Thursday, April 22

Browsing: Malayalam

All malayalam movie related items

Malayalam
ആരും കൊതിക്കുന്നു മേക്ക് ഓവറിൽ കല്യാണി പ്രിയദർശൻ എത്തുവാൻ കാരണമെന്ത് ?
By

ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവട് വെച്ച നായികയായിരുന്നു പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ. ഇപ്പോൾ മെലിഞ്ഞ് സുന്ദരിയായ കല്യാണി പക്ഷെ കുറച്ചു നാളുകൾക്ക് മുൻപ് ഇങ്ങനെ അല്ലായിരുന്നു. പഴയ സിനിമകളിൽ മെലിഞ്ഞു വെളുത്ത…

Malayalam
മേരിക്കുട്ടിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്; ചിത്രം വെള്ളിയാഴ്ച എത്തും
By

സു സു സുധി വാത്മീകം, പുണ്യാളൻ അഗർബത്തീസ് എന്നിങ്ങനെ സമൂഹത്തിലെ സാധാരണജനങ്ങളോട് ഏറെ ചേർന്ന് നിൽക്കുന്ന ചിത്രങ്ങളെ മലയാളിക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നതാണ് ജയസൂര്യ – രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ട്. ആ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ഞാൻ മേരിക്കുട്ടി…

Malayalam Tovino is the Protagonist in Salim Ahammed's Next
ടോവിനോ തോമസിന് ഓസ്‌കാർ…!
By

ഞെട്ടിയല്ലേ?.. ഞെട്ടും ഞെട്ടാതിരിക്കാൻ സാധ്യതയില്ല. പക്ഷേ ഇത് യുവതാരനിരയിൽ ശ്രദ്ധേയനായ, പ്രേക്ഷകരുടെ പ്രിയങ്കരനായ ടോവിനോ തോമസിന് ലഭിച്ചിരിക്കുന്നത് ആ ഓസ്‌കാർ അല്ല. ആദാമിന്റെ മകൻ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ദേശീയ പുരസ്‌ക്കാര…

Malayalam Marakkar Arabikkadalinte Simham Casting Gets Massive
മധുസാർ, ലാലേട്ടൻ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ..! മരക്കാന്മാരെല്ലാം മാസ്സാണ്
By

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വമ്പൻ ചിത്രം മരക്കാർ – അറബിക്കടലിന്റെ സിംഹം ഓരോ ദിവസം ചെല്ലുന്തോറും ആകാംക്ഷകളേയും പ്രതീക്ഷകളേയും പുതിയ തലങ്ങളിലേക്കുയർത്തുകയാണ്. 100 കോടിക്കടുത്ത് ഏകദേശം നിർമാണചിലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിൽ മരക്കാർ നാലാമന്റെ…

Malayalam The Celebrity Presence in GNPC Secret Group
GNPC കേവലം മദ്യപാനികളുടെ കൂട്ടായ്മയല്ല; അത് തന്നെയാകും ഈ താരങ്ങളെ ഇതിലേക്ക് അടുപ്പിച്ചതും
By

GNPC – ഗ്ലാസിലെ നുരയും പ്ളേറ്റിലെ കറിയും ഇന്ന് ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പാണ്. ഇത് മദ്യപാനികളുടെ കൂട്ടായ്മയല്ലേ എന്ന് പുച്ഛിച്ച് തള്ളരുത്. 11 ലക്ഷത്തിലേറെ അംഗങ്ങളുമായി ഇത്രയധികം ആക്റ്റീവ് ആയിരിക്കുന്ന മറ്റൊരു…

Malayalam Njan Marykkutty Team Visits Surya and Ishaan
റിയൽ ലൈഫ് മേരിക്കുട്ടിയെ കാണാനെത്തിയ വെള്ളിത്തിരയിലെ മേരിക്കുട്ടി
By

കേരളത്തിന്റെ ചരിത്രത്താളുകളിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു അധ്യായമാണ് സൂര്യയുടെയും ഇഷാന്റെയും വിവാഹം. കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ വിവാഹമാണ് അത്. അവൻ അവളായും അവൾ അവനായും മാറുകയും അവർ ഒന്നാകുകയും ചെയ്‌ത അസുലഭ ചരിത്ര നിമിഷം. ചരിത്രം സൃഷ്ട്ടിച്ച…

Malayalam
മരക്കാർ ഒന്നാമൻ മധു; രണ്ടും മൂന്നും സ്ഥാനത്തേക്ക് മറ്റു സൂപ്പർസ്റ്റാറുകൾ പരിഗണനയിൽ
By

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത് കുഞ്ഞാലി മരക്കാർ നാലാമന്റെ വേഷമാണ്. ചിത്രത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു കാസ്റ്റിങ്ങിനെ കുറിച്ചുള്ള വിവരം പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ…

Malayalam Mohanlal is AMMA's New President
മോഹൻലാൽ ‘അമ്മ’യുടെ പുതിയ പ്രസിഡന്റ്
By

മലയാള സിനിമ നടന്മാരുടെ സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് മോഹൻലാൽ. 17 വർഷമായി അമ്മയുടെ പ്രസിഡന്റായി തുടരുന്ന ഇന്നസെന്റ് ആ സ്ഥാനം ഒഴിയുകയാണ്. ഇന്നസെന്റിന്റെ നിർദ്ദേശപ്രകാരം മോഹൻലാൽ നോമിനേഷൻ കൊടുക്കുന്നതെന്നാണ് സൂചന. ഈ മാസം 24ന് നടക്കുന്ന…

Malayalam Marakkar Script is Completed
മരക്കാറിന്റെ തിരക്കഥ പൂർത്തിയായി; അണിയറയിൽ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം
By

മോഹൻലാൽ – പ്രിയദർശൻ കൂട്ടുക്കെട്ടിലെ എക്കാലത്തെയും വമ്പൻ ചിത്രം മരക്കാർ – അറബിക്കടലിന്റെ സിംഹം തിരക്കഥ പൂർത്തിയായി. ആശിർവാദ് സിനിമാസും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടൈൻമെന്റും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിന്റെ ബജറ്റ് തന്നെ നൂറ് കോടിയോളം…

Malayalam Omar Lulu's Power Star is Babu Antony
ഒമർ ലുലുവിന്റെ ‘പവർ സ്റ്റാർ’ ബാബു ആന്റണി..! ത്രസിപ്പിക്കുന്ന സംഘട്ടനങ്ങളുമായി ഒരു മെഗാമാസ്സ്‌ ചിത്രം
By

ഒമർ ലുലു ആക്ഷൻ ചിത്രം ഒരുക്കാൻ പോകുന്നുവെന്ന വാർത്തകൾ കേട്ടപ്പോൾ മുതലേ ആരായിരിക്കും നായകൻ എന്നൊരു ചർച്ച സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. മമ്മുക്കയുടെ പേരാണ് കൂടുതലും പറഞ്ഞു കേട്ടത്. പക്ഷേ മമ്മുക്ക അല്ല നായകൻ എന്ന്…

1 619 620 621 622 623 652