Sunday, April 18

Browsing: Malayalam

All malayalam movie related items

Malayalam
ലാലേട്ടൻ ആരാധകർക്ക് പിറന്നാൾ സമ്മാനം ! തേന്മാവിൻ കൊമ്പത്ത് 4K പതിപ്പ് അടുത്ത വർഷം റിലീസ് ചെയ്യുന്നു
By

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ സംഭവിച്ചിട്ടുള്ള എണ്ണമറ്റ ഹിറ്റുകളില്‍ ഏറെ ജനപ്രീതി നേടിയ ഒന്നാണ് തേന്മാവിന്‍ കൊമ്ബത്ത്. 1994ല്‍ പുറത്തിറങ്ങിയ ചിത്രം ജനപ്രീതിയും കലാമേന്മയും ഒത്തൊരുമിച്ചതിന്‍റെ ഉദാഹരണമായിരുന്നു. തീയേറ്ററില്‍ വാരങ്ങളോളം നിറഞ്ഞോടിയ ചിത്രം രണ്ട് ദേശീയ അവാര്‍ഡുകളും അഞ്ച്…

Malayalam
കുമ്പളങ്ങി നൈറ്റ്‌സിൽ ഫഹദ് ഫാസിൽ കട്ട വില്ലൻ !ഫഹദ് ഫാസിൽ ചോദിച്ച് വാങ്ങിയ റോൾ എന്ന് ശ്യാം പുഷ്കരൻ !
By

മഹേഷിന്റെ പ്രതികാരത്തിനും, തോണ്ടിമുതലിനും ശേഷം ശ്യാം പുഷ്കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ കുമ്പളങ്ങി ന്യൂസ്‌ എന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം വന്നിട്ട് കുറച്ചു നാളുകളായി.എന്നാൽ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ്…

Malayalam
അച്ഛന്റെ മോൾ തന്നെ ! എന്താ ടൈമിംഗ് ! ,അച്ഛൻ ദിലീപിന്റെ സിനിമയിലെ ഡയലോഗിന് ഡബ്‌സ്മാഷ് ചെയ്ത് മീനാക്ഷി ദിലീപ് ! ഒപ്പം ഐഷ നാദിർഷയും
By

അച്ഛന്റെ മോൾ തന്നെ ! എന്താ ടൈമിംഗ് ! ,അച്ഛൻ ദിലീപിന്റെ സിനിമയിലെ ഡയലോഗിന് ഡബ്‌സ്മാഷ് ചെയ്ത് മീനാക്ഷി ദിലീപ് ! ഒപ്പം ഐഷ നാദിർഷയും

Malayalam
ഗുസ്തികളരിയിൽ നിന്നും ലാലേട്ടന് ഒരു മാസ്സ് ആരാധകൻ
By

ലാലേട്ടന്റെ ആരാധകർ ലോകമെങ്ങുമാണ്. അതിപ്പോൾ എണ്ണാൻ പോയാൽ ഒരു വലിയ പണി തന്നെയാണ്. പണ്ഡിതൻ മുതൽ പാമരൻ വരെ ആ ലിസ്റ്റിലുണ്ട്. ഇപ്പോഴിതാ ലാലേട്ടന്റെ മറ്റൊരു കട്ട ആരാധകൻ. ബോക്സിങ് വേദിയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന…

Malayalam avanthika wants to act with Mohanlal
ഞാൻ ലാലേട്ടന്റെ കട്ടഫാൻ, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുവാൻ ആഗ്രഹമുണ്ട്: അവന്തിക
By

ആത്മസഖി സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് അവന്തിക. ഗർഭകാല ശുശ്രൂഷ ആവശ്യമായതിനാൽ അഭിനയത്തിൽ നിന്നും ഒരു താത്‌കാലിക ഇടവേള എടുത്തിരിക്കുകയാണ് അവന്തിക. ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ടെലിവിഷൻ ഇൻഡസ്ട്രിയിലെ അനുഭവങ്ങളെ…

Malayalam
മമ്മൂക്കയുടെ ഡാൻസ് പ്രാക്റ്റിസിന് വിധികാർത്താവായി ലാലേട്ടൻ ! വീഡിയോ വൈറലാകുന്നു
By

മമ്മൂട്ടിയുടെ ഡാൻസിന് വിധികാർത്താവായി ലാലേട്ടൻ മാറി.അമ്മ സ്റ്റേജ് ഷോയായ അമ്മ മഴവിലിന്റെ റിഹേഴ്‌സൽ ക്യാമ്പിലാണ് സംഭവം നടന്നത്.മമ്മൂക്കയുടെ ഡാൻസ് എങ്ങനെയുണ്ടെന് ആദ്യം തൊട്ടേ ലാലേട്ടൻ വീക്ഷിക്കുകയായിരുന്നു.

Malayalam
എനിക്കൊന്നും സംഭവിച്ചിട്ടില്ല, ലോകം എന്ത് വിചിത്രമാണ് ! തന്റെ അപകട വാർത്ത വളച്ചൊടിച്ച മാധ്യമങ്ങൾക്ക് എതിരെ സിത്താര
By

ചലച്ചിത്ര ഗായികയും സംഗീത സംവിധായികയുമായ സിത്താര കൃഷ്ണകുമാറിന്റെ കാർ അപകടത്തിൽപെട്ടു. ഇന്നു രാവിലെയാണ് അപകടം നടന്നത്. തൃശൂർ പൂങ്കുന്നത്ത് ആണ് അപകടം നടന്നത്. റോഡിൽ നിന്നു തെന്നിമാറി വഴിയരികിലുള്ള ടെലിഫോൺ പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സിത്താര…

Malayalam
രജനികാന്തിനൊപ്പം വര്‍ക്ക് ചെയ്യുന്ന സംതൃപ്തിയാണ് മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുമ്പോള്‍’ ഒടിയനെ കുറിച്ച് മനസ്സ് തുറന്ന് സാം
By

2016 ല്‍ കടലൈ എന്ന ചിത്രത്തിലൂടെയാണ് സാം സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലെ സംഗീതം തന്നെ ശ്രദ്ധിക്കപ്പെട്ടു പിന്നീട് സാം ചെയ്ത ചിത്രങ്ങള്‍ രണ്ടും വിജയ് സേതുപതി നായകനായവ ആയിരുന്നു. പുരിയാത പുതിരും വിക്രം വേദയും.…

Malayalam
“നല്ലതുപോലെ ഡാൻസ് കളിക്കണേ ഇക്കാ ” ഉവ്വാ നോക്കി ഇരിക്കത്തെ ഒള്ളു ! രസകരമായ മറുപടിയുമായി മലയാളത്തിന്റെ മെഗാസ്റ്റാർ
By

താരങ്ങളുടെ സൗഹൃദ സംഗമ വേദി കൂടിയായി അമ്മ മഴവില്ല് മെഗാഷോയുടെ റിഹേഴ്സൽ ക്യാമ്പ്. ഇപ്പോഴിതാ അണിയറയിലെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കി മനോഹരമായയ ഒരു ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ. `അസ്സലായി ഡാൻസ് കളിക്കണേ` എന്നു പറഞ്ഞ…

Malayalam
ഞാൻ വീട്ടിൽ ഇരുന്ന് രാവിലെ മുതൽ രാത്രി വരെ ഇരുന്ന് സിനിമ കാണുന്നു ! എല്ലാവരും നോക്കുമ്പോൾ ഞാൻ വെറുതെ ഇരുന്ന് സിനിമ കാണുന്നു ! ലിജോ ജോസ് പെല്ലിശ്ശേരി മനസ്സ് തുറക്കുന്നു !
By

മലയാള സിനിമയിൽ സിനിമകളുടെ വ്യത്യസ്തത കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുതെ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഈ.മ. യൗ വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്.ലിജോ തന്റെ പഴയ വിശേഷങ്ങൾ ഒരു സ്വകാര്യ…

1 623 624 625 626 627 650