Wednesday, November 13

Browsing: News

All movie related items

Malayalam
ലൂസിഫറിന് U/A സെൻസർ സർട്ടിഫിക്കറ്റ്; ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂർ 48 മിനുറ്റ്
By

പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ വലിയ താരനിര തന്നെയാണ് ഉള്ളത്.ചിത്രത്തിന്റെ സെൻസറിങ് ഇന്ന് തിരുവനന്തപുരത്ത് നടന്നു.U/A സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ഒരു കട്ടുകളും കൂടാതെ…

Malayalam Mammootty's Viral Pic from Pathinettam Padi Paves way for Hilarious Trolls
“ദേ ജെറ്റ് വിമാനം..!” വൈറലായ മമ്മൂക്കയുടെ പുതിയ ഫോട്ടോയെയും വെറുതെ വിടാതെ ട്രോളന്മാർ
By

നിമിഷനേരം കൊണ്ടാണ് മമ്മൂക്ക പോസ്റ്റ് ചെയ്‌ത പതിനെട്ടാം പടിയിലെ അദ്ദേഹത്തിന്റെ ലൊക്കേഷൻ സ്റ്റിൽ വൈറലായത്. ശ്രീനാഥ് എൻ ഉണ്ണികൃഷ്ണനാണ് വൈറലായ ആ ചിത്രം പകർത്തിയത്. തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം…

Malayalam Surya Shares his experience with mohanlal
“കാപ്പാനിൽ ആദ്യഷോട്ട് ലാലേട്ടന് സല്യൂട്ട് നൽകുന്നതാണ്; അതൊരു അനുഗ്രഹമായി തോന്നുന്നു” സൂര്യ
By

പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാലും ഒരു ആര്‍മി കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യയും എത്തുന്ന കെ വി ആനന്ദ് ചിത്രം കാപ്പാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തില്‍ ലാൽ സാറിനൊപ്പമുള്ള ആദ്യ ഷോട്ട് അദ്ദേഹത്തിന് സല്യൂട്ട് നല്‍കുന്നതായിരുന്നുവെന്നും അതൊരു…

Malayalam Joju George speaks about the support from Biju Menon
“അന്ന് ഉണ്ടായിരുന്നത് ആകെ ഒരു ജോഡി ഡ്രസ്സ്; ബിജു മേനോൻ ഡ്രസ്സ് എടുക്കുമ്പോൾ എനിക്കും ഒരെണ്ണം എടുക്കുമായിരുന്നു” ജോജു ജോർജ്
By

താഴെക്കിടയിൽ നിന്നും സ്വന്തം കഠിനാദ്ധ്വാനം കൊണ്ട് മുൻനിരയിലേക്ക് കടന്ന് വന്ന് ഇന്ന് കേരള സർക്കാരിൻറെ പുരസ്‌കാരം പോലും നേടിയിട്ടുള്ള നടനാണ് ജോജു ജോർജ്. സിനിമ സ്വപ്‌നം കാണുന്നവർക്ക് എന്നുമൊരു പാഠപുസ്തകം തന്നെയാണ് ആ ജീവിതം. വന്ന…

Malayalam
മരയ്ക്കാറിന്റെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയായി; ഇനി വെറും നാല് ദിനം ഷൂട്ടിംഗ് മാത്രം ബാക്കി
By

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന കുഞ്ഞാലി മരക്കാർ വാർത്തകളിൽ ഇടം നേടിയിട്ട് നാളുകൾ ഏറെയായി. അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന്റെ പേര് …ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ഇരുപത്തി അഞ്ചാമത്തെ…

News
ഗൗതം മേനോന്റെ സംവിധാനത്തിൽ എം.ജി.ആറായി ഇന്ദ്രജിത്ത്; ജയലളിതയായി രമ്യാ കൃഷ്‌ണനും
By

അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കാനൊരുങ്ങി പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്‍. ഗൗതം മേനോന്‍ ചിത്രത്തില്‍ എംജിആറായി ഇന്ദ്രജിത്ത് എത്തുന്നു.ജയലളിതയുടെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന സീരീസില്‍ എംജിആറിന്‍റെ വേഷത്തിലാണ് ഇന്ദ്രജിത് എത്തുന്നത്.…

Malayalam
പതിനെട്ടാം പടിയിൽ ഗംഭീര ലുക്കിൽ മമ്മൂക്ക;പുതിയ ചിത്രം വൈറലാകുന്നു
By

തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപെടുന്നുണ്ട്.ജോൺ എബ്രഹാം…

Malayalam
ലൂസിഫർ മാർച്ച് 28ന് ലോകമെമ്പാടും; ചിത്രത്തിന്റെ സെൻസറിങ് നാളെ
By

പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ വലിയ താരനിര തന്നെയാണ് ഉള്ളത്.ചിത്രത്തിന്റെ സെൻസറിങ് നാളെ തിരുവനന്തപുരത്ത് നടക്കും. മാർച്ച് 28നാണ് ചിത്രം റിലീസിനെത്തുന്നത്. മൂന്ന് ഭാഷകളിൽ ആയി…

Malayalam
1500 തിയറ്ററുകളിൽ മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിൽ മാർച്ച് 28ന് ലൂസിഫർ എത്തുന്നു;ഫേസ്ബുക്ക് ലൈവിൽ വെളിപ്പെടുത്തി അണിയറ പ്രവർത്തകർ
By

മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫർ ഈ വരുന്ന മാർച്ച് 28ന് തിയറ്ററുകളിൽ എത്തുകയാണ്.പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അവസാന ക്യാരക്ടർ പോസ്റ്റർ ഇന്ന് റിലീസ് ചെയ്യുകയുണ്ടായി.ചിത്രത്തിന്റെ ട്രയ്ലർ ഉടൻ എത്തും. ഇതിനിടെ ചിത്രത്തിന്റെ പ്രൊമോഷൻ…

Malayalam
ഇതാണ് സത്യാവസ്ഥ; ആൽവിൻ ആന്റണിയുടെ വീട്ടിൽ നടന്ന സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ റോഷൻ ആൻഡ്രൂസ്
By

നിർമാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി ആക്രമണം നടത്തിയെന്ന വാർത്തകൾക്ക് മറുപടിയുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്. സിനിമഡാഡിക്ക് നൽകിയ ഇന്റർവ്യൂവിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകൻ തന്റെ കൂടെ മുംബൈ പോലീസ്,…

1 225 226 227 228 229 369