All malayalam movie related items

രമേഷ് പിഷാരടി ആദ്യമായി സംവിധായകന്റെ വേഷമണിഞ്ഞ പഞ്ചവർണതത്ത ഗംഭീര അഭിപ്രായവുമായി ഈ അവധിക്കാലത്തെ ഏറ്റവും മികച്ച ചിത്രമായി മുന്നേറുകയാണ്. ജയറാമിന്റെ ശക്തമായ തിരിച്ചുവരവ് കണ്ട ചിത്രം പകർന്നു തരുന്നത് നന്മ നിറഞ്ഞ ഒട്ടേറെ കാര്യങ്ങളാണ്. ചാക്കോച്ചൻ,…