Saturday, February 22

Browsing: News

All movie related items

Malayalam
പന്ത്രണ്ട് കരിമീന്‍; പന്ത്രണ്ട് കൊഞ്ച്: ഗെയിലിന് കൊല്ലത്ത് കേരളരുചിയുടെ വെടിക്കെട്ട്..!
By

കൊല്ലത്തിന്റെ കായല്‍ സൗന്ദര്യം മതിയാവോളം ആസ്വദിച്ച് ലോക ക്രിക്കറ്റിലെ മിന്നുംതാരം ക്രിസ് ഗെയ്ല്‍. കുടുംബത്തോടൊപ്പമാണ് ഗെയ്ല്‍ കൊല്ലത്തെ റാവീസ് ഹോട്ടലില്‍ എത്തിയത്. മകൾ ക്രിസ് അലിനയ്ക്കും ഭാര്യ നതാഷ ബെറിജിനുമൊപ്പം കായൽ സൗന്ദര്യവും ആയുര്‍വേദ ചികില്‍സയുമാണ്…

Malayalam
കൈകാലുകൾ ഇല്ലാത്ത ഈ സുന്ദരിയാണ് ഇത്തവണത്തെ വനിത കവർ ഗേൾ ! കൈയടി അർഹിക്കുന്ന ചുവടുവെപ്പ്
By

ട്രാൻസ്ജെൻഡർ പെൺകുട്ടിയെയും കരിമുകിൽ നിറമുള്ള സുന്ദരിയെയും മുഖച്ചിത്രമാക്കിയ വനിത വാർഷിക പതിപ്പിൽ കൈകാലുകളില്ലാത്ത ശാലിനി സരസ്വതിയെ മുഖച്ചിത്രമാക്കി പുതിയ ചരിത്രം കുറിക്കുന്നു. മേയ് ആദ്യ ലക്കം വനിതയിലാണ് അംഗപരിമിതിയിൽ തളരാതെ ആത്മവിശ്വാസത്തോടെ ജീവിതം ആസ്വദിക്കുന്ന ശാലിനിയുടെ…

Malayalam
കുളപ്പുള്ളി ലീല അല്ല, വണ്ടര്‍ ലീല; സോഷ്യല്‍ മീഡിയയിൽ തരംഗമായി കുളപ്പുള്ളി ലീല – വീഡിയോ കാണാം
By

നിരവധി വേഷങ്ങളിലൂടെ ജനശ്രദ്ധ നേടിയ താരമാണ് കുളപുള്ളി ലീല. കുളപ്പുള്ളി ലീല ഇനിമുതല്‍ വണ്ടര്‍ ലീലയാണ്. ഈ വണ്ടര്‍ ലീല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമാ താരങ്ങളെയും സിനിമാ രംഗങ്ങളെയും കോര്‍ത്തിണക്കി വീഡിയോകളും ഫോട്ടോകളും…

Malayalam
തല പോയാലും മാനം കളയാതെ മലയാളി ഉള്ളടത്തോളം പൊരുതും ! മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഉണ്ടാകുമെന്ന് ഉറപ്പ് നൽകി ആഗസ്റ്റ് സിനിമാസ്
By

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാരുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ചിത്രം നിര്‍മിക്കുന്ന ആഗസ്റ്റ് സിനിമാസാണ് പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ സന്തോഷ് ശിവന്‍…

Malayalam Marakkar Arabikadalinte Simham
മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’
By

സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ലാലേട്ടനും പ്രിയദർശനും വീണ്ടും ഒരുമിക്കുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ”മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ സൂപ്പർഹിറ്റ് കോമ്പോ വീണ്ടുമൊന്നിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക…

News Vijay Sethupathy as Rajinikanth's Villain
മാസ്സ് നായകന് ക്ലാസ് വില്ലൻ; സ്വപ്‌നം സാധ്യമായ സന്തോഷത്തിൽ വിജയ് സേതുപതി
By

മക്കൾ സെൽവൻ വിജയ് സേതുപതി തന്റെ കരിയറിൽ ഇന്നേവരെ സ്വപ്നം കണ്ട ആ സുന്ദരമുഹൂർത്തം ഇപ്പോൾ വന്നു ചേർന്നിരിക്കുകയാണ്. വേറിട്ട കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനം കവരുന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച സമയമിതാണെന്നു തോന്നുന്നു.…

Malayalam Vineeth Sreenivasan's Comment on Alphonse Puthren FB Post
“നിന്റെ പടം ഞാൻ കാണും എന്റെ പടം നീയും കാണണെ” വിനീതിന്റെ ‘സൈക്കോളജിക്കൽ’ മൂവ്..!
By

അൽഫോൻസ് പുത്രേൻ നിർമാതാവാകുന്ന ആദ്യചിത്രം ‘തൊബാമ’ നാളെ തീയറ്ററുകളിലെത്തുകയാണ്. ചിത്രത്തെ കുറിച്ച് രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് അൽഫോൻസ് പുത്രേൻ ഇട്ടിരുന്നു. സിജു വിൽസൺ, കൃഷ്ണശങ്കർ, ഷറഫുദ്ധീൻ എന്നിവരാണ് ചിത്രത്തിലെ നായകന്മാർ. രസകരമായ ആ പോസ്റ്റിൽ…

Malayalam Alphonse Puthren About Thobama
റോബർട്ട് ഡൗണി Jrന്റെ പ്രതിഫലത്തിന്റെ ഏഴിലൊന്ന് ബഡ്ജറ്റ്..! തൊബാമയെക്കുറിച്ച് അൽഫോൻസ് പുത്രേൻ
By

നേരവും പ്രേമവും മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ അൽഫോൻസ് പുത്രേൻ നിർമാതാവാകുന്ന ചിത്രമാണ് തൊബാമ. സിജു വിൽസൺ, കൃഷ്ണശങ്കർ, ഷറഫുദ്ധീൻ എന്നിവർ ഒരുമിക്കുന്ന ചിത്രം നാളെ മുതൽ തീയറ്ററുകളിൽ എത്തുകയാണ്. നവാഗതനായ മൊഹ്‌സിൻ കാസിമാണ് സംവിധാനം. ചിത്രത്തിന്…

Malayalam
കാത്തിരിപ്പിനൊടുവിൽ 123 ദിവസങ്ങൾക്ക് ശേഷം ഒടിയൻ ഷൂട്ടിംഗ് പൂർത്തിയായി !
By

മോഹൻലാലിനെ നായകനാക്കി പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ.ചിത്രത്തിന് വേണ്ടി മോഹൻലാൽ 18 കിലോ കുറച്ചത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു ഒടിയന്റെ ഷൂട്ടിംഗ് പൂർണമായും അവസാനിച്ചു എന്ന വാർത്തയാണ് ഇപ്പോൾ…

1 431 432 433 434 435 455