Saturday, July 24

Browsing: News

All movie related items

News
‘വനിതാ കമ്മീഷനിലേക്ക് വേണേല്‍ പരാതി അയച്ചോ’; പരാതിക്കാരിയോട് വനിതാ കമ്മീഷന്റെ മോശം പെരുമാറ്റം
By

വനിതാ കമ്മിഷനോട് പരാതി പറയാന്‍ വിളിച്ച് യുവതിയോട് മോശമായി പെരുമാറി അദ്ധ്യക്ഷ എം സി ജോസഫൈന്‍. സ്ത്രീധന- ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകള്‍ക്ക് വനിതാ കമ്മീഷനിലേക്ക് പരാതി നല്‍കാനും, അവരുടെ സംശയങ്ങള്‍ തീര്‍ക്കാനുമായി മനോരമ ചാനലാണ്…

Malayalam
വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ പോലെ..! മാപ്പ് പറഞ്ഞ് സ്ഥാനമൊഴിയണം എന്ന് ആഷിഖ് അബു
By

എം.സി ജോസഫൈൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിയിൽ നിന്നും രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ആഷിഖ് അബു. ഗാർഹിക പീഡന പരാതിക്കാരിയായ സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങൾക്ക് മുന്നിൽ നിസ്സാരമായി “അനുഭവിച്ചോ” എന്ന് ശാപം പോലെ…

Malayalam
ആകാംക്ഷ നിറച്ച ട്രെയ്ലറിന് പിന്നാലെ കോൾഡ് കേസിലെ ‘ഈറൻ മുകിൽ’ ഗാനവും പ്രേക്ഷകരിലേക്ക്; വീഡിയോ
By

പൃഥ്വിരാജ് സുകുമാരൻ പോലീസ് വേഷത്തിലെത്തുന്ന കോൾഡ് കേസിന്റെ റിലീസിനു മുന്നോടിയായി പുറത്തിറങ്ങിയ ട്രെയ്ലർ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങളും വ്യക്തമാക്കിയ ട്രെയ്‌ലർ ഈ ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ല൪ ചിത്രത്തിന്റെ…

Malayalam
പറഞ്ഞ വാക്ക് പാലിച്ച് കുഞ്ഞെൽദോ നിർമാതാക്കൾ; ഒടിടിക്ക് കൊടുക്കാതെ ചിത്രം തീയറ്റർ റിലീസിന്..!
By

കോറോണഭീതിയിൽ മനുഷ്യർ എല്ലാം വീടുകളിലേക്കായി ചുരുങ്ങിയപ്പോൾ നഷ്ടം വന്നത് എല്ലാ മേഖലയിലുമുള്ള പ്രവർത്തകർക്കാണ്. സിനിമ സ്വപ്‌നം കണ്ട്, ആ സ്വപ്‌നത്തെ തിരശീലയിൽ കണ്ട് ആത്മനിർവൃതി അടയുന്ന നിരവധി പേർക്കും ലോക്ക് ഡൗൺ വമ്പൻ ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്.…

General
”പെങ്ങളെ എന്റെ മുമ്പിലിട്ട് തല്ലി, അവന്‍ ഒരു സൈക്കോ”
By

വിസ്മയയെ ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നെന്ന് സഹോദരന്‍ വിജിത്ത്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വിസ്മയ അയച്ച വാട്സാപ്പ് ചാറ്റും ഇത് ശരി വെയ്ക്കുന്നു. സഹോദരന്‍ വിജിത്താണ് തന്റെ പെങ്ങള്‍ അനുഭവിച്ച ദുരിതത്തിന്റെ നേര്‍ചിത്രം വാക്കുകളിലൂടെ അടിവരയിടുന്നത്. വിസ്മയയെ തന്റെ…

News
കാത്തിരിപ്പുകൾക്ക് വിരാമം..! വിജയ് ചിത്രം ‘ബീസ്റ്റി’ന്റെ മരണമാസ് ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി
By

ആകാംക്ഷയോടെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആരാധകർക്ക് തീപ്പൊരി വിരുന്ന് സമ്മാനിച്ച് വിജയ് നായകനാകുന്ന 65മത് ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാണം സണ്‍പിക്ചേഴ്സ്…

Malayalam
“ബ്രോ ഡാഡി കഥ കേട്ട് പൃഥ്വി തുടക്കം മുതൽ തീരും വരെ ചിരിച്ച് മറിയുകയായിരുന്നു” വേറെ ആരോടും ഈ കഥ പറയേണ്ട..! ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് ശ്രീജിത്ത്
By

ലൂസിഫറിന് പിന്നാലെ എമ്പുരാനായി കാത്തിരുന്ന പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുക്കെട്ടിന്റെ ബ്രോ ഡാഡി പ്രഖ്യാപിച്ചത്. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിങ്ങനെ വൻ താരനിര…

Malayalam
അർജുന് കൂട്ടായി ഇനി ദിവ്യ പിള്ള; നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി
By

ഗ്രാൻഡ് മാസ്റ്റർ, സു… സു… സുധി വാത്മീകം, ഒപ്പം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള അർജുൻ നന്ദകുമാർ വിവാഹിതനായി. ദിവ്യ പിള്ളയാണ് വധു. കോവിഡ് നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങിൽ ഇരുവീട്ടുകാരും ബന്ധുക്കളും അടുത്ത മാത്രമാണ്…

Malayalam
യോഗാദിനത്തിൽ തനിക്ക് പ്രിയപ്പെട്ട യോഗാസനകൾ വെളിപ്പെടുത്തി രചന നാരായണൻകുട്ടി
By

മലയാളി പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് രചന നാരായണൻ കുട്ടിയുടേത്. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ വൽസല എന്ന കഥാപാത്രം ചെയ്യുന്ന നടിയും കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയുടെ അവതാരകയും ആയിരുന്നു രചന…

Malayalam
“രോഗാണുവിനെ ശ്വസിക്കേണ്ടി വരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും” യോഗ ദിനത്തിൽ പുതിയ ചിത്രം പങ്ക് വെച്ച് ലാലേട്ടൻ
By

കടുത്ത വ്യായാമത്തിലൂടെയും യോഗയിലൂടെയും എല്ലാം തന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ലാലേട്ടൻ. ദൃശ്യം 2വിന് വേണ്ടി ലാലേട്ടൻ നടത്തിയ മാറ്റം ഏറെ കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോ പങ്ക് വെച്ച് ലാലേട്ടൻ വീണ്ടും…

1 3 4 5 6 7 760