Thursday, August 13

Browsing: News

All movie related items

Malayalam Meenakshi Writes NEET Exam
മീനാക്ഷി നീറ്റായി ‘നീറ്റ്’ എക്സാം എഴുതിയെന്ന് ദിലീപ്; മീനാക്ഷിയിനി ഡോക്ടർ മീനാക്ഷിയാകുമോ?
By

ജനപ്രിയനായകൻ ദിലീപിന്റെ മകൾ സിനിമാലോകത്തേക്ക് വരുമോയെന്നാണ് പ്രേക്ഷകർ ഏവരും ഉറ്റുനോക്കുന്ന ഒരു കാര്യം. മെഡിക്കൽ പ്രൊഫഷനോടാണ് തനിക്ക് താൽപര്യമെന്ന് മീനാക്ഷി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ലക്ഷകണക്കിന് പേര് പങ്കെടുത്തപ്പോൾ മീനാക്ഷിയും അതിൽ ഉണ്ടായിരുന്നു.…

News Mahanati Gets a Fabulous Opening
‘മഹാനടിക്ക്’ ഗംഭീര റിപ്പോർട്ട്; ദുൽഖറിനെ പ്രശംസിച്ച് തെലുങ്ക് സിനിമാലോകം
By

ദുൽഖർ സൽമാന്റെ തെലുങ്കിലേക്കുള്ള ഔദ്യോഗിക അരങ്ങേറ്റമായ ‘മഹാനടി’ക്ക് ഗംഭീര അഭിപ്രായം. ഇതിഹാസ നായിക സാവിത്രിയുടെ ജീവിതം കോറിയിട്ട ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. തമിഴിലും തെലുങ്കിലുമായി ഒരേസമയം ചിത്രീകരിച്ച ചിത്രത്തിൽ വിജയ് ദേവരകൊണ്ട, സാമന്ത തുടങ്ങിയവരും…

Malayalam Saranya Visakh's Facebook Post Goes Viral
“കയ്യിൽ പിടിച്ചോട്ടെ എന്ന് ചോദിച്ചു ചിരിച്ചോണ്ട് കൈ നീട്ടി തന്നു” മലയാളി പെൺകുട്ടിയുടെ പോസ്റ്റ് വൈറലാകുന്നു
By

ഇളയദളപതി വിജയിനെ കാണുക. ഒന്നിച്ചൊരു ഫോട്ടോ എടുക്കുക. ഇതൊക്കെ ഫാൻസിന് എന്നപോലെ തന്നെ ഓരോ പ്രേക്ഷകനും ഒരു സ്വപ്നമാണ്. അത്തരത്തിൽ ഒരു സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് ശരണ്യ വിശാഖ് എന്ന മലയാളി പെൺകുട്ടി. കട്ട വിജയ്…

Malayalam Its a tricky question but Suchithra Mohanlal has the perfect reply
ലാലേട്ടന്റെയും അപ്പുവിന്റേയും ചിത്രങ്ങൾ ഒരുമിച്ചുവന്നാൽ ആദ്യമേത് കാണും? സുചിത്ര മോഹൻലാലിൻറെ ഉത്തരമിതാണ്
By

ഇന്നലെ കൊച്ചിയിലെ ഗോകുലം പാർക്കിൽ വെച്ച് നടന്ന ആദി നൂറാം ദിന വിജയാഘോഷവേദിയിൽ വെച്ചാണ് അവതാരിക ലാലേട്ടന്റെ പ്രിയ പത്‌നി സുചിത്ര മോഹൻലാലിനോട് ഈ ചോദ്യം ചോദിച്ചത്. അച്ഛന്റേയും മകന്റേയും ചിത്രങ്ങൾ റിലീസ് വന്നാൽ ആദ്യം…

Malayalam Pranav Extends His Gratitude for the Success of Aadhi-01
രണ്ടര മണിക്കൂർ ഈ മുഖം സഹിച്ചതിന് നന്ദി !! ആദി വൻവിജയമാക്കിയ പ്രേക്ഷകരോട് നന്ദി പറഞ്ഞ് പ്രണവ്
By

നായകനായി അരങ്ങേറ്റം കുറിച്ച ആദ്യചിത്രം തന്നെ 50 കോടി ക്ലബിലും വിജയകരമായ 100 പിന്നിട്ടപ്പോഴും പ്രണവ് മോഹൻലാൽ എന്ന അപ്പു ഇപ്പോഴും ഒരു സാധാരണക്കാരൻ തന്നെയാണ്. ആദിയുടെ റിലീസിന്റെ അന്ന് ദൂരെ ഹിമാലയത്തിന്റെ നെറുകയിൽ നെറ്റ്‌വർക്ക്…

Malayalam Mohanlal Distributes Momentos to All at Aadhi Celebration
ആദി ആഘോഷവേദിയിൽ മാതൃകയായി ലാലേട്ടൻ; 300ഓളം പേർക്ക് പുരസ്‌കാരം നൽകിയത് ലാലേട്ടൻ തന്നെ
By

പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിച്ച ആദിയുടെ നൂറാം ദിന വിജയാഘോഷം ഇന്നലെ കലൂർ ഗോകുലം പാർക്കിൽ വെച്ചു നടന്നു. ചിത്രത്തിന്റെ മുന്നിലും പിന്നിലും പ്രവൃത്തിച്ചവരെ കൂടാതെ സിനിമലോകത്ത് നിന്നുമുള്ള ഒട്ടനവധി പേർ പങ്കെടുത്ത ആഘോഷം…

News Lijo jose Pellissery on Ea Ma Yau Controversy
എന്റെ വീട്ടിലെ ശവമടക്ക് ചിത്രീകരിച്ചാലും ഇതൊക്കെ തന്നെ കാണും; ഈ മ യൗവിനെ കുറിച്ച് സംവിധായകൻ
By

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഈ.മ.യൗ പ്രേക്ഷകപ്രശംസ നേടി മുന്നേറുകയാണ്. കടലോരമേഖലയിലെ ഒരു മരണവും ശവമടക്കുമെല്ലാം റിയലിസ്റ്റിക് രീതിയിൽ അത്ഭുതപ്പെടുത്തുന്ന വിധമാണ് ഈ.മ.യൗ ചിത്രീകരിച്ചിരിക്കുന്നത്. ചെമ്പൻ വിനോദ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന…

Malayalam Manikandan Aachari in Support for Aabhasam
പടം കാണാൻ തീയറ്ററിൽ എത്തി, പടമില്ല..! ഇതെന്തൊരാഭാസം? | വൈറലായി ‘ബാലേട്ടന്റെ’ എഫ് ബി പോസ്റ്റ്
By

മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രമാണ് ജുബിത് നമ്രദത്ത് സംവിധാനം നിർവഹിച്ച ആഭാസം. എന്നാൽ റിലീസുകളുടെ കുത്തൊഴുക്കിൽ പ്രദർശിപ്പിക്കാൻ തീയറ്ററുകൾ ലഭിക്കാതെ ഉഴറുകയാണ് ഈ കൊച്ചു നല്ല ചിത്രം. കമ്മട്ടിപ്പാടത്തിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ മണികണ്ഠൻ ആർ…

Malayalam Lucifer Title Font
ആവേശം പതിന്മടങ്ങാക്കി കിടിലൻ BGMമുമായി ലൂസിഫറിന്റെ ടൈറ്റിൽ ഫോണ്ട്
By

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫർ. ചിത്രത്തിന്റെ കാത്തിരിപ്പിന് ആഴം കൂട്ടുന്ന കാരണങ്ങൾ പലതാണ്. മോഹൻലാലെന്ന നായകൻ, സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന പൃഥ്വിരാജ്, മുരളി ഗോപിയുടെ തിരക്കഥ, ആന്റണി പെരുമ്പാവൂറ്‍ എന്ന…

Malayalam
‘എപ്പടി ഇവളവു അഴകാ ഇരുക്കീങ്കെ….?’ മമ്മൂട്ടിയെ നോക്കി സൂര്യ; ഇളകിമറിഞ്ഞ് സ്റ്റേഡിയം
By

അമ്മമഴവില്ലിന്‍റെ വേദിയില്‍ നിര്‍ത്താതെ കരഘോഷത്തില്‍ മുങ്ങി കുറേ നേരം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇളകിമറിഞ്ഞ നേരം. മലയാളത്തിന്‍റെ ഇതിഹാസതാരങ്ങള്‍ മലയാളത്തിന്‍റെയും പ്രിയങ്കരനായ സൂര്യയെയും ആനയിച്ച് വേദിയിലെത്തിയ നേരം. പലതുകൊണ്ടും ഗംഭീരാനുഭവമായ താരരാവിന് പകിട്ടേകിയ നിമിഷം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും…

1 569 570 571 572 573 597