Browsing: News

All movie related items

കങ്കണ റണൗട്ട് നായികയാകുന്ന ജയലളിതയുടെ ബയോപിക് തലൈവിയുടെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ ഓവർ മേക്കപ്പെന്ന് പറഞ്ഞ് ഏറെ വിമർശനം നേരിട്ടിരുന്നു. കങ്കണ റണാവത്തിനെ ജയലളിതയാക്കി മാറ്റാന്‍ എടുത്ത പരിശ്രമങ്ങളെ…

2010ല്‍ പുറത്തിറങ്ങിയ നല്ലവനില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് എസ്തര്‍ അനില്‍. ഒരു നാള്‍ വരും എന്ന മോഹന്‍ലാല്‍ ടി കെ രാജീവ് കുമാര്‍ ടീമിന്റെ ചിത്രത്തില്‍…

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ബെന്നി പി നായരമ്പലം. മമ്മൂട്ടിയെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ വെളിപ്പെടുത്തിരിക്കുകയാണിപ്പോള്‍ അദ്ദേഹം. മമ്മൂട്ടിക്ക് പൊതുവേ ഇഷ്ടമില്ലാത്ത കാര്യങ്ങളെക്കുറിച്ചും എന്നാല്‍ സ്നേഹിച്ചാല്‍ അങ്ങേയറ്റം വാത്സല്യത്തോടെ…

സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഭാവന. തന്റെ ചിത്രങ്ങളും മറ്റ് സന്തോഷകരമായ നിമിഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സന്തോഷവും ആഘോഷവും നിറഞ്ഞ…

മഞ്ജു വാര്യരെക്കുറിച്ചുള്ള നടി ശ്രീവിദ്യയുടെ വാക്കുകള്‍ വൈറലാകുന്നു. തന്നേക്കാള്‍ കഴിവുള്ളവരെ കാണുമ്പോള്‍ ഭയങ്കര സന്തോഷം തോന്നുമെന്നും താന്‍ സന്തോഷം കണ്ടെത്തുന്നത് അത്തരം കാര്യങ്ങളിലാണെന്നുമായിരുന്നു ശ്രീവിദ്യ പറഞ്ഞത്. മഞ്ജു…

പെട്രോള്‍ വില വര്‍ധനവിനെതിരെ സോഷ്യൽ മീഡിയയിലൂടെ തുറന്നെഴുത്ത് നടത്തിയ നടനും തിരക്കഥാകൃത്തുമായ മുരളി  ഗോപിക്ക് വിമർശന പെരുമഴ. ബൈക്ക് തലതിരിച്ചിട്ട് നൂല്‍ നൂല്‍ക്കുന്ന മോദിയുടെ കാര്‍ട്ടൂണ്‍ ആണ്…

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീര നന്ദന്‍.…

തീവണ്ടി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് സംയുക്ത മേനോന്‍. പിന്നീട് ലില്ലി എന്ന ചിത്രത്തിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ ജന്മദിനമാണിന്ന്. പിറന്നാള്‍ ദിനത്തില്‍…

‘നേരം’ എന്ന സിനിമയിലൂടെയാണ് അഞ്ജു കുര്യന്‍ അഭിനയരംഗത്തേക്കെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരത്തിനു സാധിച്ചു. ‘ഞാന്‍ പ്രകാശനി’ലെ ബര്‍ഗറുമായി എത്തുന്ന പെണ്‍കുട്ടിയുടെ കഥാപാത്രം പ്രേക്ഷകര്‍ക്ക്…

ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം കുറച്ചു ദിവസം മുമ്പ് പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ട് പാക്കപ്പ് പറഞ്ഞ് തിരക്കെല്ലാം ഒഴിഞ്ഞതിന്…