പോഴും അതിന്റെ…

Malayalam Asif Ali Distributes Tickets at Theatre
സിനിമക്കെത്തിയവർ കൗണ്ടറിൽ ടിക്കറ്റ് നൽകുന്ന ആളെ കണ്ട് ഞെട്ടി…ആസിഫ് അലി…! [WATCH VIDEO]
By

ആസിഫ് അലി നായകനായ ബി ടെക്ക് മികച്ച പ്രതികരണവും നിറഞ്ഞ സദസ്സുമായി പ്രദർശനം തുടരുകയാണ്. വിജയം പകർന്ന പ്രേക്ഷകരെ കാണാനും സർപ്രൈസ് നൽകാനുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള തീയറ്ററുകളിൽ സന്ദർശനം നടത്തുന്നുണ്ട്. അങ്ങനെയൊരു…

Malayalam Jeethu Joseph - Kalidas Jayaram Movie
മറ്റൊരു താരപുത്രനുമായി ജീത്തു ജോസഫ് വീണ്ടും; പ്രണവിന് ശേഷം ഇനി നായകൻ കാളിദാസ്
By

പ്രണവ് മോഹൻലാലിനെ നായകനാക്കി ആദിയെന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമൊരുക്കിയ സൂപ്പർഹിറ്റ് സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിലും നായകൻ ഒരു താരപുത്രൻ. പൂമരത്തിലൂടെ മലയാളത്തിലേക്കുള്ള തന്റെ വരവറിയിച്ച ജയറാമിന്റെ മകൻ കാളിദാസ് ജയറാമാണ് ജീത്തു ജോസെഫിന്റെ പുതിയ…

1 501 502 503 504 505 525