Browsing: Malayalam

All malayalam movie related items

2019ൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫർ. ചിത്രത്തെ കുറിച്ചുള്ള ഓരോ വാർത്തകളും ആവേശം കൊള്ളിക്കുന്നതാണ്. ഏറ്റവും…

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് വൻ ആരാധകവൃന്ദത്തെ സൃഷ്ടിച്ച പ്രിയ വാര്യരെ ആ ആരാധകർ തന്നെ ട്രോളുന്ന കാഴ്‌ചയാണ്‌ ഇപ്പോൾ കാണുന്നത്. പലതും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ളവയായിരുന്നു. അഡാര്‍…

മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ നായകൻ എന്ന നിലയിലും സ്വാഭാവിക അഭിനയത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു പ്രതിഭ എന്ന നിലയിലും ഫഹദ് ഫാസിലിന് ഇപ്പോൾ ആരാധകർ…

‘ഒരു അഡാറ് ലവ്’ ചിത്രത്തിന്‍റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തുന്നു. സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകരില്‍ പലര്‍ക്കും ക്ലൈമാക്‌സിനോട് പൊരുത്തപ്പെടാനാവുന്നില്ലെന്നും അതിനാല്‍ 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള മറ്റൊരു ക്ലൈമാക്‌സ് പുതുതായി…

മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മാർച്ച് 28ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.…

അങ്കമാലി ഡയറീസ്,സ്വാതന്ത്ര്യം അർധരാത്രിയിൽ എന്നി ചിത്രങ്ങളിലൂടെ മലയാള മനസ്സിൽ സ്ഥാനം നേടിയ യുവതാരമാണ് ആന്റണി വർഗീസ്.ആന്റണിയുടെ മൂന്നാം ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.സ്വാതന്ത്ര്യം അർധരാത്രിയിൽ ഒരുക്കിയ ടിനു പാപ്പച്ചൻ…

സിനിമയുടെ ഭാഗമാകണമെങ്കിൽ മകൾ ചില അഡ്ജസ്റ്മെന്റിനെല്ലാം തയ്യാറാകണം എന്ന് തന്റെ അമ്മയോട് പലരും പറഞ്ഞിട്ടുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി നടി കനി കുസൃതി. കൊച്ചി മുസിരിസ്…

ഫഹദിന്റെ നായികയായി സായി പല്ലവിയെത്തുന്ന പുതിയ ചിത്രം അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി. വിവേക് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പി എഫ്…

മമ്മൂട്ടി നായകനായ മധുരരാജയുടെ പുതിയ പോസ്റ്ററിന് ട്രോൾ പൂരം. പോക്കിരിരാജയിൽ ആഡംബരകാറുകളിൽ മാസ് എൻട്രി നടത്തിയ രാജ രണ്ടാം പകുതിയിൽ സൈക്കിളിൽ വരുന്നു എന്ന് പറഞ്ഞാണ് ട്രോളിയിരിക്കുന്നത്.…

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം അണിയറപ്രവർത്തകർ. മോഹൻലാൽ അടക്കമുള്ള മുഴുവൻ അഭിനേതാക്കളും മറ്റു പ്രവർത്തകരും…