Thursday, April 22

Browsing: Malayalam

All malayalam movie related items

Malayalam Singer Sujatha Cries for Radhika Tilak at Super 4 in Mazhavil Manorama
രാധികയെ ഓർത്ത് വിതുമ്പി സുജാത; ട്രാജഡി കഥ പറഞ്ഞ് ചിരിപ്പിച്ച് ശരത്..! [WATCH VIDEO]
By

ഒറ്റയാൾ പട്ടാളം എന്ന മുകേഷ് ചിത്രത്തിലെ ‘മായാമഞ്ചലിൽ’ എന്ന ഗാനം മലയാളികൾ ഒരിക്കലും മറക്കില്ല. ജി വേണുഗോപാലിന്റെ ശബ്ദമാധുര്യത്തിൽ മലയാളികൾ ഓർക്കുന്ന ആ ഗാനത്തിന്റെ ഫീമെയിൽ വേർഷൻ ആലപിച്ചിരിക്കുന്നത് അകാലത്തിൽ വേർപിരിഞ്ഞു പോയ ഗായിക രാധിക…

Malayalam Mohanlal and Sidhique Team up for a Action - comedy flick
ആക്ഷൻ കോമഡി ചിത്രവുമായി മോഹൻലാൽ – സിദ്ധിഖ് കൂട്ടുകെട്ട് വീണ്ടുമെത്തുന്നു
By

വിയറ്റ്നാം കോളനി, ലേഡീസ് ആൻഡ് ജന്റിൽമാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ – സിദ്ധിഖ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു. ഈ വർഷം അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങുവാൻ ഉദ്ദേശിക്കുന്ന ചിത്രം ആക്ഷനും കോമഡിയും ഒന്നിക്കുന്ന പക്കാ എന്റർടൈനർ ആയിരിക്കുമെന്ന്…

Malayalam
ചിലപ്പോഴൊക്കെ ആര്യ ഭാര്യയിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്; ഭാര്യയേക്കാള്‍ ഇഷ്ടം ആര്യയോട്- പിഷാരടി
By

ഭാര്യയ്‌ക്കൊപ്പം പുറത്തുപോകുമ്ബോള്‍ പലരും ആര്യയെ ചോദിക്കാറുണ്ടെന്ന് പിഷാരടി. സ്വന്തം ഭാര്യ സൗമ്യയോടാണോ അതോ, തന്നോടാണോ രമേഷേട്ടന് ഇഷ്ടമെന്ന് ആര്യ ചോദിച്ചിരുന്നു. ആര്യയോടാണെന്ന് പിഷാരടി മറുപടി നല്‍കി. ചില സന്ദര്‍ഭങ്ങളില്‍ യഥാര്‍ത്ഥ ഭാര്യ ആര്യയായാല്‍ മതിയായിരുന്നു എന്ന്…

Malayalam
അവതാർ രൂപത്തിൽ അജു വർഗീസ്; മേക്കപ്പ് ഇല്ലാതെ അഭിനയിച്ചു തുടങ്ങിയോയെന്ന് ചാക്കോച്ചൻ..!
By

സോഷ്യൽ മീഡിയ ഇപ്പോൾ ‘കുത്തിപ്പൊക്കലുകൾക്ക്’ പിന്നാലെയാണ്. സാക്ഷാൽ സുക്കറണ്ണനെ പോലും വെറുതെ വിടാത്ത മലയാളികൾ അപ്പോൾ കേരളത്തിലെ സെലിബ്രിറ്റികളെ വെറുതെ വിടല്ലായെന്നത് സത്യം. ലാലേട്ടൻ, മമ്മുക്ക, പൃഥ്വിരാജ് എന്നിങ്ങനെ മിക്കവരുടെയും പഴയ ഫോട്ടോകൾ കുത്തിപ്പൊക്കിയിരിക്കുകയാണ് ട്രോളന്മാർ.…

Malayalam
ആദ്യം സഹിച്ചു നിന്നു! ബോട്ട് നിർത്തിയപ്പോൾ ഇറങ്ങി ഓടി,അപമാനിക്കപ്പെട്ട നിമിഷത്തെക്കുറിച്ച് പിഷാരടി
By

ജീവിതത്തില്‍ പലതും, സഹിച്ചിട്ടും, അനുഭവിച്ചിട്ടുമുണ്ടെന്ന് മിനി സ്‌ക്രീന്‍ താരവും, സംവിധായകനുമായ രമേഷ് പിഷാരടി. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ജീവിതത്തിലെ ചില ഓര്‍മ്മകള്‍ പങ്കുവെച്ചത്. പെട്ടെന്ന് സങ്കടം വരുന്നയാളാണ് ഞാന്‍. പെട്ടന്ന് കരയും. അത്തരം…

Malayalam
വമ്പന്‍ ബഡ്ജറ്റില്‍ പോലീസ് ആക്ഷന്‍ ത്രില്ലറുമായി രാജമൗലി ; ജൂനിയര്‍ എന്‍ടി ആറിനും രാംചരണിനും പുറമേ ഗംഭീര താരനിര
By

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യൻ സിനിമയുടെ ഇതിഹാസ സംവിധായകനായി മാറിയ ആളാണ് എസ്.എസ് രാജമൗലി. രാജമൗലിയുടെ അടുത്ത സിനിമ ഏതാണെന്ന് അറിയുവാൻ സിനിമാ ലോകം കാത്തിരിക്കാൻ തുടങ്ങിട്ട് നാളുകൾ ഏറെയായി.അതിന് അവസനമായിട്ടാണ് കഴിഞ്ഞ…

Malayalam
ഫേസ്ബുക്കില്‍ ട്രോളര്‍മാരുടെ ‘കുത്തിപ്പൊക്കല്‍’- ഇരയായി സെലിബ്രിറ്റികള്‍
By

ഫേസ്ബുക്കില്‍ കയറി നോക്കിയാല്‍ നമ്മള്‍ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികളുടെ പഴയ ഫോട്ടോകള്‍ കാണാനാകും. 2010 മുതലുള്ളത് ഉണ്ട്. ഇതിനെ കുത്തിപ്പൊക്കല്‍ എന്ന് പറയും. പഴയ ചിത്രങ്ങളെല്ലാം കുത്തിപ്പൊക്കി ടൈം‌ലൈനില്‍ വരുത്തുകയാണ് ട്രോളര്‍മാര്‍. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക്…

Malayalam Nonsense Official Trailer is Out
ബൈക്കും കാറുമൊന്നുമല്ല..ഇനി കാണാൻ പോകുന്നത് സൈക്കിൾ സ്റ്റണ്ട്; നോൺസെൻസ് ട്രെയ്‌ലർ തരംഗമാകുന്നു
By

മലയാളി പ്രേക്ഷകർ ബൈക്ക് സ്റ്റണ്ടും കാർ റേസിങ്ങുമെല്ലാം കണ്ട് ഏറെ കൈയ്യടിച്ചിട്ടുള്ളവരാണ്. ഇപ്പോഴിതാ പ്രേക്ഷകർക്ക് പുതുമയാർന്നൊരു ദൃശ്യാനുഭവമേകാൻ ‘നോൺസെൻസ്’ എന്ന പുതുമുഖങ്ങളാൽ സമ്പുഷ്ടമായ ഒരു ചിത്രമെത്തുന്നു. ഇന്ത്യൻ സിനിമകളിൽ തന്നെ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം അതിശയിപ്പിക്കുന്ന…

1 620 621 622 623 624 652