Browsing: Malayalam

All malayalam movie related items

വമ്പൻ വിജയം കുറിച്ച് പ്രദർശനം തുടരുന്ന മധുരരാജയുടെ വിജയം പ്രിയപ്പെട്ട പ്രേക്ഷകർക്കൊപ്പം ആഘോഷിക്കുവാൻ മമ്മൂക്ക എത്തി. ഇന്നലെ ഈസ്റ്റർ ദിനത്തിൽ ഈരാറ്റുപേട്ട സൂര്യ തീയറ്ററിലും പാലാ മഹാറാണി…

നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് മുരളി ഗോപിയാണ്.ദീപക് ദേവ് സംഗീതവും…

ഇനി നടക്കാൻ പോകുന്ന ഇലക്ഷനിൽ മത്സരിക്കാൻ ഇറങ്ങി ഒരു യുവനടൻ ആസിഫ് അലിയും. എന്നാൽ ഏത് പാർട്ടിക്ക് വേണ്ടിയാണ് ആസിഫലി മത്സരിക്കുന്നത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തിരഞ്ഞെടുപ്പിൽ…

പ്രായം പുറകോട്ട് സഞ്ചരിക്കുന്ന ഒരു അത്ഭുതം തന്നെയാണ് മമ്മൂട്ടി എന്ന മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയെ ഇന്നും ഹൃദയങ്ങളിൽ നിലനിർത്തുന്ന ഒരു കാരണം. അഭിനയത്തിലും ആ ചെറുപ്പം എന്നും…

ഗോമതി എന്ന കഥാപാത്രം കൊണ്ട് ലൂസിഫറിൽ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ശ്രീയ രമേശ്. നിരവധി ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാളിക്ക് പരിചിതയാണ് ശ്രീയ. ലൂസിഫർ കണ്ടിറങ്ങിയ…

മധുരരാജയിൽ ഏറ്റവുമധികം കൈയ്യടി നേടിയ സീനുകളാണ് നായകളെ വെച്ചുള്ള രംഗങ്ങൾ. വില്ലൻ കഥാപാത്രത്തിന്റെ എല്ലാ ക്രൂരതയുടെയും പൂർണത ആ നായ്ക്കളിൽ കാണാൻ സാധിക്കും. ഏറെ ഭീതി നിറക്കുന്ന…

ആദ്യ ദിനം 9.12 കോടി വേൾഡ് വൈഡ് കളക്ഷൻ കരസ്ഥമാക്കിയ മധുരരാജ നാല് ദിവസങ്ങൾ കൊണ്ട് വേൾഡ് വൈഡ് നേടിയത് 32.4 കോടി. ഹിറ്റ് മേക്കർ വൈശാഖ്…

മമ്മൂട്ടി നായകനായ മധുരരാജ വമ്പൻ ഹിറ്റിലേക്ക് നീങ്ങുകയാണ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് നെൽസൺ എെപ്പാണ്. മാസ്സ് മസാല എന്റർടെയ്നറായ ചിത്രം കുടുംബപ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നു.…

പാർവതി, ആസിഫ് അലി, ടോവിനോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ഉയരെയുടെ ട്രെയ്‌ലർ നാളെയെത്തും. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസും എസ് ക്യൂബും ചേർന്ന് ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം ഷെനുഗ,…

സ്വകാര്യ സന്ദേശങ്ങൾ അയച്ച് ലൈംഗികപരമായി ശല്യം ചെയ്യുന്ന ആളുടെ പ്രൊഫൈൽ തുറന്നുകാട്ടി നദി ഐശ്വര്യ ലക്ഷ്‌മി. ഏറെ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമായ സംഗതി ആ പ്രൊഫൈൽ ചെറിയ പിള്ളേരുടെ…