Thursday, January 21

Browsing: Malayalam

All malayalam movie related items

Malayalam Unda Movie Location Stills
മമ്മൂക്ക നായകനായ ‘ഉണ്ട’ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു
By

അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ ചിത്രം ‘ഉണ്ട’യുടെ ഷൂട്ടിങ് വയനാട്ടിൽ പുനരാരംഭിച്ചു. ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വയനാട്ടിലെ ഷൂട്ടിങ് പൂർത്തിയായാൽ ടീം ഛത്തീസ്ഗഡിലേക്ക്…

Malayalam Noorin shareef's Dance Moves at College
കോളേജിനെ ഇളക്കിമറിച്ച് നൂറിന്റെ ഒരു അഡാർ ഡാൻസ്; വീഡിയോ കാണാം
By

ഒരു അഡാർ ലവിലെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നൂറിൻ ഷെരീഫ് വീണ്ടും വാർത്തകളിൽ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു കോളേജിൽ നടന്ന പ്രോഗ്രാമിനിടയിൽ കോളേജ് പിള്ളേർക്കൊപ്പം കിടിലൻ സ്റ്റെപ്പുകളുമായി നിറഞ്ഞു…

Malayalam Neeraj Madhav Starrer Ka Movie Begins Shooting
നീരജ് മാധവ് നായകനാകുന്ന ‘ക’ ചിത്രീകരണം ആരംഭിച്ചു
By

മലയാളികളുടെ പ്രിയ യുവനടൻ നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. നവാഗതനായ രജീഷ്‌ലാൽ വംശയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം പിക്സീറോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് എസ്. പിള്ളയാണ്.…

Malayalam Nivin Pauly - Nayanthara Movie Love Action Drama to Hit Theaters as Onam Release
ഓണസദ്യക്ക് ഇരട്ടി മധുരമേകാൻ ദിനേശനും ശോഭയുമെത്തുന്നു; ലൗ ആക്ഷൻ ഡ്രാമ ഓണത്തിനെത്തും
By

ധ്യാൻ ശ്രീനിവാസന്റെ പ്രഥമ സംവിധാന സംരംഭമായ ലൗ ആക്ഷൻ ഡ്രാമ ഓണം റിലീസായി തീയറ്ററുകളിൽ എത്തുന്നു. ദിനേശനെന്ന നായക കഥാപാത്രത്തെ നിവിൻ പോളി അവതരിപ്പിക്കുമ്പോൾ ശോഭയായി നയൻ‌താര എത്തുന്നു.ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാർ എന്റർടൈന്മെന്റ്സ് എന്നീ…

Malayalam Mr & Ms Rowdy Malayalam Movie Review
പൊട്ടിച്ചിരികളുടെ ക്വോട്ടേഷനുമായി ഈ റൗഡിക്കൂട്ടം | Mr & Ms റൗഡി റിവ്യൂ
By

എല്ലാ നാട്ടിൻപുറത്തും ഉണ്ടാകും യാതൊരു പണിക്കും പോകാതെ എങ്ങനെ പെട്ടെന്ന് കാശ് ഉണ്ടാക്കാം എന്ന് ചിന്തിച്ച് നടക്കുന്ന ഒരു കൂട്ടം യുവാക്കൾ. വിദ്യാഭ്യാസപരമായും സാമ്പത്തിക പരമായും പിന്നോട്ട് നിൽക്കുന്ന അവരുടെ അവസ്ഥ കണ്ടു പരിചയിച്ചിട്ടുള്ള പ്രേക്ഷകർക്ക്…

Malayalam Versatile Roles make Sidhique the real Hero
2 മാസം പിന്നിടുമ്പോൾ 2019ലെ യഥാർത്ഥ ഹീറോയാര്? സംശയമില്ല സിദ്ധിഖിക്ക തന്നെയാണ്…!
By

2019ലെ ആദ്യ രണ്ടു മാസങ്ങൾ പിന്നിടുമ്പോൾ ഇരുപത്തിയഞ്ചിലേറെ ചിത്രങ്ങളാണ് ഇതുവരെ മലയാളത്തിൽ പുറത്തിറങ്ങിയിരിക്കുന്നത്. ജയറാം, ദിലീപ്, നിവിൻ പോളി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, പ്രണവ് മോഹൻലാൽ, കാളിദാസ് ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട…

Malayalam Mohanlal to Join with B Unnikrishnan Again
ബി ഉണ്ണികൃഷ്ണൻ – മോഹൻലാൽ കൂട്ടുകെട്ട് അഞ്ചാം അങ്കത്തിന് ഒരുങ്ങുന്നു..!
By

മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ – മോഹൻലാൽ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു. ഒരു അഭിമുഖത്തിൽ സംവിധായകൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ തീയറ്ററുകളിൽ എത്തിയ ബി ഉണ്ണികൃഷ്ണൻ…

Malayalam Namitha Pramod's Mass Reply
“ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ” ചൊറിയാൻ വന്നവന് കിടിലൻ മറുപടിയുമായി നമിത പ്രമോദ്
By

നടിമാരുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ മെസേജ് അയച്ചും കമന്റ് ഇട്ടും എട്ടിന്റെ പണി സ്വയം ഏറ്റുവാങ്ങുന്ന നിരവധി ഞരമ്പുകളെ നമ്മൾ സ്ഥിരം കാണാറുണ്ട്. ചില നടിമാർ ഇത്തരം കാര്യങ്ങൾ മൈൻഡ് ചെയ്യാതെ പോകുമ്പോൾ ചിലർ…

Malayalam Kumbalangi Nights Fame Anna Ben's Dubsmash Videos
കുമ്പളങ്ങി നൈറ്റ്സ് ഫെയിം അന്ന ബെനിന്റെ കിടിലൻ ഡബ്സ്മാഷ് വീഡിയോകൾ കാണാം [VIDEO]
By

കുമ്പളങ്ങി നൈറ്റ്സിലെ ബേബിമോളായി പ്രേക്ഷകരുടെ മനം കവർന്ന അന്ന ബെനിന്റെ കിടിലൻ ഡബ്സ്മാഷ് വീഡിയോകൾ കാണാം. സ്വാഭാവികമായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ അന്ന ബെൻ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ്.

Malayalam Its Double Dhamakka for MAD with Kodathisamaksham Balan Vakeel
വീണ്ടും നമ്മൾ കലക്കിയെന്ന് മംമ്‌ത മോഹൻദാസ് ; ഇത് മമ്മുവിന്റെയും അജുവിന്റെയും ദില്ലുവിന്റെയും വിജയം
By

ദിലീപ് നായകനായ കോടതിസമക്ഷം ബാലൻ വക്കീലിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോമഡിയും ത്രില്ലും സസ്‌പെൻസും ആക്ഷനും എല്ലാം നിറച്ച് ഒരു പക്കാ പാക്കേജായി എത്തിയ ചിത്രം പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യാനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്. ബാലകൃഷ്ണൻ എന്ന വിക്കനായ…

1 517 518 519 520 521 623