Sunday, July 21

Browsing: News

All movie related items

Malayalam
ആഗസ്റ്റ് 15ന് വമ്പൻ റിലീസിന് ഒരുങ്ങി പൊറിഞ്ചു മറിയം ജോസ്
By

സൂപ്പർഹിറ്റ് ചിത്രങ്ങളുടെ അമരക്കാരൻ ജോഷി ഒരുക്കുന്ന പൊറിഞ്ചു മറിയം ജോസ് ആഗസ്റ്റ് 15 സ്വാതന്ത്യ ദിനത്തിൽ റിലീസിന് തയ്യാറെടുക്കുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്‌ കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്ന് നിർമ്മിച്ച…

Malayalam
“എഴുതുമ്പോൾ മനസ്സിൽ കണ്ടതെന്തോ, അത് അതുപോലെ ഒരുക്കിത്തന്ന ഒരിടം”;ലൂസിഫർ ലൊക്കേഷനെ കുറിച്ച് മുരളി ഗോപി
By

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം…

Malayalam
മോഹൻലാൽ ആനക്കൊമ്പ് നിയമവിരുദ്ധമായി കൈക്കലാക്കിയതല്ല, പരമ്പരാഗതമായി കിട്ടിയത്;പിന്തുണ നൽകി വനം വകുപ്പ്
By

2012-ല്‍ മോഹന്‍ലാലിന്റെ വസതിയില്‍ നിന്നും ആദായ വകുപ്പ് നടത്തിയ പരിശോധനയിൽ ആനക്കൊമ്പുകള്‍ കണ്ടെത്തിയിരുന്നു. 2016-ല്‍ ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം ലാലിന് നൽകിയെങ്കിലും അത് പരാതിക്ക് ഇടയാക്കി. നിയമവിരുദ്ധമായി ആനക്കൊമ്പ് സൂക്ഷിച്ചിട്ടില്ലെന്നും പരമ്പരാഗതമായി കൈമാറി ലഭിച്ചതാണെന്നുമായിരുന്നു മോഹന്‍ലാലിന്റെ വാദം.…

Tamil
കാർത്തിക്ക് സുബ്ബരാജ് ചിത്രത്തിൽ ഇന്റർനാഷണൽ ഡോണിന്റെ വേഷത്തിൽ ധനുഷ്;ധനുഷിന്റെ നായികയായി ഐശ്വര്യ ലക്ഷ്മിയും
By

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ധനുഷ് നായകനാകുന്നു എന്ന് ഇന്നലെ വാർത്തകൾ വന്നിരുന്നു.രജനികാന്ത് നായകനായ പേട്ട എന്ന ചിത്രത്തിനുശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളികൾക്കും ആഹ്ലാദകരമായ ഒരു വാർത്തയാണ് ഈ…

Malayalam
പ്രിഥ്വിരാജുമായി പ്രണയത്തിൽ ആയിരുന്നോ; വർഷങ്ങൾക്ക് ശേഷം ആ രഹസ്യം വെളിപ്പെടുത്തി സംവൃത സുനിൽ
By

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച നായികമാരെ നൽകിയ സംവിധായകനായ ലാൽ ജോസ് രസികൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ നടിയാണ് സംവൃത സുനിൽ. മുല്ലമൊട്ട് പോലുള്ള പല്ലും നീണ്ട മുടിയും നിഷ്കളങ്കമായ ചിരിയുമുള്ള സംവൃത പിന്നീട്…

Malayalam
ടേക്ക് ഓഫ് ടീമിന്റെ അടുത്ത ചിത്രം; പാർവതി പിന്മാറിയെന്ന് സൂചന
By

ഫഹദ് ഫാസിലും പാർവതിയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചലച്ചിത്രമാണ് ടേക്ക് ഓഫ്. ഇറാഖ് യുദ്ധകാലത്ത് ബന്ദികളായി അകപ്പെട്ട ഇന്ത്യൻ നേഴ്സുമാരെ രക്ഷപ്പെടുത്തിയ കഥ പറഞ്ഞ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ…

Malayalam
ഷൈലോക്ക് രാജമാണിക്യം പോലെയുള്ള എന്റർടൈനർ;ഉറപ്പ് നൽകി അണിയറ പ്രവർത്തകർ
By

മമ്മൂട്ടിയും അജയ് വാസുദേവ് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.ഷൈലോക്ക് എന്നാണ് ചിത്രത്തിന്റെ പേര്. തമിഴ് സിനിമയിലെ പ്രമുഖ താരമായ രാജ്കിരണും ചിത്രത്തിൽ വേഷമിടുന്നുണ്ട്.മീനയാണ് ചിത്രത്തിലെ നായിക.ഗോപി സുന്ദറാണ് സംഗീതം.രണദീവ് ആണ് ഛായാഗ്രഹണം.…

Malayalam
എനിക്ക് എന്നോട് തന്നെ മത്സരിക്കണം,വേറെ ആരോടും മത്സരിക്കേണ്ട;മനസ്സ് തുറന്ന് മമ്മൂട്ടി
By

മലയാളികളുടെ അഭിമാന താരമാണ് മമ്മൂട്ടി. മൂന്ന് ദേശീയ അവാർഡ്, അഞ്ച് സംസ്ഥാന അവാർഡ്, പത്മ പുരസ്‌കാരങ്ങൾ എന്നിങ്ങനെ എണ്ണമറ്റ പുരസ്‌കാരങ്ങൾ അഭിനയ സിദ്ധിക്കൊണ്ട് നേടിയെടുത്ത വ്യക്തിയാണ് അദ്ദേഹം. താരത്തിന് ഇനി രാഷ്‍ട്രീയത്തിലേക്ക് കൂടി ചുവട് വയ്ക്കാൻ…

Malayalam
അന്ന് ടോവിനോയെ വിമർശിച്ചു;ഇന്ന് ആദ്യ ചിത്രത്തിൽ ടോവിനോ തന്നെ നായകൻ
By

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയ ടൊവിനോയെ മുൻ എറണാകുളം എം പി ആയിരുന്ന സെബാസ്റ്റിയൻ പോൾ വിമർശിച്ചതും ടോവിനോ തോമസ് അതിനു നൽകിയ മറുപടിയും ഏറെ ശ്രദ്ധേയമായിരുന്നു. മോഹൻലാലും ടോവിനോ തോമസും ചെയ്തത് കന്നി…

Malayalam
മമ്മൂട്ടി മെഗാസ്റ്റാർ ആണെന്ന് അറിയാം,എങ്കിലും കാണുന്നത് കൂടുതലും ദുൽക്കർ ചിത്രങ്ങൾ:വിജയ് ദേവരകൊണ്ട
By

‘അർജുൻ റെഡ്‌ഡി’ എന്ന ഒറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ ഒട്ടാകെ ഇളക്കിമറിച്ച ആക്ടറാണ് വിജയ് ദേവാരകൊണ്ട. “ഡിയർ കോമ്രേഡ്” എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി കേരളത്തിലേക്ക് എത്തിയ വിജയ് ദേവരകൊണ്ട ഒരു പ്രമുഖ…

1 2 3 4 259