Thursday, February 21

Browsing: News

All movie related items

Malayalam ഇനി പഞ്ചവർണ തത്ത പറക്കും കെ എസ് ആർ ടി സിയിലൂടെ
ഇനി പഞ്ചവർണ തത്ത പറക്കും കെ എസ് ആർ ടി സിയിലൂടെ
By

സിനിമയുടെ പരസ്യങ്ങൾ ജനങ്ങളിലേക്ക് എത്തുമ്പോഴാണ് അത് ശ്രദ്ധേയമാകുക. പരസ്യ പ്രചാരണത്തിനായി പലപ്പോഴും വേറിട്ട മാർഗങ്ങളിലൂടെ സഞ്ചരിക്കുന്ന മലയാള സിനിമ ഇപ്പോൾ സഞ്ചരിക്കുന്നത് കെ എസ് ആർ ടി സി യോടൊപ്പമാണ്. ഇടക്കാലത്തു കെ എസ് ആർ…

Malayalam ഇര വാരികൂട്ടിയത് : കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് വൈശാഖ്
ഇര വാരികൂട്ടിയത്..! കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് വൈശാഖ്
By

ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് എസ് സംവിധാനം നിർവഹിച്ച സിനിമയാണ് ഇര. പുലിമുരുകന് ശേക്ഷം വൈശാഖ് ഉദയകൃഷ്ണ ടീമിന്റെ മറ്റൊരു സിനിമ. ഇത്തവണ നിർമാതാക്കളുടെ വേഷത്തിലാണ് ഇരുവരും…

Malayalam
കമ്മാരസംഭവത്തിലേത് ദിലീപേട്ടന്റെ ഏറ്റവും മികച്ച പ്രകടനം : സിദ്ധാർത്ഥ്
By

ഓരോ പോസ്റ്ററും കൊണ്ട് കൗതുകവും ആകാംക്ഷയും നിറച്ച് അക്ഷരാർത്ഥത്തിൽ തരംഗമായിരിക്കുകയാണ് ജനപ്രിയനായകൻ ദിലീപ് നായകനായ കമ്മാരസംഭവം. നവാഗതനായ രതീഷ് അമ്പാട്ട് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ തെന്നിന്ത്യൻ സൂപ്പർ താരം സിദ്ധാർഥും മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ക്വാളിറ്റിയുടെ…

Malayalam
ഒടിയനെ കാണാനെത്തിയ ലൂസിഫർ…!
By

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധായകനാകുന്ന ലാലേട്ടൻ ചിത്രം ലൂസിഫർ. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിർമാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ലാലേട്ടൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ഇട്ടിരിക്കുന്ന വീഡിയോയിലൂടെ…

Malayalam സിനിമയിലെ പോലെ പരീക്ഷയിലും മിന്നും താരമായി ഗൗതമി
സിനിമയിലെ പോലെ പരീക്ഷയിലും മിന്നും താരമായി ഗൗതമി
By

വെള്ളിത്തിരയിൽ തന്റെ അഭിനയത്തിലൂടെ ഏറെ പ്രശംസ ഏറ്റുവാങ്ങിയ നായികയാണ് ഗൗതമി നായർ. ചുരുക്കം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ തങ്ങിനിൽക്കാൻ ഗൗതമിക്കായി. ശ്രീനാഥ്‌ രാജേന്ദ്രന്റെ സംവിധാനത്തിൽ ദുല്ഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയിൽ…

Malayalam Mamas Begins His Fourth Directorial Venture
പാപ്പീ അപ്പച്ചാ പ്രേക്ഷകർക്ക് സമ്മാനിച്ച മമാസിന്റെ പുതിയ ചിത്രത്തിന് തുടക്കമിട്ടു
By

കൊച്ചു കൊച്ചു തമാശകളും കുസൃതികളും നിറഞ്ഞ അപ്പന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ പാപ്പീ അപ്പച്ചായിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്ന മമാസ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. സംവിധായകൻ തന്നെയാണ് പുതിയ ചിത്രം തുടങ്ങിയ…

Malayalam ഡ്യൂപ്പില്ലാതെ പുഴ നീന്തിക്കടന്ന് ലാലേട്ടൻ, ഞെട്ടിക്കാനായി ഒടിയൻ മാണിക്യൻ
ഡ്യൂപ്പില്ലാതെ പുഴ നീന്തിക്കടന്ന് ലാലേട്ടൻ, ഞെട്ടിക്കാനായി ഒടിയൻ മാണിക്യൻ
By

എന്നും വ്യത്യസ്ത കഥാപാത്രങ്ങൾ ഉൾകൊണ്ടും തന്റെ അസാമാന്യ മെയ്‌വഴക്കത്തിലൂടെയും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ കഴിഞ്ഞിട്ടുള്ള നടനാണ് മോഹൻലാൽ. തന്റെ 57 വയസിലും അതിശയിക്കുന്ന മെയ്‌വഴക്കത്തിലൂടെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്ത് എന്നും വിസ്മയിപ്പിച്ചിട്ടുള്ള നടന്റെ…

News rakul preet staring siva karthikeyan's upcoming movie
ശിവ കാർത്തികേയന്റെ നായികയായി രാകുൽ പ്രീത്, സംഗീതം എ ആർ റഹ്മാൻ
By

ഇത് നെട്രു നാളൈ സംവിധാനം നിർവഹിച്ച രവികുമാർ ഒരുക്കുന്ന ശിവ കാർത്തികേയൻ ചിത്രത്തിൽ നായികയായി രാകുൽ പ്രീത് എത്തുന്നു. സയൻസ് ഫിക്ഷൻ രീതിയിൽ ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്‌മാനാണ്. രവികുമാർ…

Malayalam Gokul Suresh Reveals Some Bitter Truths
തന്നെ ഒതുക്കാനുള്ള ശ്രമം സിനിമാലോകത്ത് നടന്നുവെന്ന വെളിപ്പെടുത്തലുമായി ഗോകുൽ സുരേഷ്
By

മുദ്ദുഗൗവിലൂടെ അരങ്ങേറ്റം കുറിച്ച് മാസ്റ്റർപീസ്, ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുന്ന ഇര എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കവർന്ന ഗോകുൽ സുരേഷ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നു. മനോരമ ഓൺലൈനിന് നൽകിയ ഇന്റർവ്യൂവിലാണ് തന്നെ പലരും ഒതുക്കാൻ ശ്രമിച്ചെന്ന…

Malayalam
സുഡാനിക്കും സൗബിക്കക്കും അഭിനന്ദനങ്ങൾ നേർന്ന് ദുൽഖറിന്റെ ട്വീറ്റ്
By

സൗബിൻ ഷാഹിർ, സാമുവൽ റോബിൻസൻ എന്നിവരെ നായകരാക്കി സക്കറിയ ഒരുക്കിയ സുഡാനി ഫ്രം നൈജീരിയ അഭൂതപൂർവമായ പ്രതികരണം നേടി തീയറ്ററുകളെ വീണ്ടും ജനസമുദ്രമാക്കിയിരിക്കുകയാണ്. തിരക്കഥ തന്നെയാണ് രാജാവ് എന്ന് വീണ്ടും തെളിയിച്ചിരിക്കുന്ന ചിത്രം ചെറുതും വലുതുമായ…

1 117 118 119 120 121 125