Browsing: News

All movie related items

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ ചിയാൻ വിക്രം നായകനാകുന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടക്കുകയാണ്. ഇതുവരെ പേര് പുറത്തുവിട്ടിട്ടില്ലാത്ത വിക്രമിന്‍റെ അമ്പത്തിയെട്ടാം ചിത്രത്തിലാണ് പഠാനും…

മൂന്ന് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുമായി തമിഴ് സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായി മാറിയ ആളാണ് അറ്റ്ലീ.രാജാ റാണി,തെറി, മെർസൽ എന്നി ചിത്രങ്ങൾ ആണ് അറ്റ്ലീ സംവിധാനം ചെയ്തത്.…

സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത് കേരള മുഖ്യമന്ത്രി ആയിട്ടാണ്. ‘വൺ’ എന്നാണ് ചിത്രത്തിന്റെ പേര്. പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്…

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട രണ്ടു ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുമ്പോൾ മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ച കൂടത്തായി സിനിമയുടെ സംവിധാനം ആരെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുകയാണ്. ഇപ്പോൾ…

സൗബിൻ സാഹിർ,സുരാജ് വെഞ്ഞാറമൂട്,സുരഭി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് വികൃതി.നവാഗതനായ എംസി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.കഴിഞ്ഞ ആഴ്ച്ച റിലീസിനെത്തിയ ചിത്രത്തിന് മികച്ച…

1988 ൽ പി എൻ കൃഷ്ണകുമാർ എന്ന ഒരു വ്യക്തി ,മോഹൻലാലിന്റെ വീട്ടിലെ ആർട്ട് ഗാലറിയിൽ സൂക്ഷിക്കാനായി അദ്ദേഹത്തിന് സമ്മാനമായി നൽകിയ ആനക്കൊമ്പുകൾ 2012 ൽ ലൈസൻസില്ലാതെ…

വിവാഹശേഷം സിനിമ വിടുന്ന അഭിനേത്രികള്‍ മലയാളത്തില്‍ കുറവല്ല. ചിലര്‍ കാലങ്ങള്‍ക്ക് ശേഷം തിരിച്ച് വരവ് നടത്താറുണ്ട്. മറ്റു ചിലര്‍ അവസരങ്ങള്‍ ലഭിച്ചിട്ടും വേണ്ടെന്ന് വച്ച് കുടുംബമൊത്ത് മാറിനില്‍ക്കും.…

ലോകം മുഴുവൻ ഉള്ള അർണോൾഡ് ഷ്വസ്നഗർ ആരാധകർ നവംബർ 1 ന് റിലീസ് ആകുന്ന ടെർമിനേറ്റർ; ഡാർക്ക് ഫെറ്റിനുള്ള കാത്തിരിപ്പിലായിരുന്നു. കേരളത്തിലെ ടെർമിനേറ്റർ ആരാധകരെ സംബന്ധിച്ചിടത്തോളം അവർക്ക്…

മമ്മൂട്ടി നായകനാകുന്ന ബിഗ്ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ ടീസറും പോസ്റ്ററുകളും വരെ ആരാധകരിൽ ഏറെ ആവേശമാണ് ഉണർത്തിയത്. ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ഒരു ഇതിഹാസ…

മികച്ച പ്രതികരണം നേടിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്കു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സംവിധായകൻ ജോഷി. ഈ മാസ്റ്റർ ഡയറക്ടർ അടുത്തതായി…