Browsing: Malayalam

All malayalam movie related items

സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ദിലീപ് ചിത്രം നീതിയിൽ മംമ്ത മോഹൻദാസും പ്രിയ ആനന്ദും നായികമാരായി എത്തുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിക്കുന്നത്. പാസ്സഞ്ചർ, അരികെ,…

പ്രണവ് മോഹൻലാലിനെ നായക പദവിയിലേക്ക് ഉയർത്തി ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ജീത്തു ജോസഫിന്റെ നായകനായി മറ്റൊരു താരപുത്രൻ കൂടിയെത്തുന്നു. പൂമരത്തിലൂടെ മലയാളത്തിലെ തന്റെ നായകനായുള്ള…

നിനച്ചിരിക്കാതെ കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിൽ ഒന്ന് അന്ധാളിച്ച് നിന്നെങ്കിലും മലയാളികൾ ഒറ്റക്കെട്ടോടെ അതിനെ നേരിട്ട് തിരിച്ചുവരവിന്റെ പാതയിൽ മുന്നേറുന്ന ഒരു കാഴ്‌ചയാണ്‌ ഈ അടുത്ത് നമ്മൾ കണ്ടത്.…

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ഗാനങ്ങൾ ആലപിച്ച് സംഗീതാസ്വാദകരുടെ പ്രിയങ്കരിയായി മാറിയ വൈക്കം വിജയലക്ഷ്‌മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പാലാ സ്വദേശിയും മിമിക്രി കലാകാരനുമായ അനൂപാണ് വരൻ.…

കന്യാസ്ത്രീയെ പീഡനത്തിരയാക്കിയ ബിഷപ്പ് ഫ്രാങ്കോ മുറക്കലിനെ അറസ്റ്റു ചെയ്യാത്തതിലും പീഡനകേസിൽ ആരോപണവിധേയനായ എം.എൽ. എ യേയും അറസ്റ്റ് ചെയ്യാത്തതിൽ പരോക്ഷ വിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി. നടന്‍…

ടൊവിനോ തോമസ് നായകനായ തീവണ്ടി തിയേറ്ററുകളില്‍ കുതിക്കുകയാണ്. ചിത്രം വമ്പൻ ഹിറ്റിലേക്ക് നീങ്ങുന്നു. മലയാള സിനിമാചരിത്രത്തിലാദ്യമായി ഒരു ദിവസം ഒരു തിയേറ്ററില്‍ 18 ഷോകള്‍ വരെയാണ് നടത്തുന്നതെന്ന്…

ആടുതോമ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. ഭദ്രന്‍ ഒരുക്കിയ സ്ഫടികം എന്ന ചിത്രത്തിന് രണ്ടാംഭാഗം ഒരുങ്ങുകയാണ്. യുവേഴ്സ് ലൗവിംഗ്‍ലി എന്ന ചിത്രമൊരുക്കിയ ബിജു ജെ കട്ടയ്ക്കലാണ്…

മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിനു വേണ്ടി അധികം കാത്തിരിക്കേണ്ടെന്ന് സൂചന നല്‍കി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. തന്റെ ട്വിറ്റെര്‍ അക്കൗണ്ടിലൂടെ ആണ് അദ്ദേഹം ഇക്കാര്യം…

ആട് 2 എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ടര്‍ബോ പീറ്റര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ…

മലയാളത്തിന്റെ പ്രിയനടൻ മമ്മൂക്കയ്ക്ക് ഇന്ന് അറുപത്തി ആറാം പിറന്നാൾ. മമ്മൂക്കയുടെ പിറന്നാളിനോട് അനുബന്ധിച്ച് രാത്രി 12 മണിക്ക് തന്നെ ആരാധകർ കേക്കും ആർപ്പുവിളികളുമായി മമ്മൂക്കയുടെ പനമ്പിള്ളി നഗറിലുള്ള…