Sunday, January 17

Browsing: Malayalam

All malayalam movie related items

Malayalam
വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും വീണ്ടും ഒന്നിക്കുന്നു;ചിത്രത്തിന്റെ പേര് ‘ആദ്യരാത്രി’
By

ബിജു മേനോന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു 2014ൽ പുറത്ത് ഇറങ്ങിയ വെള്ളിമൂങ്ങ.ആദ്യാവസാനം പൊട്ടിച്ചിരിപ്പിച്ച ചിത്രം ആ വർഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു.ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഈ…

Malayalam
പൊട്ടിച്ചിരിപ്പിച്ച് ആദ്യ പകുതി;ഡ്രാമയ്ക്ക് മികച്ച റിപ്പോർട്ടുകൾ
By

ലോഹത്തിന് ശേഷം സംവിധായകന്‍ രഞ്ജിതും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ചിത്രം 250 സ്ക്രീനുകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ മികച്ച റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കുറച്ചു കാലമായി പ്രേക്ഷകര്‍ക്ക് അന്യമായിരുന്ന…

Malayalam
ലാലേട്ടന്റെ ആരാധകർക്ക് ഒരു വിരുന്നാകും ലൂസിഫർ:മുരളി ഗോപി
By

മോഹൻലാൽ ആരാധകരും പൃഥ്വിരാജ് ആരാധകരും എന്തിനേറെ മലയാള സിനിമ ഒട്ടാകെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് ലൂസിഫർ.പൃഥ്വിരാജ് ആദ്യമായി സംവിധായകൻ ആകുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മോഹന്‍ലാലിനെ പണ്ടുമുതലെ ഇഷ്ടപ്പെടുന്ന ചിലരുണ്ട്. അവരാണ് ലാലിന്റെ ഒറിജിനല്‍ ഫാന്‍സ്.…

Malayalam
ഒരു വില്ലൻ വേഷം ചെയ്യുവാൻ കൊതിയാകുന്നു;മമ്മൂക്ക എന്റെ വല്യേട്ടൻ:മനസ്സ് തുറന്ന് ബിജു മേനോൻ
By

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ബിജു മേനോൻ.നല്ലൊരു കഥ ഉണ്ടെങ്കിൽ ആർക്കും ബിജു മേനോനെ സമീപിക്കാം പറയുന്നത് ബിജു മേനോൻ തന്നെയാണ്. സിനിമ ആര് സംവിധാനം ചെയ്യുന്നു എന്നതിനല്ല…

Malayalam
സുനിലിനെ കാണുന്നത് തന്റെ ഏഴാം വയസ്സിൽ;പ്രണയവിശേഷങ്ങൾ തുറന്ന് പറഞ്ഞ് പാരീസ് ലക്ഷ്മി
By

കേരളത്തെ സ്‌നേഹിച്ച്‌ മലയാളം പഠിച്ച്‌ തനി മലയാളിയായി മാറിയ കലാകാരിയാണ് പാരിസ് ലക്ഷ്മി. കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ സ്ഥിരതാമസമാക്കിയ ലക്ഷ്മി സിനിമകളിലും ഇപ്പോള്‍ സജീവമാണ്. കലയോടുള്ള ഇഷ്ടമാണ് സുനിലിലേക്കും ലക്ഷ്മിയെ അടുപ്പിച്ചത്.…

Malayalam
96 സിനിമയെ ഏറ്റെടുത്ത് മലയാള സിനിമ പ്രേക്ഷകർ; ചിത്രം ഇതിനോടകം വാരിക്കൂട്ടിയത് 7 കോടിയിലധികം !
By

തെന്നിന്ത്യയിൽ ഈ അടുത്ത് വളരെ ചർച്ചയായ ചിത്രമായിരുന്നു 96.വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കളക്ഷണിലും മികവ് പുലർത്തുകയാണ്. ചിത്രം ഇതിനോടകം 7 കോടിയിലേറെ രൂപ കേരളത്തിലെ തിയറ്ററുകളിൽ നിന്ന് സ്വന്തമാകുകയുണ്ടായി.ഒരു മാസ്സ്…

Malayalam
മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ ഡ്രാമ 250 സ്ക്രീനുകളിൽ റിലീസ്
By

ലോഹത്തിന് ശേഷം സംവിധായകന്‍ രഞ്ജിതും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ചിത്രം കേരളപ്പിറവി ദിനമായ നവംബർ ഒന്നാം തീയതി തിയറ്ററുകളിൽ എത്തും.കേരളത്തിൽ മാത്രം 250 സ്ക്രീനുകളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.കുറച്ചു കാലമായി പ്രേക്ഷകര്‍ക്ക് അന്യമായിരുന്ന ലാലിന്റെ…

Malayalam
കേശവനിൽ നിന്ന് സത്യനിലേക്ക്; വീണ്ടും ഹിറ്റ് സ്വന്തമാക്കാൻ ഫ്രഞ്ച് വിപ്ലവുമായി സണ്ണി വെയ്ൻ എത്തുന്നു
By

നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി സൂപ്പർ ഹിറ്റിൽ നിന്നും മെഗാഹിറ്റിലേക്ക് ജൈത്രയാത്ര തുടർന്ന് കൊണ്ട് ഇരിക്കുകയാണ്.കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കൊണ്ട് മുന്നേറുന്ന ചിത്രത്തിന് തിയറ്ററുകളിൽ ഇപ്പോളും ഹൗസ് ഫുൾ…

Malayalam
നവാഗതർക്കൊപ്പം വീണ്ടും മോഹൻലാൽ; ആശിർവാദ് നിർമിക്കുന്ന “ഇട്ടിമാണി”ഒരുങ്ങുന്നു
By

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ അടുത്ത സിനിമ പ്രഖ്യാപിച്ചു.”ഇട്ടിമാണി മേഡ് ഇന്‍ ചൈന” എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ്.മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ കൂടുതല്‍…

Malayalam
ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ കയറിയ മലയാള സിനിമ എന്ന റെക്കോർഡ് ഇനി കായംകുളം കൊച്ചുണ്ണിക്ക് സ്വന്തം !
By

റോഷൻ ആൻഡ്രൂസ് ഒരുക്കിയ ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍…

1 556 557 558 559 560 622